Breaking News

ഷെയ്ഖ് ഹസീനയെ കൊല്ലാൻ ശ്രമിച്ച ഇസ്ലാമിക് തീവ്രവാദികൾക്ക് വധശിക്ഷ

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൊലപ്പെടുത്താൻ ശ്രമിച്ച ഇസ്ലാമിക് തീവ്രവാദികൾക്ക് വധശിക്ഷ. 2000 ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ബംഗ്ലാദേശ് കോടതിയുടെ നടപടി. പതിനാല് ഇസ്ലാമിക് തീവ്രവാദികൾക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റ് നിയമപരമായ തടസം...

രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യനടപടിക്ക് അനുമതി നിഷേധിച്ച് അറ്റോർണി ജനറൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യനടപടിക്ക് അനുമതി നിഷേധിച്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ. ബിജെപി എല്ലാ സ്ഥാപനങ്ങളിലും അവരുടെ ആളുകളെ തിരുകി കയറ്റുന്നുവെന്ന പരാമർശം സുപ്രിംകോടതിയെ താഴ്ത്തിക്കെട്ടാനാണെന്ന് ആരോപിച്ചായിരുന്നു കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടത്....

മുംബൈ മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ ആരോപണം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അനിൽ ദേശ്മുഖ്

മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗിന്റെ ആരോപണവുമായി ബന്ധപ്പെട്ട് രാജി അഭ്യൂഹം നിലനിൽക്കെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. ചൊവ്വാഴ്ച രാത്രിയാണ് ഉദ്ധവ് താക്കറെയുമായി അനിൽ...

കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ ഹോളിക്ക് വിലക്ക്

ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹോളി പോലുള്ള ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ. ഹോളി, ഷാബ്-ഇ-ഭാരത്, നവരാത്രി എന്നീ ആഘോഷങ്ങൾക്കാണ് ഡൽഹി സർക്കാർ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പൊതുയിടങ്ങളിൽ വരുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനും ഡൽഹി സർക്കാർ...

ഹിന്ദുത്വ തീവ്രവാദികളിൽ നിന്ന് രക്ഷപ്പെട്ടാൻ കന്യാസ്ത്രീകൾക്ക് സഭാ വസ്ത്രംപോലും ഒഴിവാക്കേണ്ടിവന്നത് സംഘപരിവാറിന്റെ താലിബാനിസത്തിന് തെളിവ്; ശക്തമായ പ്രതിഷേധമെന്ന് സിപിഎം

ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ കന്യാസ്ത്രീകൾക്കു നേരെ നടന്ന ബജ്രംഗ്ദൾ ആക്രമണത്തിനെതിരെ പ്രതിഷേധവുമായി സി.പി.ഐ.എം. ഹിന്ദുത്വ തീവ്രവാദികളിൽ നിന്ന് രക്ഷപ്പെട്ട് സംസ്ഥാനം വിടാൻ കന്യാസ്ത്രീകൾക്ക് സഭാ വസ്ത്രംപോലും ഒഴിവാക്കേണ്ടിവന്നത് സംഘപരിവാർ നടപ്പാക്കുന്ന താലിബാനിസത്തിന് തെളിവാണെന്നും സിപിഐഎം...

ഗുരുവായൂരില്‍ ഡി.എസ്.ജെ.പിയ്ക്ക് പിന്തുണ നല്‍കാൻ ബിജെപി; ചർച്ച പുരോഗമിക്കുന്നു

ഗുരുവായൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ ആര്‍ക്ക് പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ പാർട്ടിയിൽ ചർച്ച പുരോഗമിക്കുകയാണ്. ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി (DSJP) യ്ക്ക് പിന്തുണ നല്‍കാനാണ് ആലോചിക്കുന്നത്. വിഷയത്തില്‍ അന്തിമ തീരുമാനം...

വർ​​ഗീയ വാദികളുമായുള്ള ബന്ധം അഭിമന്യുവിന്റെ കൊലപാതകത്തോടെ അവസാനിപ്പിച്ചതാണ്; ഈരാറ്റുപേട്ടയിലെ ചെറിയ വിഭാ​ഗത്തിന് ഇന്ത്യയോട് സ്നേഹമില്ലെന്ന് പി.സി ജോർജ്

പ്രതിഷേധത്തെ തുടർന്ന് ഈരാറ്റുപേട്ടയിൽ പ്രചാരണ പരിപാടികൾ നിർത്തിവച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി പി.സി ജോർജ് രം​ഗത്ത്. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തോടെ അവസാനിപ്പിച്ചതാണ് വർഗ്ഗീയ വാദികളുമായുള്ള ബന്ധമെന്ന് പി സി ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട്...

കേരളത്തിൽ വനിതാ മുഖ്യമന്ത്രി വേണമെന്നാണ് ആഗ്രഹം; അതിനായുള്ള ശ്രമം തുടരുമെന്ന് രാഹുൽ ഗാന്ധി

കേരളത്തിൽ വനിതാ മുഖ്യമന്ത്രി വേണമെന്നതാണ് തന്റെ ആ​ഗ്രഹമെന്നും അതിനായുള്ള പരിശ്രമം തുടങ്ങുമെന്നും രാഹുൽ ​ഗാന്ധി. എന്നാൽ ഒരു വനിതാ മുഖ്യമന്ത്രി എന്നത് നടപ്പിലാക്കാൻ കുറച്ച് സമയം കൂടി വേണ്ടിവരുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. പെരുമ്പാവൂരിൽ...

മൊഴിയെന്ന പേരിൽ വരുന്നത് അസംബന്ധം; ഷാർജ ഭരണാധികാരിയെ ഒറ്റയ്ക്ക് കണ്ടിട്ടില്ലെന്ന് സ്പീക്കർ

സ്വർണ കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴി എന്ന പേരിൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഇക്കാര്യം ആർക്കും അന്വേഷിച്ച് ബോധ്യപ്പെടാം. പ്രവാസികളെ കാണുന്നതിന്റെ പേരിൽ...

സിജു വില്‍സണ്‍ ചിത്രം ‘ഇന്നു മുതൽ’ നേരിട്ട് നിങ്ങളുടെ സ്വീകരണ മുറിയിലേക്ക്; കാണാം മാർച്ച് 28ന് സീ കേരളത്തിൽ

പുതുമ നിറഞ്ഞ പ്രമേയവുമായി സിജു വില്‍സണ്‍ നായകനാകുന്ന ചലച്ചിത്രം 'ഇന്നു മുതൽ' സീ കേരളം ചാനലിലൂടെയും സീ5 ലൂടെയും ഡയറക്ട് ടെലിവിഷൻ പ്രീമിയറായി പ്രേക്ഷകരിലേക് എത്തുന്നു. ഫാന്‍റസി -ഫാമിലി എന്‍റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം...