Breaking News

ഐ.എൻ.എക്‌സ് മീഡിയ കേസ്; കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് പി. ചിദംബരത്തിന് ഇളവ്

ഐ.എൻ.എക്‌സ് മീഡിയ കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് പി. ചിദംബരത്തിന് ഇളവ്. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനും ഇളവ് നൽകി. ഡൽഹി സിബിഐ പ്രത്യേക കോടതിയാണ് ഇന്ന് ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകിയത്. തമിഴ്‌നാട്ടിലെ...

പലിശ നിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ പുതിയ വായ്പ നയം

പുതിയ സാമ്പത്തിക വര്‍ഷത്തിലും പലിശ നിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ പണ-വായ്പ നയം. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിര്‍ത്തും. കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പലിശ നിരക്കില്‍...

‘കടൽക്കൊലക്കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം’; കേന്ദ്രസർക്കാർ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി

കടൽക്കൊലക്കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി. കേസ് വെള്ളിയാഴ്ച പരിഗണിക്കും. ഇറ്റാലിയൻ സർക്കാർ കൂടി ഉൾപ്പെട്ട കേസാണെന്നും, വിഷയം ഒത്തുതീർത്തെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ഇരകളുടെ കുടുംബങ്ങളെ...

രാജ്യത്ത് വീണ്ടും ഒരുലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍

രാജ്യത്ത് വീണ്ടും ഒരുലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പോസിറ്റീവ് കേസുകളും 630 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രണ്ടാം തരംഗ കൊവിഡ് വ്യാപനം ആദ്യത്തേതിലും അതിരൂക്ഷമായ സാഹചര്യത്തില്‍...

ട്വന്റി 20 ഇല്ലായിരുന്നെങ്കിൽ യുഡിഎഫ് എറണാകുളം ജില്ലയിൽ 14 സീറ്റും നേടുമായിരുന്നു; വിഡി സതീശൻ

ട്വന്റി ട്വന്റി ഇല്ലായിരുന്നെങ്കിൽ യുഡിഎഫ് എറണാകുളം ജില്ലയിൽ 14 സീറ്റും നേടുമായിരുന്നെന്ന് കോൺ​ഗ്രസ് നേതാവും പറവൂരിലെ സ്ഥാനാർത്ഥിയുമായ വിഡി സതീശൻ. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെച്ചുമെന്നും മുന്നണയിൽ നിന്ന് അകന്ന ഹിന്ദു...

സംസ്ഥാനത്ത് അധികാരത്തിലെത്തുക തൂക്ക് മന്ത്രിസഭ; പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയുമെന്നും പിസിജോർജ്ജ്

സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയേ അധികാരത്തിലെത്തുവെന്ന് പി.സി ജോർജ്. യുഡിഎഫിന്‍റെ പിന്തുണ തേടി അങ്ങോട്ട് പോയിട്ടില്ല. തൂക്ക് മന്ത്രിസഭ വന്നാൽ ആരെ പിന്തുണക്കുമെന്ന് ആലോചിച്ചിട്ടില്ല. ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളുടെ പതിവില്ലാത്ത രീതിയിൽ കൂടുതൽ പിന്തുണ പൂഞ്ഞാറിൽ...

‘അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ എന്നെ ഹോസ്റ്റലില്‍ വിടൂ, ഈ വീട്ടില്‍ ഞാന്‍ നില്‍ക്കില്ലെന്ന് പറഞ്ഞു’: അച്ഛന്റെ മരണ ശേഷമുള്ള കാര്യങ്ങളെ കുറിച്ച് രഞ്ജിനി ഹരിദാസ്

അച്ഛന്‍ മരിച്ചിട്ടും അമ്മ രണ്ടാമതും വിവാഹം കഴിക്കാത്തതിന്റെ കാരണങ്ങള്‍ പറഞ്ഞ് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. അമ്മ സുജാതയ്‌ക്കൊപ്പമാണ് രഞ്ജിനി തന്റെ യൂട്യൂബ് ചാനലില്‍ സംസാരിച്ചത്. 20ാം വയസിലാണ് അമ്മ വിവാഹിതയാവുന്നത്. പക്ഷേ അമ്മയുെട...

‘റെയില്‍വെ പ്രോജക്ടിന് അദ്ദേഹത്തിന് ഓഫീസ് ആവശ്യമാണ്’; എം.എൽ.എ ഓഫീസ് എടുത്തെന്ന ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് വി.കെ ശ്രീകണ്ഠന്‍

പാലക്കാട് എം.എല്‍.എ ഓഫീസ് തുറന്നെന്ന എന്‍.ഡിഎ സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി. ശ്രീധരന്‍ ഓഫീസ് തുറക്കുന്നത് നല്ലതാണ്. റെയില്‍വെയുടെ പുതിയ പല പ്രോജക്ടുകളും പാലക്കാട് വരുന്നുണ്ട്. അതിന് നേതൃത്വം കൊടുക്കാന്‍...

‘ജി. സുകുമാരൻ നായര്‍ പറഞ്ഞത് രാഷ്ട്രീയമല്ല; വിശ്വാസപ്രശ്നത്തിൽ അന്നും ഇന്നും ഒരേ നിലപാട്’; വിശദീകരണവുമായി എൻ.എസ്.എസ്

തിരഞ്ഞെടുപ്പ് ദിനത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയിൽ വിശദീകരണവുമായി എൻഎസ്എസ്. ജനറൽ സെക്രട്ടറിയുടെ വാക്കുകൾ വളച്ചൊടിച്ചാണ് വിവാദം ഉണ്ടാക്കുന്നത്. അയ്യപ്പനുമായി ബന്ധപ്പെട്ട വിവാദം തുടങ്ങി വെച്ചത് എൻഎസ്എസ് അല്ലെന്നും വിശ്വാസ പ്രശ്നത്തിലെ...

‘ലീ​ഗ് പ്രവർത്തകന്റെത് രാഷ്ട്രീയ കൊലപാതകമല്ല’; പ്രാദേശിക വിഷയമാണെന്ന് എ വിജയരാഘവൻ

കണ്ണൂരിൽ മുസ്ലീം ലീ​ഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവരം രാഷ്ട്രീയ കൊലപാതകമല്ലെന്ന് സി.പി.ഐ.എം ആക്ടിം​ഗ് സെക്രട്ടറി എ. വിജയരാഘവൻ. രാഷ്ടരീയപരമല്ലെന്നാണ് മനസ്സിലാക്കുന്നതെന്നും പ്രാദേശിക വിഷയമാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി അക്രമപ്രവർത്തനങ്ങൾ വരാതിരിക്കാനുള്ള ജാഗ്രതയാണ്...