Breaking News

കേരളത്തിൽ ഇടത് തരം​ഗം; 120 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാടുഡേ സർവേ

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതു തരം​ഗമെന്ന് ഇന്ത്യാടുഡേ ആക്സിസ് മൈഇന്ത്യ പോൾ സർവ്വേഫലം. 104 മുതൽ 120 വരെ സീറ്റ് നേടുമെന്നാണ് സർവേയിൽ പറയുന്നത്. 20 മുതൽ 36 സീറ്റിൽ യു.ഡി.എഫ് ഒതുങ്ങുമെന്നും ബി.ജെ.പിക്ക്...

സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍ ടി പി സി ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ അറിയിച്ചു....

കോവിഡ് വ്യാപനം : ആയിരം കിടക്കകളുള്ള കോവിഡ് ആശുപത്രിയും ഓക്സിജൻ പ്ലാന്റും നിർമ്മിക്കാനൊരുങ്ങി റിലയൻസ്

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ രാജ്യത്തിന് കരുത്തേകാൻ റിലയൻസും.ആയിരം കിടക്കകളുള്ള ആശുപത്രി ഗുജറാത്തിലെ ജാംനഗറിൽ നിർമ്മിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇവിടെ ഓക്സിജൻ ലഭ്യതയും കമ്പനി നേരിട്ട് ഉറപ്പാക്കും. ഇന്ന് രാവിലെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ്...

ഇന്ത്യ ഈസ് ബ്ലീഡിംഗ്; കൊവിഡില്‍ ഇന്ത്യയെ സഹായിക്കാന്‍ ഫണ്ട് രൂപീകരിച്ച് പ്രിയങ്ക ചോപ്ര

ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന ഇന്ത്യയെ സഹായിക്കാന്‍ ധനസമാഹരണത്തിനായി ഒരു ഫണ്ട് രൂപീകരിക്കാനൊരുങ്ങി നടി പ്രിയങ്ക ചോപ്ര ജൊനാസ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം. ഇന്ത്യയിലെ എന്റെ കുടുംബാംഗങ്ങളും സുഹൃത്തുകളും പ്രതിസന്ധിയിലാണ്....

കൊവാക്സിനും വില കുറച്ചു

കൊവിഷീൽഡിനു പിന്നാലെ കൊവിഡ് വാക്സിനായി കൊവാക്സിനും വിലകുറച്ചു. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്, ഐസിഎംആറുമായി സഹകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്. വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന വിലയിലാണ് കുറവു വരുത്തിയത്. നേരത്തെ 600...

കേരളം കർശന നിയന്ത്രണത്തിലേക്ക്; ചൊവ്വ മുതൽ ഞായർ വരെ കടുത്ത നിയന്ത്രണമെന്ന് മുഖ്യമന്ത്രി

കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ കേരളത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശനി, ഞായർ ദിവസങ്ങളിൽ തുടരുന്ന നിയ​ന്ത്രണങ്ങൾക്ക്​ പുറമെ മേയ് 4 മുതൽ 9 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന്...

സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്ക് കോവിഡ്; 48 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043,...

ചൈന, പാകിസ്ഥാന്‍ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാനുള്ള ഇന്ത്യയുടെ പുതിയ തീരുമാനം സ്വാഗതം ചെയ്ത് ലോകരാഷ്ട്രങ്ങള്‍

ന്യൂഡല്‍ഹി : പതിനാറ് വര്‍ഷത്തിന് ശേഷം ഇന്ത്യ വിദേശകാര്യ നയത്തില്‍ സുപ്രധാനമായ ഒരു മാറ്റം കൊണ്ടു വന്നിരിക്കുകയാണ് . വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സമ്മാനങ്ങള്‍, സംഭാവനകള്‍, സഹായങ്ങള്‍ എന്നിവ സ്വീകരിക്കാം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ...

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജി തള്ളി; ഇബ്രാഹിം കുഞ്ഞിനു തിരിച്ചടി

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള വികെ ഇബ്രാഹിം കുഞ്ഞിൻ്റെ ഹർജി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണമെന്നും എംഎൽഎ ക്വാർട്ടേഴ്‌സ് ഒഴിയണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ്...

കോട്ടയം കറുകച്ചാലിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

കോട്ടയം കറുകച്ചാലിൽ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിൻ്റേത് കൊലപാതകം എന്ന് വ്യക്തമായി. സംഭവത്തിൽ കൊല്ലപ്പെട്ട ബസ് ഡ്രൈവർ രാഹുലിൻ്റെ സുഹൃത്തുക്കളായ സുനീഷ്, വിഷ്ണു എന്നിവർ റിമാൻഡിലായി. വിവാഹത്തിന് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്...