Breaking News

തൃശൂരില്‍ ലീഡ് തിരിച്ചുപിടിച്ച് എല്‍.ഡി.എഫ്; സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത്

തൃശൂര്‍: തൃശൂരില്‍ ലീഡ് തിരിച്ചുപിടിച്ച് എല്‍.ഡി.എഫ്. ഇതുവരെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയായിരുന്നു ലീഡ് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി പി. ബാലചന്ദ്രന്‍ മുന്നിലെത്തിയിരിക്കുകയാണ്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലാണ്....

‘പാലായിൽ പണാധിപത്യത്തിന് എതിരായ ജനാധിപത്യത്തിന്‍റെ വിജയം:’ മാണി സി കാപ്പൻ

കോട്ടയം: പാലായിലേത് പണാധിപത്യത്തിന് എതിരായ ജനാധിപത്യത്തിന്റെ വിജയമെന്ന് മാണി സി കാപ്പൻ. പാലായില്‍ വിജയം ഉറപ്പാക്കി മുന്നേറുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി റിപ്പോർട്ട് കിട്ടുമ്പോൾ 11,246 വോട്ടുകൾക്ക് മുന്നിലാണ് മാണി സി കാപ്പൻ....

പാലക്കാട് അജയ്യനായി ഇ.ശ്രീധരന്‍; 6000 വോട്ടിന്‍റെ ലീഡ്

തുടക്കം മുതലുള്ള ലീഡ് നിലനിര്‍ത്തി പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി ഇ.ശ്രീധരന്‍. 6001 വോട്ടുകള്‍ക്കാണ് മെട്രോമാന്‍ ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ മാത്രമാണ് ശ്രീധരന്‍റെ ലീഡ് നില മാറിമറിഞ്ഞത്. ബാക്കി എല്ലാ സമയത്തും ശ്രീധരന്...

പത്തനാപുരത്ത് കെ. ബി ഗണേഷ് കുമാര്‍ വിജയത്തിലേയ്ക്ക്

പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ വിജയത്തിലേയ്ക്ക്. 9,553 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ. ബി ഗണേഷ് കുമാര്‍ മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത്. ആദ്യഘട്ടത്തില്‍ ജ്യോതികുമാര്‍...

കേരളത്തില്‍ ഇടത് കൊടുങ്കാറ്റ്; ചരിത്രം തിരുത്തി തുടര്‍ഭരണത്തിന് കളമൊരുങ്ങുന്നു

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തിലേറും. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 92 സീറ്റുകളില്‍ എല്‍.ഡി.എഫാണ് മുന്നിട്ടുനില്‍ക്കുന്നത്. 45 സീറ്റില്‍ യു.ഡി.എഫും മൂന്ന് സീറ്റില്‍ എന്‍.ഡി.എയും മുന്നിട്ടുനില്‍ക്കുന്നു. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ്...

തല മൊട്ടയടിക്കേണ്ട, നല്ല മത്സരം കാഴ്ചവെച്ചു; ഇ.എം അഗസ്തിയോട് എം.എം മണി

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.എം അഗസ്തി നല്ല മത്സരമാണ് കാഴ്ചവെച്ചതെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം.എം മണി. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഗസ്തി തല മൊട്ടയടിക്കേണ്ടതില്ലെന്നും...

കേരളത്തിലും ബംഗാളിലും അസമിലും കരപറ്റാനാകാതെ കോണ്‍ഗ്രസ്

ന്യൂഡൽഹി: കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍. കോണ്‍ഗ്രസിന്റെ പരാജയം വ്യക്തമാക്കുന്നതാണ് കേരളത്തില്‍ നിന്നും അസമില്‍ നിന്നും ബംഗാളില്‍ നിന്നുമുള്ള ആദ്യ സൂചനകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ 90 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍...

കേരളത്തിലെ ജനവിധികളിൽ ഓരോരുത്തരും ഉറ്റുനോക്കിയിരുന്ന പൂഞ്ഞാർ മണ്ഠലത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കപ്പെടുമോ ?

കേരളത്തിലെ ജനവിധികളിൽ ഓരോരുത്തരും ഉറ്റുനോക്കിയിരുന്ന പൂഞ്ഞാർ മണ്ഠലത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കപ്പെടുമോ

നേമത്ത് കുമ്മനം രാജശേഖരന്‍ മുന്നില്‍ തന്നെ; കെ മുരളീധരന്‍ മൂന്നാമത്

വോട്ടെണ്ണല്‍ തുടങ്ങി നാല് മണിക്കൂറോളം പിന്നിടുമ്പോള്‍ നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തന്നെ മുന്നില്‍. 420 വോട്ടുകള്‍ക്കാണ് കുമ്മനം മുന്നിട്ടു നില്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധാകേന്ദ്രമായ നേമത്ത് വടകരയില്‍ നിന്ന് കെട്ടിയിറക്കിയ യുഡിഎഫ്...