Breaking News

നിയന്ത്രണം ശക്തമാക്കും; ലോക്ക്ഡൗൺ അവസാന കൈ : മുഖ്യമന്ത്രി

സംസ്ഥാനത്ത് രോ​ഗവ്യാപനം വലിയ തോതിലെന്ന് മുഖയമന്ത്രി പിണറായി വിജയൻ. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗൺ അവസാന കൈയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ ലോക്ക്ഡൗൺ വേണ്ടെന്നാണ് തീരുമാനമെങ്കിലും പിന്നീട് ഒരു...

സംസ്ഥാനത്ത് ഇന്ന 35,013 പേർക്ക് കൊവിഡ്; 41 മരണം

സംസ്ഥാനത്ത് ഇന്ന 35,013 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 41മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1,38,190 ടെസ്റ്റുകളാണ് നടത്തിയത്. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235,...

ഇന്ത്യയിൽ പ്രതിദിന കോവിഡ് മരണം 3,000 കടന്നു; 24 മണിക്കൂറിനുള്ളിൽ 3.6 ലക്ഷം കേസുകൾ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് 3,293 പേർ മരിച്ചു. പുതിയ കോവിഡ് കേസുകൾ 3.6 ലക്ഷത്തിലധികം ഉയർന്നു. ആഗോളതലത്തിൽ തന്നെ ഉയർന്ന കണക്കാണിത്. മൊത്തം കേസുകൾ 1.79 കോടിയിലായി. ഈ പ്രതിസന്ധി...

ജനിതകമാറ്റം വന്ന കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്‌സിൻ ഫലപ്രദമെന്ന് അമേരിക്ക

കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്‌സിൻ ഫലപ്രദമെന്ന് അമേരിക്ക. ജനിതകമാറ്റം വന്ന ബി1617 വൈറസിനെ നിർവീര്യമാക്കാൻ കോവാക്‌സിൽ മികച്ചതാണെന്നും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധനുമായ ഡോ. ആന്റണി ഫൗച്ചി...

കോവിഡ്: നൊമ്പരമായി ഡോ.മഹ, പിറക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖം പോലും കാണാതെ ജീവൻ വെടിഞ്ഞു

കോവിഡിന് രക്തസാക്ഷിയായി മറ്റൊരു ആരോഗ്യ പ്രവർത്തക കൂടി. പാലിശ്ശേരി പോലീസ് ക്വോട്ടേഴ്സിന് സമീപം താമസിക്കുന്ന ഡോ: മഹയാണ് വിടപറഞ്ഞത്. മംഗലാപുരം ഇന്ത്യാനോ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. കാസർകോഡ് സ്വദേശി ഡോ: ഷവാഫറാണ് ഭർത്താവ്. പാലിശ്ശേരി...

വർക്കല പൊലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്‌പെക്ടർ കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം വർക്കല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു. അഡീഷണൽ സബ് ഇൻസ്പെക്ടറായ സാജൻ ആണ് മരിച്ചത്. 56 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു മരണം സംഭവിച്ചത്....

അസമിലും മേഘാലയയിലും വൻ ഭൂചലനം

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻ ഭൂചലനം. അസം, മേഘാലയ എന്നിവിടങ്ങളിലാണ് രാവിലെ എട്ടോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയന്‍ സീസ്മോളജിക്കൽ സെന്റർ വ്യക്തമാക്കി. പലയിടത്തും ജനം വീടുകളിൽനിന്ന്...

മകന്റെ ഭാര്യയെയും കൊണ്ട് 61കാരനായ അച്ഛൻ മുങ്ങിയ സംഭവം: യുവതി കര്‍ണാടകയില്‍ ഉണ്ടെന്ന് സൂചന; ഒളിച്ചോട്ടത്തിന് കാരണം

കാഞ്ഞങ്ങാട്: മകന്റെ ഭാര്യയെയും കൊണ്ട് 61കാരനായ അച്ഛൻ മുങ്ങി സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കാണാതായ യുവതി കര്‍ണാടകയില്‍ ഉള്ളതായി സൂചന. പൊലിസ് കര്‍ണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. വെള്ളരിക്കുണ്ട്. കൊന്നക്കാട് വള്ളി കൊച്ചിയിലെ പന്നിഫാം...

കേരളം ഡൽഹിക്ക് സമാനമായ സാഹചര്യത്തിലേക്കെത്താം; ജനതികമാറ്റം വന്ന വൈറസിന്റെ വ്യാപനം 75 ശതമാനം വരെയെത്തിയെന്ന് വിദഗ്ധസമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഡൽഹിക്ക് സമാനമായ സാഹചര്യമുണ്ടാകുമെന്ന് വിദഗ്ധ സമിതി മുന്നറിയിപ്പ്. കേരളത്തിലെ ജനിതക പഠനത്തെക്കുറിച്ച് പഠിച്ച വിദഗ്ധരാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ ഇരട്ട ജനിതക...

കോവിഡ് അതീവ ഗുരുതരമെന്ന് വിലയിരുത്തല്‍; കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡോൺ ഏർപ്പെടുത്താൻ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ...