Breaking News

ഗവേഷണ വിവരങ്ങള്‍ ചോർത്തുന്നു; പിന്നിൽ ഉത്തര കൊറിയെന്ന് ഗൂഗിൾ

ന്യൂയോര്‍ക്ക്: സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയായി ഉത്തര കൊറിയന്‍ നീക്കമെന്ന് ഗൂഗിള്‍ ഉത്തരകൊറിയയുടെ പിന്തുണയുള്ള ഹാക്കര്‍മാര്‍ സൈബര്‍ സുരക്ഷ ഗവേഷകരുടെ ഗവേഷണ വിവരങ്ങള്‍ അടക്കം ചോര്‍ത്താന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതായി മുന്നറിയിപ്പ്. ഗൂഗിളാണ് ഇത്തരം ഒരു മുന്നറിയിപ്പുമായി...

ഡോളർ കടത്ത് കേസ്; സ്വപ്നയ്ക്കും സരിത്തിനും ജാമ്യം

ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിനും സരിത്തിനും ജാമ്യം. സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. ഇരുവർക്കും കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം, ഡോളര്‍ കള്ളക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഫെബ്രുവരി...

കൊവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. കൊവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ്...

സുജയുടെ മൃതദേഹത്തിൽ പാവാട മാത്രം; നെയ്യാറ്റിൻകരയിലെ മരണത്തിനു പിന്നിൽ…

തിരുവനന്തപുരം: നെടുമങ്ങാട് കരകുളം സ്വദേശി സുജ നെയ്യാറില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നുട്ടുകാര്‍. ചൊവ്വാഴ്ച വൈകിട്ട് നെയ്യാറിലെ പ്രാമ്മൂട് കടവിന് സമീപമാണ് സുജയുടെ മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ പാവാട മാത്രമാണ് ഉണ്ടായിരുന്നത്....

നശിച്ചു പോകുമോ, നല്ല ആരെങ്കിലും കെട്ടുമോ, എന്നായിരുന്നു സംശയം, അങ്ങനെയാണ് ജീവിതത്തിലെ റിസ്‌കായ ആ തീരുമാനം എടുക്കുന്നത്

അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ചലച്ചിത്രലോകത്തേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജന്‍. സ്വന്തം പേരിനേക്കാള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതം ലിച്ചി എന്ന കഥാപാത്രത്തിന്റെ പേരിലായിരിക്കും. ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റായി മാറിയതോടെ...

ഓരോ ഫോട്ടോയിലും സൗന്ദര്യം കൂടി വരുന്നത് പോലെ, കണ്ണെടുക്കാന്‍ തോന്നുന്നില്ല; വൈറലായി സൗഭാഗ്യയുടെ പുത്തന്‍ ചിത്രങ്ങള്‍

സൗഭാഗ്യ എന്ന താരത്തെ എടുത്ത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നൃത്തവും ഡബ്‌സ്മാഷുമായി സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന സൗഭാഗ്യ അടുത്തിടെയാണ് അര്‍ജുനെ വിവാഹം കഴിക്കുന്നത്. ആഘോഷമായി ആയിരുന്നു വിവാഹ ചടങ്ങുകള്‍. അമ്മ താര കല്യാണും, അമ്മുമ്മയും...

പ്രതിപക്ഷ നേതാവ് തന്നെ മുഖ്യമന്ത്രിയാവണം എന്ന് ലീഗ് ആഗ്രഹിക്കുന്നില്ല; യു.ഡി.എഫിനെ കോൺ​ഗ്രസ് തന്നെ നയിക്കുമെന്ന് എംകെ മുനീർ

നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ കോൺ​ഗ്രസ് തന്നെ നയിക്കുമെന്ന് മുസ്ലീം ലീ​ഗ് നേതാവ് എം.കെ മുനീർ. ലീഗ് വലിയ ഒറ്റകക്ഷിയായാലും മുന്നണി നേതൃത്വം കോൺഗ്രസിന് തന്നെയാവുമെന്നും അദ്ദേഹം പറഞ്ഞു. എന്ത് തന്നെ സംഭവിച്ചാലും യുഡിഎഫിനെ നയിക്കുന്നത്...

കുടുംബം തകർക്കുന്ന കൊച്ചച്ചന്മാർ …! വൈദികപ്പട്ടവും കുപ്പായവും ഉപേക്ഷിച്ച് കൊച്ചച്ചൻ: ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് യുവതി: കെട്ടിപ്പൂട്ടിയിട്ട വികാരങ്ങൾ കെട്ടഴിച്ച് വിട്ട് വൈദികർ ഒളിച്ചോടുന്നു

കോട്ടയം : പള്ളിയും സഭയും ചേർന്ന് കെട്ടിപ്പൂട്ടിയിട്ട വികാരങ്ങൾ കെട്ടഴിച്ച് വിട്ട് വൈദികർ ഒളിച്ചോടുന്നു. സഭയുടെ ചട്ടങ്ങൾ ലംഘിച്ച് കുടുംബം തകർത്താണ് കൊച്ചച്ചന്മാർ വീട്ടമ്മമാരുമായി ഒളിച്ചോടുന്നത്. സംസ്ഥാനത്ത് കൊച്ചച്ചന്മാരുടെ ഒളിച്ചോട്ടം വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. തലശേരി...

ആൾക്കൂട്ടമുണ്ടാവുന്നിടത്ത് രോ​ഗവ്യാപനം ഉയരുന്നു; കേരളത്തിൽ കോവിഡ് പരിശോധന കൂട്ടുമെന്ന് ആരോഗ്യമന്ത്രി

കേരളത്തിൽ കോവിഡ് രോ​ഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ പരിശോധന കൂട്ടാൻ തീരുമാനം. ദിവസേന ഒരുലക്ഷം കോവിഡ് പരിശോധന നടത്താനാണ് തീരുമാനം. ആള്‍ക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളില്‍ കോവിഡ് വ്യാപനം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പ്രത്യേക മേഖലകളില്‍...

അഭയ കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി സിസ്റ്റർ സെഫി

അഭയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫിയും ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഫാദർ തോമസ് കോട്ടൂരിന് പിന്നാലെയാണ് സെഫിയും കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കണമെന്നും കീഴക്കോടതി വിധി അടിയന്തരമായി സ്റ്റേ...