Breaking News

വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുള്ള നോട്ടീസ് പതിക്കൽ ഇനി വേണ്ടെന്ന് ഹൈക്കോടതി

ലക്‌നൗ : സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യ വിഷയങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് അലഹാബാദ് ഹൈക്കോടതി. ദമ്പതികളുടെ താല്‍പ്പര്യം കണക്കിലെടുത്താകും ഇനി നോട്ടീസ് ബോര്‍ഡില്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തുക. വ്യത്യസ്ത...

യുഡിഎഫ് പ്രകടനപത്രിയിലേക്ക് പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ അയക്കാം, പ്രകടനപത്രിക ജനകീയമാക്കാൻ യുഡിഎഫ്

തിരുവനന്തപുരം: 2021 ൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടനപത്രികയിൽ പൊതുജനങ്ങളുടെ നിർദ്ദേശങ്ങളും ഉൾപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരുമ, കരുതല്‍, വികസനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കും എന്ന് പറഞ്ഞ ചെന്നിത്തല...

കൊവിഡ് വാക്‌സിന്‍ തിരുവനന്തപുരത്തെത്തി

കൊവിഡ് വാക്‌സിനുമായുള്ള വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. ഇന്‍ഡിഗോ വിമാനം മുംബൈയില്‍ നിന്നാണ് തലസ്ഥാനത്തെത്തിയത്. ജില്ലാ ആരോഗ്യ വകുപ്പ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലായിരിക്കും കൊവിഡ് വാക്‌സിന്‍ റീജിയണല്‍ സ്റ്റോറേജ് സെന്ററിലേക്ക് കൊണ്ടുപോകുക. നാളെയാണ് വാക്‌സിന്‍...

മഫ്‌തി വേഷത്തിൽ എത്തിയത് തിരിച്ചറിഞ്ഞില്ല, തടഞ്ഞ വനിതാപൊലീസിനെ ട്രാഫിക്കിലേക്ക് മാറ്റി ഡിസിപി ഐശ്വര്യ ഡോംഗ്രേ

കൊച്ചി: മഫ്‌തി വേഷത്തിൽ എത്തിയത് തിരിച്ചറിയാതെ തന്നെ തടഞ്ഞ വനിതാപൊലീസിനെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയ ഡിസിപി ഐശ്വര്യ ഡോംഗ്രേയുടെ നടപടി വിവാദമാകുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ല, മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ...

പാലക്കാട് ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടി കെട്ടിയ സംഭവം; പ്രതി പിടിയിൽ

പാലക്കാട്: നഗരസഭ ഓഫീസ് വളപ്പിലെ ഗാന്ധിപ്രതിമയിൽ ബിജെപി കൊടി കെട്ടിയ സംഭവത്തിൽ പ്രതിയായയാൾ അറസ്‌റ്റിലായി. പാലക്കാട് തിരുനെല്ലായി സ്വദേശിയായ ആളാണ് പിടിയിലായതെന്നും ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് അറിയിച്ചു. ജില്ലാ ആശുപത്രിയുടെ മുന്നിലുണ്ടായിരുന്ന ബിജെപിയുടെ കൊടിയാണ്...

ശബരിമല വരുമാനത്തില്‍ കൊവിഡ് കാലത്ത് വന്‍ കുറവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ഗവണ്‍മെന്റിന്റെ സഹായം തേടും

കൊവിഡ് കാലത്തെ ശബരിമല തീര്‍ത്ഥാടനത്തില്‍ വരുമാനം കുറഞ്ഞെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മണ്ഡല- മകരവിളക്ക് കാലത്തെ വരുമാനം 16,30,66,246 രൂപയെന്നാണ് ദേവസ്വത്തിന്റെ കണക്ക്. മകരവിളക്ക് സമയത്തെ വരുമാനം ആറ് കോടി 33 ലക്ഷമായിരുന്നു. കഴിഞ്ഞ...

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവറും അഞ്ചുതെങ്ങ് കായിക്കര സ്വദേശിയുമായ വിഷ്ണു(27)ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ മരക്കടമുക്കിലാണ് അപകടം. ശക്തമായ മഴയിൽ റോഡരികിൽ നിന്ന പ്ലാവ് ഓട്ടോറിക്ഷയ്ക്ക്...

സംസ്ഥാനങ്ങൾക്കായി 23,000 കോടി രൂപ വായ്‌പ അനുവദിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : എട്ട് സംസ്ഥാനങ്ങൾക്കായി 23,000 കോടിയിലധികം രൂപ വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ . സാധാരണയായി ജിഡിപിയുടെ മൂന്ന് ശതമാനം വായ്പയെടുക്കാനാണ് കേന്ദ്രം അനുമതി നൽകുന്നത്. എന്നാൽ കൊറോണ വ്യാപനം കാരണം എല്ലാ...

കോവാക്സിൻ പരീക്ഷണം ജനങ്ങളിൽ നടത്തരുത്, ഇന്ത്യക്കാർ ഗിനി പന്നികളല്ല: കോൺഗ്രസ്

ജനുവരി 16 മുതൽ ഇന്ത്യയിൽ നൽകി തുടങ്ങുന്ന രണ്ട് കോവിഡ് -19 വാക്സിനുകളിൽ ഒന്നായ കോവാക്സിനെ ചുറ്റിപ്പറ്റിയുള്ള തർക്കം കെട്ടടങ്ങുന്നില്ല. ഇന്ന് രാവിലെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് വിതരണം ചെയ്തു...

ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിക്ക് നൽകിയ കത്ത് വ്യക്തിപരം, ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് കമൽ

ഇടതുപക്ഷ അനുഭാവികളായ 4 പേരെ ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മന്ത്രി എ.കെ. ബാലനു കത്ത് നൽകിയ വിവാദത്തിൽ വിശദീകരണവുമായി അക്കാദമി ചെയർമാൻ കമൽ. സംഭവത്തിൽ തന്റെ ഭാഗത്ത് നിന്നും ജാഗ്രതക്കുറവുണ്ടായെന്ന് കമൽ...