Breaking News

ലോക്ക്ഡൗൺ നിർദേശങ്ങൾ പുതുക്കി; റസ്റ്റോറന്‍റുകൾ രാവിലെ 7 മുതൽ രാത്രി 7.30വരെ; ബാങ്കുകൾ മൂന്നു ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിർദേശങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറങ്ങി. റസ്റ്റോറന്‍റുകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 7.30വരെ പ്രവർത്തിക്കാം. പാഴ്സലും ഹോം ഡെലിവറിയും മാത്രമേ ഇവിടെ അനുവദിക്കൂവെന്ന് ഉത്തരവിൽ പറയുന്നു. സെബിയുടെ അംഗീകാരമുള്ള...

ഗോവയില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തതിനെപ്പറ്റി ആലോചിക്കുമെന്ന് മുഖ്യമന്ത്രി

പനാജി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഗോവ. മെയ് 9 മുതല്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. പതിനഞ്ച് ദിവസത്തേക്കാണ് നിയന്ത്രണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍...

വിവാഹത്തില്‍ സദ്യ വിളമ്പിയത് കോവിഡ് രോഗി; 40 പേർക്ക് രോഗം, ഗ്രാമം അടച്ചു

നിവാരി : കോവിഡ് ബാധിച്ചത് സ്ഥിരീകരിച്ചിട്ടും വിഹത്തിൽ പങ്കെടുത്ത കോവിഡ് രോഗി വൈറസ് പകർന്നത് നാല്പതുപേരിലേയ്ക്ക്. മധ്യപ്രദേശിലെ നിവാരിയിലാണ് സംഭവം. നാല്‍പ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗ്രാമം അധികൃതര്‍ അടച്ചുപൂട്ടി. അരുണ്‍ മിശ്ര, സ്വരൂപ്...

ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ കടുത്ത നടപടിയെടുക്കണമെന്ന് ആര്‍എസ്‌എസ്

കൊൽക്കത്ത : തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടക്കുന്ന അക്രമങ്ങൾക്കെതിരേ കടുത്ത നടപടിയെടുക്കണമെന്ന് ആർഎസ്എസ്. ബംഗാളിൽ നടക്കുന്നത് വംശഹത്യയാണ്. അക്രമത്തിന്റെ ഫലമായി പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽ പെട്ട നിരവധി പേർക്കാണ് വീട് നഷ്ടമായത്. അവരുടെ...

18 മുതൽ 45 വയസുവരെയുള്ളവരിൽ മറ്റ് രോഗമുള്ളവർക്ക് വാക്സിനേഷന് മുൻഗണന നൽകും: മുഖ്യമന്ത്രി

18 മുതല്‍ 45 വയസുവരെയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും അതിൽ മറ്റ് രോഗമുള്ളവർക്ക് വാക്സിനേഷന് മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലോക്‌ഡൗൺ ഘട്ടത്തിൽ അത്യാവശ്യ കാര്യത്തിന് പുറത്ത് പോകേണ്ടവർ പൊലീസിൽ നിന്നും...

ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയിട്ടും രക്ഷയില്ല; വിദ്വേഷ പ്രചരണത്തിന് കങ്കണയ്‌ക്കെതിരെ കേസെടുത്തു

കൊല്‍ക്കത്ത: ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ വിദ്വേഷ പ്രചരണം നടത്തിയതിന് ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ കേസെടുത്തു. തൃണമൂല്‍ നേതാവ് റിജു ദത്തയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദ്വേഷ പ്രചരണം നടത്തുകയും സാമുദായിക...

ഛോട്ടാ രാജന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്; വ്യാജ വാര്‍ത്തകള്‍ തള്ളി ഡൽഹി എയിംസ്

ന്യൂഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ചു മരിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജം. ഡൽഹി എയിംസ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച ഛോട്ടാരാജനെ കഴിഞ്ഞ ഏപ്രില്‍ 26നാണ് ഡൽഹിയിലെ എയിംസ് ആശുപത്രിയില്‍...

വാക്‌സിന്‍ എടുക്കാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ നാലക്ക സുരക്ഷാ കോഡും നിര്‍ബന്ധം

തിരുവനന്തപുരം: നാളെ മുതല്‍ വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്ക് നാലക്ക സുരക്ഷാ കോഡ് ലഭിക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഈ കോഡ് നിര്‍ബന്ധമാണ്. വാക്‌സിന്‍ വിതരണത്തിന്റെ കൃത്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാക്‌സിനേഷനായി ബുക്ക് ചെയ്യുന്ന കോവിന്‍...

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ തടയാന്‍ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി : ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമ്പോൾ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സംഭവിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡ്‌വൈസര്‍ കെ വിജയരാഘവന്‍. ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സംസ്ഥാനങ്ങളിലും ജില്ലകളിലും...

കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.ഭൂരിഭാഗം രോഗികളും വീടുകളിലാണ്. അതിനു സൗകര്യമില്ലാത്തവർ ഡൊമിസിലറി കെയർ സെൻ്ററുകളിൽ കഴിയുന്നു. 138 ഡിമിസിലറി കെയർ...