Breaking News

ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി വി കല്യാണം നിര്യാതനായി

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണൽ സെക്രട്ടറി വി കല്യാണം നിര്യാതനായി. 99 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തമിഴ്നാട്ടിലെ ചെന്നൈയിൽ വച്ചാണ് മരണപ്പെട്ടത്. വൈകുന്നേരം 3.30ഓടെ മരണം സഭവിച്ചു എന്ന് അദ്ദേഹത്തിൻ്റെ മകൾ...

പാലായിലെ വിജയത്തിന് പിന്നാലെ മുംബൈയിലെത്തി എന്‍.സി.പി നേതാക്കളെ കണ്ട് മാണി സി. കാപ്പന്‍

മുംബൈ: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മുതിര്‍ന്ന എന്‍.സി.പി നേതാക്കളെ സന്ദര്‍ശിച്ച് പാലാ നിയുക്ത എം.എല്‍.എ മാണി സി. കാപ്പന്‍. മുംബൈയിലെത്തി മുതിര്‍ന്ന നേതാക്കളായ സുപ്രിയ സുലേയെയും ഭൂപേഷ് ബാബുവിനെയുമാണ് മാണി സി. കാപ്പന്‍...

എന്നെ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവര്‍ തിരിച്ചയക്കില്ലേ, ആ സിനിമ എനിക്ക് നഷ്ടപ്പെടുമോ എന്നൊക്കെയുള്ള ചിന്തയും പേടിയുമായിരുന്നു മനസില്‍: സംയുക്ത മേനോന്‍ പറയുന്നു

താന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും ആദ്യമായി ലൊക്കേഷനിലേക്ക് പോകുമ്പോഴുണ്ടായ മാനസികാവസ്ഥയെ കുറിച്ചും മനസുതുറക്കുകയാണ് മലയാള സിനിമയിലെ പുതുതാരം സംയുക്ത മേനോന്‍. ആദ്യമായി ഒരു ഹീറോയുടെ കൂടെ സിനിമ ചെയ്യുന്നതിന്റെ സന്തോഷം ഒരു വശത്ത്...

‘പടക്കം പൊട്ടിച്ചോ’, ജയിച്ചപ്പോള്‍; ജസ്‌ല മാടശേരിക്കെതിരെ അശ്ലീല ചുവയുള്ള മറുപടിയുമായി ഫിറോസ് കുന്നുംപറമ്പില്‍

മലപ്പുറം: ജസ്‌ല മാടശേരിക്കെതിരെ ഫിറോസ് കുന്നുംപറമ്പില്‍ ഫേസ്ബുക്കിലിട്ട അശ്ലീല ചുവയുള്ള കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നു.തവനൂരിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം ഫിറോസ് കുന്നുംപറമ്പില്‍ ഇട്ട പോസ്റ്റിന് താഴെ ജസ്‌ല കമന്റ് ചെയ്തിതിന് മറുപടിയായിട്ടാണ്...

പശ്ചിമബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി

പശ്ചിമബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകർന്നതായി സുപ്രിംകോടതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡിക് കളക്റ്റിവ് ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയാണ് ഹർജി സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അക്രമങ്ങൾ...

ഡിഎംകെ മുന്നണി നിയമസഭാകക്ഷി നേതാവായി എം കെ സ്റ്റാലിനെ തെരഞ്ഞെടുത്തു

ഡിഎംകെ മുന്നണി നിയമസഭാകക്ഷി നേതാവായി എം കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്ത് നടന്ന എംഎൽഎമാരുടെ യോഗത്തിലാണ് സ്റ്റാലിനെ നിയമസഭകക്ഷി നേതാവായി തിരഞ്ഞെടുത്തത്. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് സ്റ്റാലിൻ നാളെ ഗവർണറെ കാണും....

ഓടുന്ന ട്രെയിനിൽ യുവതിയെ ആ​ക്രമിച്ച മോഷ്ടാവ് പിടിയിൽ

പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ ആലപ്പുഴ നൂറനാട് സ്വദേശി പ്രതി ബാബുക്കുട്ടൻ പിടിയിലായി. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് പ്രതി പിടിയിലായത്. ഏപ്രിൽ 28 നാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്....

ആദ്യം സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സഹായിക്കുക, പിന്നെയാകാം മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമുള്ള സംഭാവന

കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ട രീതി പറഞ്ഞ് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും കൊറോണ ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിന് മുന്‍പ് തൊട്ട് അടുത്ത് സഹായം ആവശ്യമുള്ളവര്‍...

സംസ്ഥാനത്ത് ആറ് സ്വകാര്യ ആശുപത്രികള്‍ക്ക് നോട്ടീസ് അയച്ച് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കു മാറ്റിവെക്കണമെന്ന ജില്ല ഭരണകൂടത്തിന്‍റെ നിര്‍ദേശം പാലിക്കാത്ത ആറ് സ്വകാര്യ ആശുപത്രികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. 24 മണിക്കൂറിനകം ആശുപത്രികള്‍ മതിയായ കാരണം കാണിച്ചില്ലെങ്കില്‍ ദുരന്ത...

ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തിരിച്ചടിയായി; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പി ജെ ജോസഫ്

കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തെരെഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ ഐക്യം നിയമസഭ തെരെഞ്ഞെടുപ്പില്‍ ഉണ്ടായില്ലെന്ന് പി. ജെ ജോസഫ് ആരോപിച്ചു. കേന്ദ്ര നേതാക്കള്‍...