Breaking News

1,57,911പേർക്ക് ഇതുവരെ നിയമനം നൽകി; ഉദ്യോഗാർത്ഥികൾക്ക് ഇടയിൽ തെറ്റിദ്ധാരണ പരത്തുന്നെന്ന് മുഖ്യമന്ത്രി

ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മാത്രം 1,57,911പേർക്ക് നിയമനം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്ത് വർഷത്തിലധികം ജോലി ചെയ്യുന്ന ചിലരെ സ്ഥിരപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംസ്ഥാനത്ത്...

ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികളുടെ ദേശീയ സംഘടന

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ക്കെതിരേ വ്യാപാരികളുടെ ദേശീയ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. നാഗ്പൂരില്‍ നടന്ന രാജ്യത്തുടനീളമുള്ള വ്യാപാര നേതാക്കളുടെ...

‘വായിക്കുന്നതെല്ലാം വിശ്വസിക്കരുത്, നിങ്ങള്‍ക്ക് മുമ്പിലുള്ളത് മാത്രം വിശ്വസിക്കുക’; ആരാധകരോട് സണ്ണി ലിയോണ്‍

കേരളത്തിലും വിദേശത്തും സ്‌റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ പണം വാങ്ങി വഞ്ചിച്ചു എന്ന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം വന്നിരിക്കുകയാണ്. തനിക്ക് 39 ലക്ഷം രൂപ നല്‍കിയിട്ടില്ലെന്നും...

നിർമ്മൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ്: ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ

പാറശ്ശാല: അതിർത്തിപ്രദേശത്തെ ജനങ്ങളിൽനിന്ന് അറുന്നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ നിർമൽകൃഷ്ണ ബാങ്കിലെ ഇടപാടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ചൊവ്വാഴ്ച രാവിലെ മത്തമ്പാലയിലെ ബാങ്കിന് മുന്നിൽ സംഘടിപ്പിച്ച ധർണ പത്മനാഭപുരം എം.എൽ.എ. മനോ...

ജലദോഷം, പനി എന്നിവ ഉള്ളവർ ചികിത്സ തേടുന്ന ദിവസം ആന്റിജൻ പരിശോധന നടത്തണം; കൊവിഡ് പരിശോധന മാനദണ്ഡം പുതുക്കി

കൊവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി സംസ്ഥാന ആരോഗ്യ വകുപ്പ്, ഇനി മുതൽ ജലദോഷം, പനി എന്നിവ ഉള്ളവർ ചികിത്സ തേടുന്ന ദിവസം ആന്റിജൻ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കിൽ പിസിആർ പരിശോധന നടത്തണം....

നൂറ് കോടി അടിയന്തരമായി കിട്ടണം; ദേവസ്വം ബോർഡ് പ്രതിസന്ധിയിലെന്ന് പ്രസിഡന്റ് എൻ. വാസു

കോവിഡ് വ്യാപനം മൂലം തീർത്ഥാടകർ കുറഞ്ഞതോടെ തിരുവിതാകൂർ ദേവസ്വം ബോർഡ് കടുത്ത പ്രതിസന്ധിയിലെന്ന് പ്രസിഡന്റ് എൻ. വാസു. ശബരിമലയുടെ വരുമാനം കൊണ്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്നോട്ടു പോകുന്നതെന്നും 100 കോടി രൂപ അടിയന്തരമായി...

വിശ്വാസത്തിന്റെ പേരിലാണ് സി.പി.എം വിട്ട് പുറത്ത് പോയത്; അന്ന് കളിയാക്കിയവർ ഇന്ന് വിശ്വാസികള്‍ക്ക് ഒപ്പമെന്ന് അബ്ദുള്ളക്കുട്ടി

വിശ്വാസത്തിന്റെ പേരിലാണ് തനിക്ക് സി.പി.ഐ.എമ്മിൽ നിന്ന് പുറത്തേക്ക് പുറത്തേക്ക് പോകേണ്ടി വന്നതെന്നും അന്ന് തന്നെ കളിയാക്കിയവർ ഇന്ന് വിശ്വാസികളെ അം​ഗീകരിക്കുകയാണെന്നും ബി.ജെ.പി. ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. ഗുജറാത്ത് മോഡൽ വികസനം പറഞ്ഞത് മാത്രമായിരുന്നില്ല...

കേരളത്തിൽ ഓൺലൈൻ റമ്മി നിരോധിക്കുന്നു; രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍

ഓൺലൈൻ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്‌ചയ്‌ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി കേരളാ ഗെയിമിംഗ് ആക്‌ടിൽ ഭേദഗതി വരുത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. തൃശൂർ സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ്...

‘രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വ പ്രചാരകർ’; രൂക്ഷ വിമർശനവുമായി എ. വിജയരാഘവൻ

രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വ പ്രചാരകരാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ബി.ജെ.പിയുടെ അതേ ശൈലി തന്നെയാണ് അവർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഗുജറാത്തിലും രാജസ്ഥാനിലും ആരംഭിച്ചത്...

കേരളത്തിൽ 5980 പേർക്ക് കൂടി കോവിഡ്; സ്ഥിതി ​ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി

കേരളത്തിൽ 5980 പേർക്ക് കൂടി കോവിഡ് വൈറസ് രോ​ഗബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളത്തിൽ അറിയിച്ചു. എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂർ 540,...