Breaking News

‘തിരഞ്ഞെടുപ്പിൽ ബി.ജെ.പി മത്സരിക്കുന്നത് ഭരണം പിടിക്കാൻ’; കെ. സുരേന്ദ്രൻ

സംസ്ഥാനത്ത് ഭരണം പിടിക്കാൻ തന്നെയാണ് ബിജെപി മത്സരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രൻ. കോൺഗ്രസ്‌ മുക്ത കേരളം ബിജെപി ലക്ഷ്യമല്ല. അത് ലീഗ് തന്നെ ചെയ്യുന്നുണ്ടെന്ന് സുരേന്ദ്രൻ വിമര്‍ശിച്ചു. ബിജെപി വീണ്ടും ഇടത്...

അതിർത്തിയിലേക്കുള്ള കർഷകരുടെ ഒഴുക്ക് തുടരുന്നു; കർഷകസമരത്തിന്റെ ശക്തികേന്ദ്രമായി ഗാസിപ്പുർ, പ്രതിഷേധം തടയാൻ പഴുതടച്ച് പൊലീസ്

കർഷക പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹി-യുപി അതിർത്തിയിലേക്കുള്ള കർഷകരുടെ ഒഴുക്ക് തുടരുന്നു. സിംഘു, ഘാസിപ്പുർ, തിക്രി തുടങ്ങി വിവിധ അതിർത്തികളിലേക്ക് കർഷകർ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെങ്കിലും അതൊക്കെ മറികടന്നാണ് കർഷകർ എത്തുന്നത്. അതേസമയം കേന്ദ്രബജറ്റ്...

അജ്ഞാതവാഹനം ഇടിച്ച് പരിക്കേറ്റാൽ സൗജന്യ ചികിത്സ, നഷ്ടപരിഹാരവും നൽകും; മാർഗരേഖയായി

അജ്ഞാതവാഹനം ഇടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സയും നഷ്ടപരിഹാരവും നൽകാനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി. ഇതിനായി ഇൻഷുറൻസിൽനിന്നു നിശ്ചിത ശതമാനം മാറ്റിവെയ്ക്കും. ഒന്നര ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുക. അപകടത്തിൽ പരിക്കേൽക്കുന്നവർക്കെല്ലാം ഈ...

കേന്ദ്ര ബജറ്റ് ഇന്ന്; കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികൾ, പ്രതീക്ഷയോടെ രാജ്യം

കോവിഡ് വ്യാപനത്തിനിടയിൽ രാജ്യത്തെ സാമ്പത്തികരംഗം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് തിങ്കളാഴ്ച ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. ‘മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റെന്ന വിശേഷണമാണ് ധനമന്ത്രി നിർമല സീതാരാമൻ തന്നെ നൽകുന്നത്. കോവിഡ്-19 പകർ‌ച്ചവ്യാധിയുടെ...