Breaking News

അർണബിന്റെ വാട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നതെന്നു കോൺഗ്രസ്

റിപ്പബ്ലിക്ക് ടിവി തലവൻ അർണബ് ഗോസ്വാമിയുടെയും മുൻ ബാർക് സി.ഇ. പാർത്തോ ദാസ്ഗുപ്തയുടെയും ചോർന്ന വാട്ട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെക്കുറിച്ച രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടുവെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവൻ രൺദീപ് സർജ്വാല എ.ഐ.സി.സി പ്രസ്...

കര്‍ണ്ണാടകയിലെ മറാത്തി ഭാഷാ സംസാരിക്കുന്ന പ്രദേശങ്ങള്‍ മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കും; ഉദ്ദവ് താക്കറെ

മുംബൈ: മറാത്തി വംശജര്‍ കൂടുതലുള്ള കര്‍ണ്ണാടകയിലെ പ്രദേശങ്ങള്‍ മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മറാത്ത രാഷ്ട്രത്തിനായി ജീവന്‍വെടിഞ്ഞ...

കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് ഉദ്ധവ് താക്കറെയും ശരത് പവാറും; റിപ്പബ്ലിക് ദിനത്തില്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങും

മുംബൈ: രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി മഹാരാഷ്ട്ര മുഖ്യന്ത്രി ഉദ്ദവ് താക്കറെയും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയ്ക്ക് സമാനമായി മുംബൈയിലും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്....

ബാർ കോഴക്കേസ്; ബിജു രമേശിനെതിരെ തുടർ നടപടിയ്ക്ക് നിർദേശം നൽകി ഹൈക്കോടതി

ബാർ കോഴക്കേസിൽ ബിജു രമേശിനെതിരെ തുടർ നടപടിയ്ക്ക് നിർദേശം നൽകി ഹൈക്കോടതി. കൃത്രിമം കാട്ടിയ സിഡി കോടതിയിൽ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാൻ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകി. കോടതിയിൽ ഹാജരാക്കിയ...

കെഎസ്ആര്‍ടിസി വിവാദം; വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി, വിവാദപ്രസ്താവനകള്‍ വേണ്ടെന്ന് ബിജു പ്രഭാകറിന് നിര്‍ദേശം

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ഉയർന്ന വിവാദത്തിൽ വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനെ നേരിട്ട് വിളിപ്പിച്ചാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്. വിവാദ പ്രസ്താവനകള്‍ മുഖ്യമന്ത്രി വിലക്കി. നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി...

നെയ്യാറ്റിൻകരയിൽ പോക്സോ കേസ് ഇരയായ പെണ്‍കുട്ടിയുടെ നവജാതശിശു മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര നെടിയാംകോടിന്‌ സമീപം പനയറക്കലിൽ പോക്സോ കേസിൽ ഇരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് മരിച്ചു. മുലപ്പാൽ കുടിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയും അമ്മയും പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് പോക്സോ കേസിലെ ഇരയായ പെൺകുട്ടിയുടെ...

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച് ശിവസേന

കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റൗത്ത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള മത്സരത്തിനിടയിലേക്കാണ് ശിവസേന കൂടി എത്തുന്നത്. പാര്‍ട്ടി മേധാവി ഉദ്ധവ്...

തനിക്കെതിരായ തൊഴില്‍ തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് സരിത എസ്. നായര്‍

തനിക്കെതിരായ തൊഴില്‍ തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് സരിത എസ് നായര്‍. ഉന്നത രാഷ്ട്രീയ നേതാവാണ് ഇതിന് പിന്നിലെന്നും സരിത പറഞ്ഞു. കേസില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും സരിത പ്രതികരിച്ചു. ബെവ്‌കോയില്‍ ജോലി വാഗ്ദാനം നല്‍കി...

കിഫ്ബിക്കെതിരായ പരാമർശം; വിവാദ സിഎജി റിപ്പോർട്ട് ഇന്ന് നിയമ സഭയിൽ വയ്ക്കും

കിഫ്ബിക്കെതിരായ പരാമർശമടങ്ങിയ വിവാദ സിഎജി റിപ്പോർട്ട് ഇന്ന് നിയമ സഭയിൽ വയ്ക്കും. കിഫ്ബി ഭരണഘടനാ വിരുദ്ധമെന്ന റിപ്പോർട്ടിലെ പരാമർശത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തു വന്നിരുന്നു. റിപ്പോർട്ട് സഭയിൽ വയ്ക്കും മുൻപ് സിഎജി റിപ്പോർട്ട്...

രാജ്യത്ത് ഇന്ധന വില കൂട്ടി

രാജ്യത്തി പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് 25പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വർധിച്ചത് എങ്കിൽ ഈ വർഷം ആദ്യ മാസം തന്നെ...