Breaking News

മോഹന്‍ ഭാഗവത് കേരളത്തിലേക്ക്; ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ഈ മാസം 29 ന് കേരളത്തിലെത്തും. ആര്‍.എസ്.എസിന്റെ പ്രസിദ്ധീകരണമായ കേസരിയുടെ നേതൃത്വത്തില്‍ കോഴിക്കോട് തുടങ്ങുന്ന മാധ്യമ പഠന ഗവേഷണ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് മോഹന്‍ ഭാഗവത് എത്തുന്നത്. ഡിസംബര്‍...

നിർമാണം പൂർത്തിയാക്കിയ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

നിർമാണം പൂർത്തിയാക്കിയ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറന്ന് കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ നാലാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്...

സംസ്ഥാനത്ത് ഇന്ന് 5177 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 5177 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ...

പുറത്തുവന്നിരിക്കുന്നത് കുഞ്ഞാലിക്കുട്ടിയും മുനീറും മജീദും നടത്തിയ കൂട്ടുകച്ചവടം; കുഞ്ഞാപ്പ പുലിയല്ല, പുപ്പുലി: കെ.ടി.ജലീല്‍

എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനുള്ള പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം മുനീറും മജീദുമായി നടത്തിയ കൂട്ടുക്കച്ചവടമാണെന്ന് മന്ത്രി കെ.ടി.ജലീല്‍. കുഞ്ഞാപ്പ മലപ്പുറത്ത്, മജീദിന് വേങ്ങര, മുനീർ തിരൂരങ്ങാടിയിൽ. ഭരണം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി, മുനീറും മജീദും...

ഇന്ത്യയിൽ ജനാധിപത്യമില്ല, സങ്കൽപ്പം മാത്രം; ഭരണം നടത്തുന്നത് മൂന്ന് നാല് പേർ: രാഹുൽ ഗാന്ധി

ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്‌ട്രപതി രാം നാഥ്‌ കോവിന്ദിനെ വ്യാഴാഴ്ച സന്ദർശിച്ച ശേഷമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. അതേസമയം പ്രിയങ്ക ഗാന്ധിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും രാഷ്ട്രപതിയെ കാണാൻ പോകും...

നിയമസഭ തിരഞ്ഞെടുപ്പ്; ശോഭാ സുരേന്ദ്രന്‍ കാട്ടാക്കടയില്‍ മത്സരിക്കും, ബി.ജെ.പിയുടെ കരടുപട്ടികയില്‍ സെന്‍കുമാറും ജേക്കബ് തോമസും

പ്രവര്‍ത്തനരംഗത്തു നിന്നു വിട്ടുനില്‍ക്കുന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെ തിരുവനന്തപുരം കാട്ടാക്കടയിൽ മല്‍സരിപ്പിക്കുമെന്നു സൂചന നല്‍കി ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രാഥമിക പരിഗണനാ കരടുപട്ടിക. ശോഭയ്ക്ക് പകരം ഹിന്ദു ഐക്യവേദി...

അതിവേഗം പടരുന്ന കോവിഡ് വൈറസ്; ഇസ്രായേൽ ഉൾപ്പടെയുളള വിവിധ രാജ്യങ്ങളിൽ സ്ഥീരീകരിച്ചു, ഇന്ത്യയിൽ ബാധിച്ചത് 22പേരിൽ

അതിവേഗം പടരുന്ന കോവിഡ് വൈറസിന്റെ പുതിയ വകഭേദം കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തി. വടക്കൻ അയർലൻഡിലും ഇസ്രായേലിലുമാണ് പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇന്നലെയാണ് വടക്കൻ അയർലൻഡിൽ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇസ്രയേലിൽ നാലുപേർക്കാണ്...

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കൾക്ക് കൊവിഡ്; ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ്

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കൾ കൊവിഡ് ബാധിതരാകുന്നതിൽ ആരോഗ്യ വകുപ്പിന് ആശങ്ക. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അഭ്യർത്ഥിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ...

100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം ആരംഭിച്ചു; 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും: മുഖ്യമന്ത്രി

100 ദിന കര്‍മപരിപാടി സംസ്ഥാനത്ത് അനന്യമായ ക്ഷേമ വികസന മുന്നേറ്റങ്ങളാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ വിഭാഗം ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്നതിനും തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്നതിനും പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും വലിയ അളവില്‍...

‘ഇവിടെ കുത്തക വെച്ചുപൊറുപ്പിക്കില്ല,’; ആലിബാബക്കെതിരെ അന്വേഷണം ആരംഭിച്ച് ചൈന

ബെയ്ജിംഗ്: ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബ ഗ്രൂപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈന. ബിസിനസ് രംഗത്തെ കമ്പനിയുടെ കുത്തക പ്രവര്‍ത്തങ്ങള്‍ക്കെതിരെയാണ് ചൈനീസ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ആലിബാബ വ്യാപാരികളുമായി വെക്കുന്ന പ്രത്യേക കരാറുകള്‍ക്കെതിരെ മുന്നറിയിപ്പുമായി നേരത്തെ തന്നെ വിവിധ...