Breaking News

ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം ഉറപ്പിക്കുന്ന ഫലം; കശ്മീര്‍ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ അമിത് ഷാ

ന്യൂഡൽഹി: ജമ്മു കശ്മീര്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം ഉറപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കശ്മീരിലേതെന്ന് അമിത് ഷാ പറഞ്ഞു. ‘ബി.ജെ.പിയ്ക്ക് വോട്ട് ചെയ്ത...

കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ യാത്ര, ടെന്‍ഷനടിച്ച നിമിഷങ്ങള്‍; വീട്ടുകാര്‍ പോലും അറിയാത്ത രഹസ്യം പറഞ്ഞ് ശിവദ

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശിവദ. കഴിഞ്ഞ ആഴ്ചയാണ് നടി ശിവദയും ഭര്‍ത്താവും നടനുമായ മുരളീകൃഷ്ണനും തങ്ങളുടെ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. കുടുംബ സമേതമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ...

ചക്കപ്പഴത്തില്‍ നിന്നും പിന്‍വാങ്ങിയതിന്റെ ആ കാരണം! സോഷ്യൽ മീഡിയ ആളി കത്തുന്നു

ടിക് ടോക്കിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയെ പോലെ തന്നെ ഭർത്താവ് അർജുനും ആരാധകർ ഏറെയാണ്. അടുത്തിടെയായിരുന്നു താരം വെള്ളിത്തിരയിൽ ചുവടുറപ്പിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ...

അവന്‍ തേടി വന്നത് എന്നെ ആയിരുന്നില്ല എന്റെ ശരീരത്തെയായിരുന്നു; ബ്രേക്ക് അപ് ആയ പ്രണയങ്ങള്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ല

കെട്ടിയോളാണെന്റെ മാലാഖ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നായികയാണ് വീണ നന്ദകുമാര്‍. ചിത്രത്തിന്റെ വിജയത്തിന് ശേഷം ധാരാളം അവസങ്ങള്‍ താരത്തെ തേടി എത്തുന്നുണ്ട്. തന്റെ നിലപാടുകള്‍ എവിടെയും തുറന്ന്...

ലക്ഷ്മിയും ഷിയാസ് കരീമും തമ്മിലുള്ള ആ ബന്ധം; തുറന്ന് പറഞ്ഞ് അനു; വീഡിയോ വൈറൽ

ലക്ഷ്മി നക്ഷത്രയെ അറിയാത്ത മലയാളികൾ കാണില്ല. ടമാർ പഠാർ എന്ന സ്റ്റാർ ഗെയിം ഷോ അവതരിപ്പിച്ചുകൊണ്ടാണ് ലക്ഷ്മി ശ്രദ്ധേയയായത്. ഇപ്പോഴിതാ സ്റ്റാർ മാജിക്ക് എന്ന സൂപ്പർ ഹിറ്റ് ഷോയുടെ അവതാരകയായി തിളങ്ങുകയാണ്. മുൻ നിര...

തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന് ശപഥവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി

ശ്രീനഗർ : തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന ശപഥവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതുവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന് മെഹബൂബ പറഞ്ഞു.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഗുപ്കർ സഖ്യം തുടരുമോ എന്ന ചോദ്യത്തോടായിരുന്നു...

കിസാൻ സമ്മാനനിധി: 9കോടി കര്‍ഷകരെ കാത്തിരിക്കുന്നത് കേന്ദ്രസർക്കാരിന്റെ സമ്മാനം

ന്യൂഡല്‍ഹി: ഡിസംബര്‍ 25ന് പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ അടുത്ത ഗഡു വിതരണം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം തുക വിതരണം ചെയ്യുക. ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും...

ഇന്ന് 6169 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404,...

കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ സംഘത്തിന് ബന്ധമുണ്ട്; കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ പുറത്തുവരും : കെ സുരേന്ദ്രൻ

തിരുവനന്തപുരം: കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ സംഘത്തിന് ബന്ധമുണ്ടെന്ന് ആവർത്തിച്ച് ബിജെപി നേതാവ് നേതാവ് കെ.സുരേന്ദ്രൻ. കേന്ദ്ര ഏജൻസി പിണറായിക്ക് ക്ലീൻ ചീട്ട് നൽകിയിട്ടില്ല. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ എല്ലാം പുറത്തുവരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപിയിലെ ശോഭ...

ഗവര്‍ണറെ നിയമിക്കുന്നത് കേന്ദ്രം, പ്രമേയം അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് സാധ്യമല്ല; ഒ. രാജഗോപാല്‍ എംഎല്‍എ

ഗവര്‍ണറെ നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും ആ സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് സാധ്യമല്ലെന്നും ഒ. രാജഗോപാല്‍ എംഎല്‍എ. കേന്ദ്ര ഗവണ്‍മെന്റിനോട് ഗവര്‍ണര്‍ക്ക് കടപ്പാടുണ്ട്. ഗവര്‍ണറുടെ നിലപാട് യുക്തിയുക്തവും ഭരണഘടനാ അനുസൃതവുമാണെന്നും...