Breaking News

മൻസൂർ വധക്കേസ്: നാലാം പ്രതി ശ്രീരാഗിന്റെ ഷർട്ട് കണ്ടെത്തി

മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി ശ്രീരാഗിന്റെ ഷർട്ട് കണ്ടെത്തി. കൊലപാതകം നടന്ന പ്രദേശത്തിന് സമീപത്തു നിന്നാണ് ഉപേക്ഷിച്ച നിലയിൽ ഷർട്ട് കണ്ടെത്തിയത്. കൊലപാതകം നടന്ന സ്ഥലത്ത് അന്വേഷണ സംഘം...

അതിർത്തികളിൽ ജാഗ്രത കർശനമാക്കാനൊരുങ്ങി കർണാടക

അതിർത്തികളിൽ ജാഗ്രത കർശനമാക്കാനൊരുങ്ങി കർണാടക. കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിൽ വരുന്ന യാത്രക്കാരിൽ പരിശോധന നടത്താൻ വിദഗ്ധ സമിതി നിർദേശം നൽകി. നിലവിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ് ആരോഗ്യമന്ത്രി. കേസുകൾ വർധിക്കുകയാണെങ്കിൽ...

ഇത് സുരഭി തന്നെയോ; വൈറലായി സുരഭി ലക്ഷ്മിയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍

സോഷ്യൽ മീഡിയയിൽ നടി സുരഭി ലക്ഷ്മിയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. മുൻപൊക്കെ ശരീരം അധികം ശ്രദ്ധിക്കാത്ത ആളായിരുന്നു സുരഭി. പക്ഷെ ഇപ്പോൾ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്ത് തുടങ്ങിയതോടെയാണ് ഇതിന്റെ ഗുണം മനസിലായി തുടങ്ങിയതെന്ന് സുരഭി...

ഇത് കൊറോണ യുദ്ധമാണ്, ഇന്ത്യ-പാക് യുദ്ധമല്ല; ബി.ജെ.പിയെ കടന്നാക്രമിച്ച് ശിവസേന

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബി.ജെ.പി നേതൃത്വം രംഗത്തെത്തിയതില്‍ പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ലോക്ക്ഡൗണ്‍ പ്രഖ്യാപനം ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് തങ്ങള്‍ക്കറിയാമെന്നും എന്നാല്‍...

കരിപ്പൂരിൽ വിമാനം റദ്ദാക്കിയതിൽ യാത്രക്കാരുടെ പ്രതിഷേധം

കരിപ്പൂരിൽ വിമാനം റദ്ദാക്കിയതിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാത്രി 7:50 ന് പുറപ്പെടേണ്ട കരിപ്പൂർ ദുബായ് സ്പൈസ് ജെറ്റ് വിമാനമാണ് പല തവണ സമയം മാറ്റിയ ശേഷം ഇന്ന് റദ്ദാക്കിയത്. വിമാനം റദ്ദാക്കിയതോടെ 24...

മുല്ലപ്പള്ളിയുടെ ‘വോട്ട് മറിക്കൽ’ പ്രസ്താവന പരാജയം മുൻകൂട്ടി കണ്ടുള്ള ജാമ്യമെടുക്കലെന്ന് കോടിയേരി ബാലകൃഷ്ണൻ

മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതന്നെ് കോടിയേരി ബാലകൃഷ്ണൻ. വട്ടിയൂർക്കാവിൽ കോൺഗ്രസ് വോട്ട് കച്ചവടം ചെയ്തുവെന്ന് കെ.പി.സി.സി അധ്യക്ഷനാണ് പറയുന്നതെന്നും മറ്റു മണ്ഡലങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ...

കൊവിഡ് വാക്‌സിനേഷൻ ഊർജിതമാക്കാൻ കേന്ദ്രം; സ്പുട്‌നിക് ഫൈവ് ഉൾപ്പെടെ 5 വാക്‌സിനുകൾക്ക് അനുമതി നൽകും

കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാൻ കൊവിഡ് വാക്‌സിനേഷൻ ഊർജിതമാക്കാൻ കേന്ദ്ര സർക്കാർ. അഞ്ച് പുതിയ കൊവിഡ് വാക്‌സിനുകൾക്ക് രാജ്യത്ത് ഉടൻ ഉപയോഗ അനുമതി നൽകും. വിവിധ സംസ്ഥാനങ്ങളിൽ വാക്‌സിൻ ക്ഷാമം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ്...

റെംഡിസിവർ കയറ്റുമതി നിരോധിച്ച് ഇന്ത്യ

റെംഡിസിവർ ക്ഷാമത്തിൽ കടുത്ത നടപടികളുമായി കേന്ദ്രസർക്കാർ. രാജ്യത്തെ കൊവിഡ് സാഹചര്യം മാറുന്നത് വരെ റെംഡിസിവർ ഇഞ്ചക്ഷൻ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു. കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവർ മരുന്നിന് പല സംസ്ഥാനങ്ങളിലും ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ്...

എല്ലാവർക്കും കൊട്ടേണ്ട ചെണ്ടയാണോ ഞാൻ, വേണ്ടത്ര പ്രവർത്തിച്ചിട്ടില്ലെന്ന് പറയുന്നത് പൊളിറ്റിക്കൽ ക്രിമിനലിസം; ആഞ്ഞടിച്ച് ജി സുധാകരൻ

തിരഞ്ഞെടുപ്പിന് പിന്നാലെ ചില മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ജി സുധാകരൻ. രാഷ്ട്രീയ ക്രിമിനൽ സ്വഭാവത്തിലാണ് വാർത്ത വരുന്നതെന്നും സുധാകരൻ പറയുന്നു. ചില പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളിൽ വന്ന വാർത്തയ്ക്കെതിരെയാണ് സുധാകരന്റെ കടന്നാക്രമണം. ചില...

‘നമ്മളെ ഒട്ടും കെയര്‍ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ’; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അര്‍ച്ചന കവി

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം നടി അര്‍ച്ചന കവി പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ടെങ്കിലും രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും താരത്തിന് നേരെ നടക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലെ ക്വസ്റ്റന്‍ ആന്‍സര്‍ സെക്ഷനില്‍ ഒരു ആരാധകന്‍...