Breaking News

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ച് ഉത്തരവ് ഇറങ്ങി

കൊച്ചി: ശബരിമലയില്‍ പ്രതിദിന ദര്‍ശനം അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി. 5000 പേര്‍ക്ക് ഇനി ദർശനം നടത്താം. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തിയത്. ഇതിനായുള്ള വെര്‍ച്വല്‍ ബുക്കിംഗ് സംവിധാനം ഇന്ന്...

നൈ​റ്റ് ക്ല​ബ് റെ​യ്ഡ്; സു​രേ​ഷ് റെ​യ്ന​യും സൂ​സൈ​ൻ ഖാ​നും അ​റ​സ്റ്റി​ൽ

ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന, ബോളിവുഡ് ഗായകന്‍ ഗുരു രന്‍ധവ, ബോ​ളി​വു​ഡ് താ​രം ഹൃ​ത്വി​ക് റോ​ഷ​ന്‍റെ മു​ൻ ഭാ​ര്യ സൂ​സൈ​ൻ ഖാ​ൻ തു​ട​ങ്ങി 34 പേ​രെ അ​ർ​ധ രാ​ത്രി​യി​ൽ മും​ബൈ പോ​ലീ​സ് നൈ​റ്റ് ക്ല​ബി​ൽ...

ഫെബ്രുവരി അവസാനം വരെ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ നടത്തില്ല

സി.ബി.എസ്.ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി) എഡ്യൂക്കേഷന്‍) 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഫെബ്രുവരി അവസാനം വരെ നടത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. ബോര്‍ഡ് പരീക്ഷകള്‍ പിന്നീടേ നടത്തൂവെന്നും കോവിഡ്...

ബി.ജെ.പിയിൽ ചേർന്ന നേതാവിനെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കി; താഴെത്തട്ടിൽ കോൺഗ്രസ് തകർന്നെന്ന് ആക്ഷേപം

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാവ് മധ്യപ്രദേശിൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാർച്ചിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ അംഗത്വം സ്വീകരിച്ച മുൻ കോൺഗ്രസ്സ് നേതാവ് ഹർഷിത് സിങ്‌ഹായിയാണ് മധ്യപ്രദേശിലെ യൂത്ത്...

ഗവർണറുടെ തീരുമാനം ​നിർഭാ​ഗ്യകരവും ജനാധിപത്യവിരുദ്ധവും; ഒറ്റക്കെട്ടായി വിമർശിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ​ഗവർ‌ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ ഒറ്റക്കെട്ടായി വിമർശിച്ച് സർക്കാരും പ്രതിപക്ഷവും. ​ഗവർണറുടെ നടപടിക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി വി.എസ് സുനിൽകുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,...

ഗവർണറുടെ നടപടി സ്വാഗതാർഹമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാകുകയും ചെയ്ത കാർഷിക പരിഷ്കരണ നിയമം തള്ളിക്കൊണ്ടും ഭേദഗതി നിരാകരിച്ചുകൊണ്ടും പ്രമേയം പാസാക്കുന്നതിന് വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുളള സ്പീക്കറുടെ ശുപാർശ തള്ളിയ...

ഗവർണർ ബിജെപി വക്താവായി മാറി; നടപടി രാഷ്ട്രീയ പ്രേരിതം; വിമർശിച്ച് കോൺ​ഗ്രസ് നേതാവ് കെ. സി ജോസഫ്

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ​ഗവർണറുടെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ സി ജോസഫ്.​ഗവർണറുടേത് വളരെ അസാധാരണമായ നടപടിയാണ്. കേരള ചരിത്രത്തിൽ ഇതിന് മുൻപ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ല....

എസ്എസ്എൽ‌സി, പ്ലസ് ടു പരീക്ഷകൾ‌ മാർച്ച് 17 മുതൽ; വിജ്ഞാപനം പുറത്തിറങ്ങി

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള വിജ്ഞാപനം പുറത്തിറക്കി. മാർച്ച് പതിനേഴ് മുതൽ മാർച്ച് 30 വരെയാണ് പരീക്ഷകൾ നടക്കുക. രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടക്കും. പ്രായോ​ഗിക പരീക്ഷകളുടെ തീയതി...

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാനാണ് നാളെ സമ്മേളനം ചേരാനിരുന്നത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഫയല്‍ ഗവര്‍ണര്‍...

‘മൈ ഫ്രണ്ടിനുള്ള ഒടുവിലത്തെ ഉപഹാരം’ അമേരിക്കയുടെ ഉയര്‍ന്ന സൈനിക ബഹുമതി മോദിക്ക് നല്‍കി ട്രംപ്

ന്യൂഡൽഹി/വാഷിങ്ടണ്‍: അമേരിക്കയിലെ ഉയര്‍ന്ന സൈനിക ബഹുമതിയായ ലീജിയണ്‍ ഓഫ് മെറിറ്റ് പ്രധാനന്ത്രി നരേന്ദ്ര മോദിക്ക് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യ ആഗോള ശക്തിയായി മാറിയതിനും ഇരു...