Breaking News

കുഞ്ഞിനെ രക്ഷപ്പെടുത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ ആദരിച്ചു

തിരുവനന്തപുരത്ത് തിരക്കേറിയ ദേശീയപാതയില്‍ പന്തിന് പിന്നാലെ ഓടിയെത്തിയ കുഞ്ഞിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ ആദരിച്ചു. പാപ്പനംകോട് യൂണിറ്റിലെ ഡ്യൂട്ടി നമ്പര്‍. 83 സര്‍വ്വീസ് നടത്തിയ ഡ്രൈവര്‍ കെ. രാജേന്ദ്രനെയാണ് പാപ്പനംകോട് ഡിപ്പോയില്‍...

പൂർണമായി കച്ചവട താൽപര്യങ്ങൾക്കു വിട്ടുനൽകി; കേന്ദ്രബജറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

നവ ഉദാരവൽക്കരണ പ്രക്രിയകളെ പൂർവാധികം ശക്തിയോടെ നടപ്പാക്കുമെന്ന എൻഡിഎ സർക്കാർ പ്രഖ്യാപനത്തിൻറെ പ്രതിഫലനമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ പൊതുസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനും ഇൻഷുറൻസ് മേഖലയിലടക്കം വിദേശ നിക്ഷേപം വർധിപ്പിക്കാനും നിർദേശങ്ങളുള്ള...

എന്‍ജിന്‍ കരിഞ്ഞ നിലയില്‍ കിട്ടിയ വണ്ടി ഓടുന്നത് മോദിയുടെ മിടുക്കു കൊണ്ട് ; തരൂരിന് മറുപടിയുമായി ബി.ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍ : കേന്ദ്ര ബജറ്റിനെ പരിഹസിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിന് മറുപടിയുമായി ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. സ്വതന്ത്ര ഭാരതം ഇത്രയധികം പ്രതിസന്ധി നേരിട്ട കാലഘട്ടം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. പ്രതിസന്ധികളെ അതിജീവിക്കാന്‍...

ബജറ്റിൽ തെളിഞ്ഞത് ഇന്ത്യയുടെ ആത്മവിശ്വാസം; സമഗ്രമേഖലകളെയും ഉൾക്കൊള്ളുന്നു, പ്രകീർത്തിച്ച് പ്രധാനമന്ത്രി

ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ഇന്ത്യയുടെ ആത്മവിശ്വാസം പ്രദർശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വയംപര്യാപ്തയ്ക്കുളള കാഴ്ചപ്പാട് ബജറ്റിലുണ്ട്, സമൂഹത്തിന്റെ എല്ലാ മേഖലയെയും സ്പർശിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ബജറ്റിലൂടെ ഗുണകരമായി...

കേന്ദ്ര ബജറ്റ്; സ്വർണത്തിനും വെള്ളിയ്ക്കും വില കുറയും, ഈ സാധനങ്ങൾക്ക് വില കൂടും

കേന്ദ്ര ബജറ്റ് അവതരണത്തിൽ നിരവധി ഉത്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ലെതർ, അമൂല്യ കല്ലുകൾ, എസിയിലും മറ്റും ഉപയോഗിക്കുന്ന കംപ്രസറുകൾ എന്നിവയുടെ ഇറക്കുമതി ചുങ്കം കൂട്ടിയതിൻ്റെ ഫലമായി ഇവ...

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി കേരളത്തെ വിജ്ഞാന സമൂഹമാക്കണം: മുഖ്യമന്ത്രി

കൊച്ചി:  സംസ്ഥാനത്ത്  ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി കേരളത്തെ ഒരു വിജ്ഞാന സമൂഹമായി വളര്‍ത്താന്‍ ഉതകുന്ന തരത്തില്‍ അവ  മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍...

സ്വകാര്യ വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും പൂട്ട് വീഴും; പരമാവധി ഉപയോഗകാലം നിശ്ചയിച്ചു

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2021ല്‍ സ്വകാര്യ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും പരമാവധി ഉപയോഗകാലം നിശ്ചയിച്ചു. സ്വകാര്യ വാഹനങ്ങല്‍ക്ക് പരമാവധി 20 വര്‍ഷമാണ് ഉപയോഗ കാലം. വാണിജ്യ വാഹനങ്ങള്‍ക്ക് ഇത് 15 വര്‍ഷമാണ്. വ്യക്തികളുടെ താത്പര്യം...

വെഞ്ഞാറമൂട് ട്രാൻസ്‌പോർട്ട് ഡിപ്പോയുടെ ആദ്യഘട്ട പണി പൂർത്തികരിച്ചു , ടാറിങ് രണ്ടാഴ്ചയ്ക്കു ശേഷം

വെഞ്ഞാറമൂട് : നവീകരണം നടക്കുന്ന വെഞ്ഞാറമൂട് ട്രാൻസ്‌പോർട്ട് ഡിപ്പോയുടെ ആദ്യഘട്ട പണി പൂർത്തീകരിച്ചു. അടുത്ത ഘട്ടമായി ടാറിങ്ങാണ് ഇനി ചെയ്യാനുള്ളത്. കോൺക്രീറ്റ് ചെയ്ത് കഴിഞ്ഞ്‌ രണ്ടാഴ്ചയ്ക്കു ശേഷം മാത്രമേ ടാറിങ് നടത്താൻ കഴിയുകയുള്ളൂ. കോൺക്രീറ്റ്...

ദേശീയപാത വികസനത്തിന് കേരളത്തിന് 65000 കോടി

ന്യൂഡല്‍ഹി : 2021 -22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ കേരളത്തിനും, ബംഗാളിനും, അസമിനും പ്രഖ്യാപനം. ദേശീയപാത വികസനത്തിന് കേരളത്തിന് 65000 കോടിയും ബംഗാളിന് 25000 കോടിയുമാണ് പ്രഖ്യാപിച്ചത്. 1100 കിലോമീറ്റര്‍ ദേശീയപാത പദ്ധതിക്കായാണ് കേരളത്തിന്...

ലോക്ക്ഡൗണില്‍ പാവങ്ങള്‍ക്ക് കൈത്താങ്ങായി, ആത്മനിര്‍ഭര്‍ ഭാരത് തുടരും; ബജറ്റ് അവതരണം തുടങ്ങി

കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ പാവങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചതായി ബജറ്റ് പ്രസംഗത്തിന് തുടക്കം കുറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മുമ്പ് ഒരിക്കലും നേരിടാത്ത സാഹചര്യത്തിലാണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നതെന്നും നിര്‍മ്മല...