Breaking News

അപകടത്തെ തുടർന്ന് അരക്ക് താഴെ തളർന്ന രാജേഷിന് ദുരിതാശ്വാസ നിധി യിലൂടെ സാന്ത്വന സ്പർശം

ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ അരയ്ക്കുതാഴെ തളർന്ന വെൺപകൽ ഭാസ്‌കർനഗർ രാജേഷിന് ദുരിതാശ്വാസ നിധിയിൽനിന്ന് 25,000 രൂപയുടെ ചികിത്സാ ധനസഹായം. നിർമാണ തൊഴിലാളിയായിരുന്ന രാജേഷ് രണ്ടുവർഷം മുൻപു ജോലിസ്ഥലത്തുവച്ച് അബദ്ധത്തിൽ കിണറ്റിലേക്കു വീണാണ് അപകടമുണ്ടായത്. ശരീരം തളർന്നതിനെത്തുടർന്നു...

ഫെയ്സ് ഫോക്‌ലോര്‍ അക്കാദമി: ഡോ. ടി. വിനയ് കുമാര്‍ ചെയര്‍മാന്‍, ടി.ആര്‍ ദേവന്‍ സെക്രട്ടറി

ഫെയ്സ് ഫോക്‌ലോര്‍ അക്കാദമിയുടെ ചെയര്‍മാനായി ഡോ.ടി. വിനയ് കുമാറിനെയും സെക്രട്ടറിയായി ടി.ആര്‍ ദേവനെയും തിരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന അക്കാദമിയുടെ ജനറല്‍ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രാചീന-പാരമ്പര്യ, ക്ഷേത്ര കലകള്‍, നൃത്തം, വാദ്യം, സംഗീതം, ആയോധന...

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതും സമരം ചെയ്തവരാണെന്ന് മറക്കരുത്; കര്‍ഷകരെ പരിഹസിച്ച മോദിക്ക് മറുപടിയുമായി കിസാന്‍ മോര്‍ച്ച

ന്യൂഡൽഹി: കര്‍ഷകരെ പരിഹസിച്ച് പാര്‍ലമെന്റില്‍ സംസാരിച്ച മോദിക്ക് മറുപടിയുമായി കിസാന്‍ മോര്‍ച്ച. കര്‍ഷകരെ അപമാനിക്കരുതെന്നും സമരം ചെയ്തവര്‍ തന്നെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. കര്‍ഷകരെ പരിഹസിച്ച് ലോക്‌സഭയില്‍ സംസാരിച്ചതിനെതിരെയാണ്...

‘മഹാരാഷ്ട്ര സര്‍ക്കാരിനെന്താ ബോധമില്ലേ’? സെലിബ്രിറ്റി ട്വീറ്റ് അന്വേഷണത്തിനെതിരെ ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: കാര്‍ഷിക നിയമത്തെ പിന്തുണച്ച് സെലിബ്രിറ്റികള്‍ ട്വീറ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രസര്‍ക്കാരിന് ബോധം നഷ്ടപ്പെട്ടോ എന്നാണ് ഫഡ്‌നാവിസ്...

ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ച് ശിവസേന പ്രവർത്തകർ

സോലാപൂർ: മഹാരാഷ്ട്രയിൽ ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ച് ശിവസേന പ്രവർത്തകർ. സോലാപൂരിലാണ് സംഭവം. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയെ വിമർശിച്ചതിനാണ് ബി.ജെ.പി നേതാവിനെ ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്....

രാജ്യത്ത് വമ്പിച്ച സ്വകാര്യവത്കരണം; 300 പൊതുമേഖലാ സ്ഥാപനങ്ങൾ 24 ആക്കി വെട്ടിച്ചുരുക്കാൻ കേന്ദ്രം

രാജ്യത്ത് വമ്പൻ സ്വകാര്യവത്കരണത്തിനൊരുങ്ങി കേന്ദ്രം. പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. നിലവിലുള്ള 300 പൊതുമേഖല സ്ഥാപനങ്ങളെ 24 ആക്കി വെട്ടിച്ചുരുക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. ബജറ്റ് അവതരണ വേളയിൽ സ്വകാര്യവത്കരണ നയത്തെപ്പറ്റി ധനമന്ത്രി...

അമേരിക്കയില്‍ സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ കർഷക സമരത്തിന് പിന്തുണയുമായി പരസ്യം

അമേരിക്കയിലെ സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയേകി പരസ്യം. ഇന്നലെയാണ് 40 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം പ്രക്ഷേപണം ചെയ്തത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാണിതെന്നും പരസ്യത്തില്‍ അവകാശപ്പെടുന്നു. കര്‍ഷകരില്ലെങ്കില്‍ ഭക്ഷണമോ നല്ലൊരു...

പി.എസ്.സിയെ നോക്കുകുത്തിയാക്കിയ പിണറായി സർക്കാരിന് പക്ഷേ ഈ കണ്ണീര് കാണേണ്ട: രമേശ് ചെന്നിത്തല

മൂന്നുലക്ഷത്തോളം അനധികൃത നിയമനങ്ങളാണ് കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി നടന്നിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനധികൃത, പിൻവാതിൽ നിയമനങ്ങളുടെ ഇരയായ ആയിരക്കണക്കിന് ചെറുപ്പക്കാരുടെ വേദനയാണ് ദിനംപ്രതി കേൾക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക്...

നിനിത കണിച്ചേരിയുടെ നിയമനം റദ്ദാക്കില്ല; വഴിവിട്ട നിയമനമില്ല, പിന്നിൽ രാഷ്ട്രീയം, അന്വേഷണം നടത്തേണ്ടെന്ന് സർവകലാശാല വി.സി

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ വഴിവിട്ട് നിയമനം ഉണ്ടായിട്ടില്ലെന്ന് വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട്. നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ​അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമനം റദ്ദാക്കില്ലെന്നും...

റിഹാനക്ക് എതിരെയുള്ള പ്രമുഖരുടെ ട്വീറ്റ് ബി.ജെ.പി സമ്മർദ്ദത്താലോ എന്ന് അന്വേഷിക്കും: മഹാരാഷ്ട്ര സർക്കാർ

കർഷക പ്രതിഷേധം കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിക്കെതിരെയുണ്ടായ ആഗോള വിമർശനങ്ങൾക്ക് മറുപടിയായി പ്രമുഖർ പോസ്റ്റ് ചെയ്ത ട്വീറ്റുകളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ. പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നും ഒരേ പോസ്റ്റുകൾ...