Breaking News

നടന്‍ ദേവന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: നടന്‍ ദേവന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ബി.ജെ.പിയുടെ വിജയയാത്ര സമാപന വേദിയില്‍ വെച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദേവന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരിലാണ്...

‘പുതിയ കേരളം മോദിക്കൊപ്പം’ : അമിത് ഷാ

‘പുതിയ കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യം പ്രഖ്യാപിച്ച് ബിജെപിയുടെ വിജയയാത്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ. ഒരവസരം തന്നാൽ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കുമെന്നും അമിത് ഷാ പറഞ്ഞു. അഴിമതിയുടെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ...

‘ഇന്നത്തെ അവസ്ഥവെച്ച് നോക്കുമ്പോള്‍ അടിയന്തരാവസ്ഥയൊക്കെ എത്രയോ ഭേദം’; അന്ന് ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ന് അത് മോദി എന്നായി മാറിയെന്ന് സഞ്ജയ് റാവത്ത്

മുംബൈ: എന്തിനാണ് ഇപ്പോഴും 1975ലെ അടിയന്തരാവസ്ഥ കാലത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അടിയന്തരാവസ്ഥയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കുഴിച്ചുമൂടേണ്ട സമയമായെന്നും റാവത്ത് പറഞ്ഞു. സാമ്‌നയിലെഴുതിയ ലേഖനത്തിലായിരുന്നു റാവത്തിന്റെ ഈ പരാമര്‍ശം. രാജ്യത്തിന്റെ...

നിയമസഭ തെരഞ്ഞെടുപ്പ് ശിവസേന 70 സീറ്റില്‍ മത്സരിക്കും

കൊല്ലം: ഏപ്രില്‍ മാസം 6 ന് കേരള നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ ശിവസേന സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ കൊല്ലത്ത് ചേര്‍ന്ന ശിവസേന സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൗണ്‍സില്‍ യോഗത്തില്‍ വിവിധ ജില്ലാകമ്മറ്റികള്‍...

പാലാരിവട്ടം പാലം; മുഖ്യമന്ത്രി മറന്നെങ്കിലും ഇ. ശ്രീധരനെ അഭിനന്ദിച്ച് ജി. സുധാകരൻ

കേരളം അഭിമാനപൂർവ്വം ഉയർത്തിക്കാട്ടുന്ന പദ്ധതിയുടെ പിന്നിൽ അക്ഷീണം പ്രവർത്തിച്ച ഇ. ശ്രീധരനെമുഖ്യമന്ത്രി മറന്നെങ്കിലും സന്ദേഹത്തെ അഭിനന്ദിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കിയതിനാണ് ഇ. ശ്രീധരനെ സുധാകരൻ...

പാക് പേസർ ഷഹീൻ അഫ്രീദി വിവാഹിതനാവുന്നു; വധു ഷാഹിദ് അഫ്രീദിയുടെ മകൾ

പാക് യുവ പേസർ ഷഹീൻ ഷാ അഫ്രീദി വിവാഹിതനാവുന്നു എന്ന് റിപ്പോർട്ട്. മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അഖ്സ അഫ്രീദിയാണ് വധു. വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും പാക് മാധ്യമങ്ങൾ വാർത്ത...

സംസ്ഥാനത്ത് ഇന്ന് 2100 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 2100 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 315, എറണാകുളം 219, തൃശൂർ 213, മലപ്പുറം 176, തിരുവനന്തപുരം 175, കൊല്ലം 167, കണ്ണൂർ 158, ആലപ്പുഴ 152, കോട്ടയം 142, പത്തനംതിട്ട...

ഉദ്ഘാടന ദിനം പാലാരിവട്ടം പാലത്തിൽ അപകടം; ആർക്കും പരുക്കില്ല

ഉദ്ഘാടന ദിനം പാലാരിവട്ടം പാലത്തിൽ ചെറിയ അപകടം. കാറിലേക്ക് ട്രക്ക് വന്ന് തട്ടിയാണ് അപകടമുണ്ടായത്. ചെറിയ പോറൽ മാത്രമേ വണ്ടിക്ക് സംഭവിച്ചുള്ളു. പുതുക്കി പണിത പാലാരിവട്ടം പാലം ഇന്ന് വൈകീട്ട് 3.50നാണ് പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്....

പാലാരിവട്ടം പാലം നാടിന് സമർപ്പിച്ചു

പാലാരിവട്ടം പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പകരം ചീഫ് എഞ്ചിനീയറാണ് പാലം തുറന്ന് നൽകിയത്. പാലം തുറന്ന് കൊടുക്കുന്നതിന് മുൻപായി മന്ത്രി ജി സുധാകരൻ...

ഇബ്രാഹിംകുഞ്ഞും മകനും കളമശ്ശേരിയില്‍ മത്സരിക്കേണ്ട: മുസ്ലിം ലീഗ് നേതൃയോഗത്തിൽ ജില്ലാ കമ്മിറ്റി

കളമശ്ശേരി സിറ്റിംഗ് എം.എല്‍.എ ഇബ്രാഹിം കുഞ്ഞിനെതിരെ മുസ്ലിം ലീഗ് യോഗത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റിയും കളശ്ശേരി മണ്ഡലം കമ്മിറ്റിയും. ഇബ്രാഹിം കുഞ്ഞിനേയും മകന്‍ അബ്ദുള്‍ ഗഫൂറിനേയും കളശ്ശേരിയിൽ മത്സരിപ്പിക്കരുതെന്ന് ഇവര്‍ നേതൃത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്....