Breaking News

‘ആരെ ഒതുക്കണം അമ്മ ! ഞാന്‍ വരാം’; രാഹുലിന്റെയും രഞ്ജിത്തിന്റെയും കണ്ണുകളിലും മുഖത്തും പുഞ്ചിരി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര തർക്കഭൂമിയിൽ തീകൊളുത്തിയ രാജന്റെയും അമ്പിളിയുടെയും വിയോഗം കേരളക്കരയെ പിടിച്ചു കുലുക്കിയിരുന്നു. അനാഥമായത് മാറിയത് ഈ മക്കളുമായിരുന്നു. എന്നാല്‍ ഇന്ന് തെളിഞ്ഞ മുഖത്തോടെയുള്ള രാഹുലിന്റെയും രഞ്ജിത്തിന്റെയും ചിത്രമാണ് സോഷ്യല്‍മീഡിയ കൈയ്യടക്കുന്നത്. കരഞ്ഞു കലങ്ങിയ...

കടലില്‍ തകര്‍ന്ന് വീണ വിമാനത്തിലെ യാത്രക്കാരുടെ അവസാന സന്ദേശങ്ങളും ഹൃദയം തകര്‍ക്കുന്ന സെല്‍ഫിയും പുറത്ത്

ജക്കാര്‍ത്ത : കടലില്‍ തകര്‍ന്ന് വീണ ഇന്തോനേഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ ഹൃദയഭേദകമായ അവസാന സന്ദേശങ്ങളും സെല്‍ഫികളും പുറത്ത് വന്നു. ശ്രീവിജയ എയറിന്റെ എസ്.ജെ 182 എന്ന ബോയിംഗ് 737- 500 ക്ലാസിക് വിമാനമാണ് കടലില്‍...

അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നതില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടോ?; 39 സീറ്റുകൾ ആവശ്യപ്പെട്ട് ബിഡിജെഎസ്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയോട് 39 സീറ്റുകള്‍ ആവശ്യപ്പെട്ട് ബിഡിജെഎസ്. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം അവതരിപ്പിക്കാനാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ തീരുമാനം. സീറ്റുകള്‍ വച്ചുമാറാം. എന്നാല്‍ എണ്ണത്തില്‍ കുറവുവരരുതെന്നാണ് ബിഡിജെഎസിന്റെ ആവശ്യം....

പുരുഷന്മാരെ വശീകരിച്ച് മദ്യം നല്‍കി അബോധാവസ്ഥയിലാക്കി കവര്‍ച്ച ; യുവതിയെ പൊലീസ് കുടുക്കിയത് ഇങ്ങനെ

തിരുവനന്തപുരം : പുരുഷന്മാരെ വശീകരിച്ച് മദ്യം നല്‍കി അബോധാവസ്ഥയിലാക്കി കവര്‍ച്ച നടത്തുന്ന യുവതി പിടിയില്‍. കുന്നുകുഴി ബാട്ടണ്‍ഹില്‍ കോളനിയിലെ സിന്ധുവിനെയാണ് (31) മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഇരകളായിരുന്നത് കൂടുതലും യുവാക്കളായിരുന്നു....

ബംഗാളിൽ താണ്ഡവമാടി തൃണമൂൽ കോൺഗ്രസ്; 15 ബിജെപി പ്രവർത്തകർക്ക് പരിക്ക്, തളർത്തില്ലെന്ന് സുവേന്ദു അധികാരി

പശ്ചിമ ബംഗാളിൽ പലയിടങ്ങളിൽ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്. നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. വിവിധയിടങ്ങളിലുണ്ടായ തൃണമൂൽ ആക്രമണത്തിൽ 15 ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. മിന്ദാപൂർ ജില്ലയിലാണ് സംഭവം. കാന്ദി,...

പ്രചരണത്തിന് ആക്കം കൂട്ടി ബിജെപി; കേന്ദ്ര ഇടപെടലിനായി കാത്ത് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം കൂട്ടി ബിജെപി. എന്നാൽ ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചുവെന്ന പരാതി പരിഹരിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ശോഭാ സുരേന്ദ്രന്‍. അനുനയ ചര്‍ച്ചകള്‍ക്കായെത്തിയ സംസ്ഥാന നേതാക്കളോട് ഇക്കാര്യം പങ്കുവെച്ചിട്ടുണ്ടെന്നും...

തിയറ്ററുകള്‍ തുറക്കല്‍; സിനിമാ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്

സിനിമാ സംഘടന പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ചലച്ചിത്ര മേഖലക്കായി ആവശ്യപ്പെട്ട ഇളവുകളെ കുറിച്ച് ചര്‍ച്ച നടത്തും. ഇളവ് ലഭിച്ചില്ലെങ്കില്‍ തിയറ്റര്‍ തുറക്കില്ലെന്നാണ് നിലപാട്. തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച. കൊവിഡാനന്തരം ചിത്രീകരിച്ച...

പാലായില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കാന്‍ തയാറാണെന്ന് പി.സി. ജോര്‍ജ്

മാണി സി. കാപ്പന്‍ മുന്നണിയിലേക്ക് എത്തുന്നില്ലെങ്കില്‍ പാലായില്‍ താന്‍ യുഡിഎഫിന് വേണ്ടി മത്സരിക്കാന്‍ തയാറാണെന്ന് പി.സി. ജോര്‍ജ്. യുഡിഎഫിലേക്ക് വന്നാല്‍ മാന്യമായ പരിഗണന കിട്ടണം. പൂഞ്ഞാറിനു പുറമേ കാഞ്ഞിരപ്പള്ളിയോ പാലായോ കൂടി വേണം. മുന്നണി...

പി.സി. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന ആവശ്യവുമായി കത്തോലിക്ക സഭ

പി.സി. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച് കത്തോലിക്ക സഭ. ബിഷപ്പുമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു. അതേസമയം, പി.സി. ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനോട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ചില ഘടക കക്ഷികളും എതിര്‍പ്പ്...

കോവിഡ് വാക്സിൻ: പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

കോവിഡ് വാക്‌സിനേഷന് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. വൈകീട്ട് 4 മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. 3 ദിവസത്തിനകം പ്രധാന ഹബുകളിലേക്കുള്ള വാക്‌സിനുകളുടെ വിതരണം പൂര്‍ത്തിയാക്കും. രാജ്യം ഏറെ കാത്തിരുന്ന...