‘സന്ദീപോ താനോ ഇഡിക്കെതിരെ പരാതി നല്‍കിയിട്ടില്ല’; ക്രൈംബ്രാഞ്ചിനെതിരെ വെളിപ്പെടുത്തലുമായി സന്ദീപ് നായരുടെ അഭിഭാഷക
ഇഡിക്കെതിരെ താനോ തന്റെ കക്ഷിയോ പൊലീസിന് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപ് നായരുടെ അഭിഭാഷക പി വി വിജയം. കോടതിക്കു മാത്രമാണ് സന്ദീപ് പരാതി നല്‍കിയിട്ടുള്ളത്. നിലവില്‍ താന്‍ മാത്രമാണ് സന്ദീപിന്റെ അഭിഭാഷകയെന്നും ഇല്ലാത്ത പരാതിയില്‍...