Breaking News

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...

മരുന്ന് ഫലിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല, കോവിഡ് കാലത്ത് തന്റെ അനുഭവം വെളിപ്പെടുത്തി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കോവിഡ് കാലത്തെ തന്റെ അനുഭവം പങ്കുവെച്ച് ഗണേഷ് കുമാര്‍ എം.എല്‍.എ. കൊവിഡ് മുക്തനായതിനു പിന്നാലെ ചികിത്സാ കാലത്തെ തന്റെ അനുഭവങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ഒപ്പം ജനങ്ങള്‍ രോഗത്തിനെതിരെ...

‘തിരുവനന്തപുരത്തിന്റെ ആരാധ്യയായ മേയർ കുമാരി ആര്യ രാജേന്ദ്രൻ അറിയുന്നതിന്’; വൈറൽ കുറിപ്പ്

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് റോബിൻ അലക്സ് പണിക്കരെഴുതിയ കുറിപ്പ് വൈറലാകുന്നു. സോഷ്യൽ മീഡിയയിലൂടെ നഗരത്തിലെ ഏതെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അവ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തന്നെ അപ്‌ഡേറ്റുകൾ നൽകുകയും വേണമെന്ന ഉപദേശമാണ്...

ഉദ്ധവ് താക്കറെയുടെ ഫോണെടുക്കാതെ മോഡി; കൊവിഡില്‍ തര്‍ക്കമൊഴിയാതെ മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസ് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും തര്‍ക്കമൊഴിയാതെ സംസ്ഥാന സര്‍ക്കാരും കേന്ദ്രവും. കൊവിഡ് രോഗികള്‍ക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകളുടെ കുറവ് ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണ്‍ വഴി മുഖ്യമന്ത്രി ഉദ്ദവ്...

ലാലു പ്രസാദ് യാദവിന് ജാമ്യം; ജയിൽമോചിതനായേക്കും

കാലിത്തീറ്റ കുംഭകോണക്കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കോസിലാണ് ജാമ്യം ലഭിച്ചത്. आदरणीय राष्ट्रीय अध्यक्ष...

കഴക്കൂട്ടത്ത് ബാലറ്റ്‌പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂം തുറക്കാന്‍ നീക്കം

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ കേടായ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂം തുറക്കാനുള്ള ശ്രമം ജില്ലാ ഭരണകൂടം ഉപേക്ഷിച്ചു. ബി.ജെ.പി, യു.ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെയാണ് റിട്ടേണിംഗ് ഓഫീസര്‍ നീക്കം ഉപേക്ഷിച്ചത് .. കേടായ മെഷീനുകള്‍...

അർദ്ധരാത്രിയിൽ മൂക്കാതെ വിരിഞ്ഞ നാട്ടുരാജാവിന്റെ ലീലാവിലാസങ്ങൾ: കെ.ടി ജലീലിനെ പരിഹസിച്ച് അബ്ദുറബ്ബ്

ബന്ധുനിയമനത്തിൽ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധിച്ചതിനെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി ജലീലിനെ പരിഹസിച്ച് മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. ബിസ്മി ചൊല്ലി മദ്യസേവ നടത്തുന്നവന്റെ “ധാർമിക”പ്രഭാഷണമാണ് ഗത്യന്തരമില്ലാതെ പതിനൊന്നാം മണിക്കൂറിൽ രാജിവെച്ചവന്റെ ന്യായീകരണ തള്ളുകൾ...

എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം കൂടുമെന്ന് കളക്ടര്‍

എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം കൂടുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. പ്രതിദിന കണക്ക് രണ്ടായിരം വരെ ഉയരാം. മൂന്ന് ദിവസത്തേക്ക് മാസ് വാക്‌സിനേഷന്‍ നിര്‍ത്തിവച്ചേക്കുമെന്നും കളക്ടര്‍ സൂചിപ്പിച്ചു. അതേസമയം സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള...

കൊവിഡ് : ആലുവ മാർക്കറ്റിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

എറണാകുളം ജില്ലയിലെ അതിരൂക്ഷ കൊവിഡ് വ്യാപനത്തെ തുടർന്ന് ആലുവ മാർക്കറ്റിൽ പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജില്ലയിൽ വീണ്ടുമൊരു വ്യാപനത്തിന് ആലുവ മാർക്കറ്റ് കാരണമായേക്കുമെന്ന കണക്കുകൂട്ടലിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. മാർക്കറ്റിലേക്ക് പൊതുജനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കടകളിൽ...

‘കുംഭമേളയിൽ പങ്കെടുക്കുന്നവർ കോവിഡ്​ പ്രസാദമായി കൊണ്ടുവരും’; വിമർശനവുമായി​ മുംബൈ മേയർ

രാജ്യം കോവിഡ്​ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച്​ നിൽക്കുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിനാളുകൾ പ​ങ്കെടുക്കുന്ന കുംഭമേളയ്ക്കെതിരെ വിമർശനവുമായി മുംബൈ മേയർ. ഹരിദ്വാർ കുംഭമേളയിൽ പ​ങ്കെടുത്ത്​ തിരികെ എത്തുന്നവർ കൊറോണ വൈറസിനെ പ്രസാദം എന്ന പോലെ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക്...