Breaking News

ടൂൾകിറ്റ് കേസ്; പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ജാമ്യം

ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ജാമ്യം. പട്യാല ഹൗസ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണ് ദിശയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി പത്താം ദിവസത്തിലാണ് ജാമ്യം ലഭിക്കുന്നത്....

എൻ. പ്രശാന്തിന് എതിരെ കേസെടുത്ത് ശിക്ഷാനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം: കെ.യു.ഡബ്ല്യു.ജെ

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച എന്‍ പ്രശാന്ത് ഐ.എ.എസിനെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖിക കെ.പി പ്രവിതയെ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ...

സി.പി.എമ്മിന്റെ കൊടിപിടിച്ചാൽ ജോലി, മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് സ്വർണ്ണക്കടത്തും നടത്താം: രാഹുല്‍ ഗാന്ധി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫിന്റെ ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിശിതമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിൽ ജോലി ചെയ്തിരുന്ന ഒരാൾക്കെതിരെയുള്ള...

മഹാരാഷ്ട്രയും ബംഗാളും ഇന്ത്യയിൽ നിന്ന് സ്വതന്ത്രമാകണം, ഉദ്ധവ് താക്കറെയും മമതയും പ്രധാനമന്ത്രിമാരാകണം: ആവശ്യവുമായി ഖാലിസ്താൻ

ന്യൂഡൽഹി : പശ്ചിമ ബംഗാളിനോടും പഞ്ചാബിനോടും ഇന്ത്യയിൽ നിന്നും വേർപിരിയാൻ ആവശ്യപ്പെട്ട് ഖാലിസ്താൻ അനുകൂല സംഘടന സിഖ് ഫോർ ജസ്റ്റിസ്. സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ദ് സിംഗ് പന്നുവാണ് നിർദ്ദേശവുമായി മുന്നോട്ട് വന്നിരിക്കുന്നത്....

നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹത്തിന് എതിരെ യു.പി മോഡല്‍ നിയമ നിര്‍മ്മാണം; 38 ഇന വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടനപത്രിക

ശബരിമല, നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹം എന്നീ വിഷയങ്ങളില്‍ നിയമനിര്‍മ്മാണ വാഗ്ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക. ശബരിമല രാഷ്ട്രീയവിമുക്തമാക്കും. പന്തളം കൊട്ടാരം, ക്ഷേത്ര തന്ത്രി, ഗുരു സ്വാമിമാര്‍, ഹിന്ദു സംഘടനകള്‍ തുടങ്ങിയവരുടെ ഭരണസമിതിക്ക് രൂപം നല്‍കും....

ലൈഫ് പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു; സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇ.ഡി കേസെടുത്തു

ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. ഇടപാടിലെ കമ്മീഷൻ തുക ആഭ്യന്തര വിപണിയിൽ നിന്ന് ഡോളറാക്കി മാറ്റി വിദേശത്തേക്കു...

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഏപ്രില്‍ ആറിലേക്ക് മാറ്റി

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി. സിബിഐയുടെ ആവശ്യപ്രകാരമാണ് സുപ്രിംകോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് വാദത്തിന് തയാറാണെന്ന നിലപാട് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ സിബിഐക്കായി ഇന്ന് ഹാജരായില്ല....

ഇഎംസിസി വ്യാജസ്ഥാപനമെന്ന് അറിഞ്ഞുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്: കേന്ദ്രമന്ത്രി വി. മുരളീധരന്‍

ഇഎംസിസി വ്യാജസ്ഥാപനമെന്ന് അറിഞ്ഞുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കമ്പനിയുടെ വിവരങ്ങള്‍ ആരാഞ്ഞ് സംസ്ഥാനം അയച്ച കത്തിന് കേന്ദ്രം മറുപടി നല്‍കിയിരുന്നുവെന്നും അത് പരിഗണിക്കാതെയാണ് സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടു പോയതെന്നും...

ആഴക്കടൽ മത്സ്യബന്ധന വിവാദത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകയ്ക്ക് ‘കളക്ടർ ബ്രോ’യുടെ അശ്ലീല ചുവയുള്ള മറുപടി; എൻ പ്രശാന്തിന്റെ വാട്‌സാപ്പ് ചാറ്റ് പുറത്ത്

ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകയ്ക്ക് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെ.എസ്.ഐ.എൻ.സി.) മാനേജിങ് ഡയറക്ടർ എൻ. പ്രശാന്ത് നൽകിയത് അശ്ലീലച്ചുവയുള്ള മറുപടി. ‘മാതൃഭൂമി’ ലേഖികയോടാണ് കളക്ടർ...

തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിൽ ഒരാള്‍ കസ്റ്റഡിയില്‍; സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് യുവതി, ഒടുവില്‍ കടത്തിയത് ഒന്നരകിലോ സ്വര്‍ണ്ണം

ആലപ്പുഴ മാന്നാറില്‍ ഗൾഫിൽ നിന്നെത്തിയ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മാന്നാര്‍ സ്വദേശിയായ പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അക്രമി സംഘത്തിന് യുവതിയുടെ വീട് കാട്ടി കൊടുത്തത് പീറ്ററാണെന്നാണ് സംശയിക്കുന്നത്. ഇയാളുടെ അറസ്റ്റ്...