Breaking News

കമലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സെക്രെട്ടറിയറ്റിലേക്ക് മാർച്ച് നടത്തി യുവമോർച്ച

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിൽ സി. പി. എം പ്രവർത്തകരെ പിൻവാതിൽ നിയമനം നടത്താൻ അക്കാദമി ചെയർമാൻ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ ബാലാന് നൽകിയ കത്ത് പുറത്തു വന്ന സാഹചര്യത്തിൽ യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക്...

ജസ്‌ന എവിടെ ? സംസ്ഥാനത്ത് കാണാതായിരിക്കുന്നത് 800 ഓളം പേരെ, കാണാതായവര്‍ എങ്ങോട്ടു പോകുന്നു ?

തിരുവനന്തപുരം: ജസ്ന എവിടെ ? സംസ്ഥാനത്ത് പലവിധ സംഭവങ്ങളിലൂടെ കാണാതായിരിക്കുന്നത് 800 ഓളം പേരെയാണ്. കാണാതായവര്‍ എങ്ങോട്ടു പോകുന്നുവെന്ന ചോദ്യത്തിന് പൊലീസിന് ഉത്തരമില്ല. പെണ്‍കുട്ടികളെ കാണാതാകുന്നതിനു പിന്നില്‍ ലൗ ജിഹാദാണോ പിന്നില്‍ ? എന്ന...

ആഹാ…സമിതിയിലെ നാല് പേരും കര്‍ഷക നിയമത്തെ പരസ്യമായി പിന്തുണച്ചവര്‍!; സുപ്രീം കോടതി നടപടിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡൽഹി: കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നാലംഗ സമിതിയെ നിയമിച്ച സുപ്രീം കോടതി നടപടിയെ പരിഹസിച്ച് ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. എട്ടോളം കാര്‍ഷിക സംഘടനകള്‍ ഹാജരായില്ലെങ്കിലും വിചാരണ നടന്നതായാണ് അറിയാന്‍ സാധിച്ചതെന്നും പ്രശാന്ത്...

കൊളവള്ളിയില്‍ ഇറങ്ങിയ കടുവയെ ബന്ദിപ്പൂര്‍ വനത്തിലേക്ക് തുരത്തി

വയനാട് കൊളവള്ളിയില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കര്‍ണാടക ബന്ദിപ്പൂര്‍ വനത്തിലേക്ക് തുരത്തി. കര്‍ണാടക അതിര്‍ത്തിയിലെ പാറ കവലയില്‍ വച്ച് കടുവയെ മയക്കുവെടി വെച്ചെങ്കിലും മയങ്ങാതായേതോടെ ഓടിച്ച് കന്നാരം പുഴ കടത്തുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാറ...

കേരളത്തില്‍ ആദ്യ ഘട്ടത്തിലെത്തുക നാല് ലക്ഷത്തില്‍പ്പരം ഡോസ് കൊവിഡ് വാക്‌സിന്‍

കൊവിഡ് പ്രതിരോധത്തിനുള്ള 4,33,500 ഡോസ് വാക്‌സിന്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകളാണെത്തുന്നത്. തിരുവനന്തപുരം, എറണാകുളം,...

കടയ്ക്കാവൂർ പോക്‌സോ കേസിൽ വീണ്ടും മെഡിക്കൽ പരിശോധന

കടയ്ക്കാവൂർ പോക്‌സോ കേസിൽ വീണ്ടും മെഡിക്കൽ പരിശോധന. കുട്ടിയെ മെഡിക്കൽ ബോർഡിന് മുൻപാകെ ഹാജരാക്കി. കുട്ടിക്ക് പ്രാഥമിക വൈദ്യപരിശോധന നടത്തി. വിശദമായ പരിശോധനയ്ക്ക് ഹാജരാക്കാൻ ബോർഡ് നിർദേശം നൽകി. കേസിൽ സമഗ്ര അന്വേഷണത്തിന്റെ ഭാഗമായാണ്...

കാർഷിക നിയമങ്ങൾ പരിശോധിക്കാനുള്ള സമിതിക്ക് പിന്നിൽ കേന്ദ്രം; വിമർശിച്ച് കർഷകർ

കാർഷിക നിയമങ്ങൾ പരിശോധിക്കാനുള്ള സമിതിക്ക് പിന്നിൽ കേന്ദ്രമെന്ന് ആരോപിച്ച് കർഷകർ. സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന് കർഷക സംഘടനകൾ അറിയിച്ചു. സമിതി രൂപീകരിക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. സമിതിയിലെ അംഗങ്ങൾ സർക്കാർ അനുകൂലികളാണ്. സമരം ശക്തമായി തുടരാനാണ്...

ചലച്ചിത്ര അക്കാദമി എ.കെ.ജി സെന്ററിന്റെ പോഷകസംഘടനയല്ല: കമലിന്റെ ശുപാർശ കത്തിനെതിരെ രമേശ് ചെന്നിത്തല

ഇടതുപക്ഷ അനുഭാവികളെ ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട അക്കാദമി ചെയർമാൻ കമലിന്റെ നടപടി തൊഴിൽ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാർ ജീവനക്കാർ ഇടതുപക്ഷ അനുഭാവികൾ ആണ് എന്നും...

തമിഴ്‌നാട്ടിലെ വിവാദ വിനോദം ജല്ലിക്കെട്ട് കാണാൻ രാഹുൽ ഗാന്ധി എത്തുന്നു

പൊങ്കൽ ഉത്സവാഘോഷങ്ങളുടെ ഭാഗമായി രാഹുൽ ഗാന്ധി ബുധനാഴ്ച തമിഴ്‌നാട് സന്ദർശിക്കും. കാളയെ മെരുക്കുന്ന വിവാദ വിനോദമായ ‘ജല്ലിക്കെട്ടിനും രാഹുൽ സാക്ഷ്യം വഹിക്കും. കർഷകർക്ക് പിന്തുണ അറിയിക്കുന്നതിനായാണ് മധുരയിൽ സംഘടിപ്പിക്കുന്ന പരിപാടി കോൺഗ്രസ് നേതാവ് കാണുന്നതെന്ന്...

സംസ്ഥാനത്ത് 5507 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് 25 മരണം സ്ഥിരീകരിച്ചു, 4270 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍...