യുഡിഎഫ് ശക്തമാക്കാൻ താൻ വരും; ഉമ്മൻചാണ്ടി മുൻ നിരയിലേക്ക് വരണമെന്നും പി.സി ജോർജ്
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിലേക്ക് തിരിച്ചുവരുമെന്ന് സൂചന നൽകി പി.സി ജോർജ് എം.എൽ.എ രംഗത്ത്. ദുർബലമായ യുഡിഎഫിനെ ശക്തിപ്പെടുത്താൻ താൻ മുന്നണിയിലേക്ക് വരുന്നുവെന്നും യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലർ അഞ്ചംഗ കമ്മിറ്റി...