Breaking News

സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ്; 32 കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 32 മരണങ്ങളും സ്ഥിരീകരിച്ചു. 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് കൊവിഡ്ര കേസുകളിൽ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് 225% വർധന സംസ്ഥാനത്ത് സ്ഥിതി​ഗതികൾ അതീവ ​ഗുരുതരമാകുന്നുവെന്ന് മുഖ്യമന്ത്രി...

അശോക ഹോട്ടൽ ഹൈക്കോടതി ജസ്റ്റിസുമാർക്ക് കോവിഡ് ചികിത്സാകേന്ദ്രമാക്കി ഡൽഹി സർക്കാർ

ഡൽഹി ഹൈക്കോടതി ജസ്റ്റിസുമാർക്കും ഹൈക്കോടതിയിലെ മറ്റ് ജുഡീഷ്യൽ ഓഫീസർമാർക്കും അവരുടെ കുടുംബങ്ങൾക്കും കോവിഡ് ചികിത്സാകേന്ദ്രമാക്കി അശോക ഹോട്ടലിന്റെ 100 മുറികൾ മാറ്റാനുള്ള ഉത്തരവ് ഡൽഹി സർക്കാർ തിങ്കളാഴ്ച പാസാക്കി. ചാണക്യപുരിയിലെ പ്രൈമസ് ഹോസ്പിറ്റൽ അശോക...

സോളാർ കേസ്; സരിതയ്ക്ക് ആറ് വർഷം കഠിനതടവ്

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് 6 വർഷ കഠിന തടവും പിഴയും വിധിച്ച് കോടതി. കേസിലെ രണ്ടാം പ്രതിയാണ് സരിത. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. സരിത...

മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഹനുമാന്‍റെ അനുഗ്രഹം വേണം; ഹനുമാൻ ജയന്തി ആശംസിച്ച്​ മോദി

രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊ​റോണ വൈറസിനെതിരായ പോരാട്ടത്തിൽ ഹനുമാന്‍റെ അനുഗ്രഹം തേടി പ്രധാനമന്ത്രി ​നരേന്ദ്രമോദി. ഹനുമാൻ ജയന്തിയോട്​ അനുബന്ധിച്ചായിരുന്നു മോദിയുടെ ട്വീറ്റ്​. ‘ഹനുമാൻ പ്രഭുവിന്‍റെ അനുഗ്രഹവും അനുകമ്പയും അനുസ്​മരിക്കുന്ന വിശുദ്ധ ദിവസമാണ്​...

സോളാര്‍ തട്ടിപ്പു കേസ്; സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷ വിധി ഉടന്‍

സോളാര്‍ തട്ടിപ്പു കേസില്‍ രണ്ടാം പ്രതി സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. സരിത. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍...

എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി തടഞ്ഞു

സിപിഎം നേതാവ് എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഉള്‍പ്പെട്ട, കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കണ്ണൂര്‍ സര്‍വകലാശാലയിലെ എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്. മേയ്...

വാക്സിന് വ്യത്യസ്ഥ വില ഈടാക്കുന്നത് എന്തടിസ്ഥാനത്തിലാണ്? കേന്ദ്രം വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി

രാജ്യത്തെ കോവിഡ് വാക്സിന്റെ വില നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണന്നും അതിന്റെ യുക്തി എന്താണെന്നും കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. ഇക്കാര്യം വ്യക്തമാക്കിയുള്ള സത്യവാങ്മൂലം കേന്ദ്ര സർക്കാർ നല്‍കണമെന്നും കോടതിക്ക് നിശബ്ദമായി നോക്കി നിലക്കാനാവില്ലെന്നും കോടതി പറഞ്ഞു....

സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തം

സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തം. മിക്ക ജില്ലകളിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യമുണ്ടെന്ന് പഠനം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയെയാണ് വൈറസ് വ്യതിയാനം...

വോട്ടണ്ണെൽ ദിനത്തിൽ ലോക്ക്ഡൗൺ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ വേണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. സർക്കാരിന്റേയും തെരഞ്ഞെടുപ്പ് കമ്മീഷന്റേയും നടപടികൾ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നും ലോക്ക്ഡൗൺ...

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമായാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാം; സംസ്ഥാനങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമായാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാം; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ഒരാഴ്ചയായി പോസിറ്റിവിറ്റി...