Breaking News

പറവൂർ തത്തപ്പിള്ളിയിൽ അന്ന പ്ലാസ്റ്റിക് കമ്പനിയില്‍ വൻ തീപിടിത്തം

എറണാകുളം പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപം അന്നാ പ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷനില്‍ നിന്നും...

‘യു.ഡി.എഫിനെ നയിക്കുന്നത് ലീ​ഗല്ല’; പാർട്ടി ഏത് ചുമതല നൽകിയാലും ഏറ്റെടുക്കുമെന്ന് കെ. മുരളീധരൻ

തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺ​ഗ്രസിലെ ഉൾപോര് രൂക്ഷമാവുന്നു. പാർട്ടി ഏത് ചുമതല നൽകിയാലും ഏറ്റെടുക്കുമെന്ന് കെ. മുരളീധരൻ എം.പി. നിലവിൽ നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണ് പാർട്ടിക്കുള്ളിൽ വേണ്ടതെന്ന് മുരളീധരൻ വ്യക്താക്കി. യുഡിഎഫിനെ നയിക്കുന്നത്...

കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരും; തിരഞ്ഞെടുപ്പ് ജയം സർക്കാറിനുള്ള ക്ലീൻചിറ്റ് അല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

തദ്ദേശ തിരഞ്ഞെടുപ്പ് ജയം സർക്കാറിനുള്ള ക്ലീൻ ചിറ്റ് അല്ലെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണം തുടരുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. തിരഞ്ഞെടുപ്പും അന്വേഷണ ഏജൻസികളുടെ തമ്മിൽ ബന്ധമില്ല. തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ജനങ്ങൾ...

ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചാൽ വെറുതെയിരിക്കില്ല; പല കൊലകൊമ്പൻമാരും നിയമസഭ കാണില്ലെന്ന് കെ. സുരേന്ദ്രൻ

ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചാൽ വെറുതെയിരിക്കില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിൽ പല കൊലകൊമ്പൻമാരും നിയമസഭ കാണില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ മുന്നേറ്റമുണ്ടായെന്നും എൻ.ഡി.എക്ക് 25...

കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗ്; മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ശരിയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ അതു ഒതുക്കരുത് എന്നും ലീഗിന്...

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292, ആലപ്പുഴ...

‘മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ’; തൃശൂരിലും നേതൃത്വത്തിനെതിരെ​ പോസ്റ്റർ

തദ്ദേശതെ​രഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിൽ നേതൃത്വത്തിനെതിരെ പോസ്റ്റർ പ്രതിഷേധം വർധിക്കുന്നു. കെ. മുരളീധരനെയും കെ. സുധാകരനെയും അനുകൂലിച്ചും നിരവധി നേതാക്കളെ എതിർത്തും തിരുവനന്തപുരത്തും തൃശൂരും കോഴിക്കോടും ഉൾപ്പെടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തൃശൂർ നഗരത്തിൽ കെ. മുരളീധരനെ...

കൊച്ചിയിലെ മാളിൽ നടിയെ അപമാനിച്ച സംഭവം; പ്രതികൾക്കായി തെരച്ചിൽ ഊർജിതം

കൊച്ചിയിലെ മാളിൽ നടിയെ അപമാനിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞെന്ന് സൂചന, അറസ്റ്റ് ഇന്നുണ്ടായേക്കും കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞെന്നാണ് സൂചന....

പ്ലസ്ടു കോഴ കേസ്; കെഎം ഷാജി എംഎൽഎയെ അടുത്തയാഴ്ച ചോദ്യം ചെയ്യും

പ്ലസ് ടു കോഴ കേസിൽ കെഎം ഷാജി എംഎൽഎയെ അടുത്തയാഴ്ച ചോദ്യം ചെയ്യും. കണ്ണൂർ വിജിലൻസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് 3 ദിവസത്തിനകം നോട്ടീസ് നൽകും. കേസുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചോളം പേരുടെ മൊഴി വിജിലൻസ്...

ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചില്ല; ശബരിമലയിൽ ഇന്ന് മുതൽ 5000 പേരെ പ്രവേശിപ്പിക്കില്ല

ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കാത്തതിനെ തുടർന്ന് ശബരിമലയിൽ ഇന്ന് മുതൽ 5000 പേർക്ക് ദർശനാനുമതി നൽകില്ല. 5000 പേരെ പ്രവേശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയെങ്കിലും പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനം ശനിയാഴ്ച രാത്രിവരെയും തുറന്നുനൽകാത്തതിനാലാണ്...