Breaking News

അറവുമാലിന്യ വാഹനത്തിൽ നിന്ന് രക്തമടങ്ങിയ ജലം റോഡിൽ; വാഹനം തടഞ്ഞ് നാട്ടുകാർ

സംസ്ഥാന പാതയിലാകെ ദുർഗന്ധം പരത്തി മലിന്യം ഒഴുക്കിയ അറവു മാംസ മാലിന്യം ശേഖരിക്കുന്ന വാഹനം നാട്ടുകാർ തടഞ്ഞു. താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് ക്കട്ട് എന്ന സ്ഥാപനത്തിൻ്റെ വാഹനമാണ് താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് വെച്ച് നാട്ടുകാർ...

സംസ്ഥാനത്ത് 39,955 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് 97 മരണം സ്ഥിരീകരിച്ചു, ടി പി ആർ 28.61%

സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍...

മമതയുടെ വിമർശനം മറികടന്ന് ബം​ഗാളിലെ രാഷ്ട്രീയ സം‌ഘർഷം നടന്ന മേഖലകള്‍ സന്ദര്‍ശിച്ച് ഗവർണർ

പശ്ചിമ ബം​ഗാളിൽ രാഷ്ട്രീയ സം‌ഘർഷം നടന്ന മേഖലകള്‍ സന്ദർശിച്ച് ഗവർണർ ജഗ്ദീപ് ധാന്‍കര്‍. അക്രമം നടന്ന കൂച്ച് ബിഹാറിലാണ് ഗവര്‍ണര്‍ സന്ദർശം നടത്തുന്നത്. സന്ദർശനം ചട്ട ലംഘനമാണെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ വിമർശനം...

3000 ഓക്സിജൻ ബെഡുകൾ അധികമായി സജ്ജമാക്കും; എറണാകുളത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ മുന്നിലുള്ള എറണാകുളത്ത് പ്രതിരോധം കൂടുതൽ ശക്തമാക്കുന്നു. ജില്ലയിൽ മൂവായിരം ഓക്സിജൻ ബെഡുകൾ അധികമായി സജ്ജമാക്കും. ജില്ലയില്ലെ 12 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50% കടന്ന സാഹചര്യം കൂടി...

നമ്മളില്‍ പലരും അലസത കാണിച്ചു, കാര്യങ്ങളെ നിസ്സാരമായി കണ്ടു; കൊവിഡ് രണ്ടാം തരംഗത്തെ കുറിച്ച് കനിഹ

പത്രങ്ങളും ചാനലുകളും അതിസങ്കീര്‍ണമായ വാര്‍ത്തകള്‍കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നും ജീവഹാനിയെ കുറിച്ചും അതീവ ഗുരുതരമായ സാഹചര്യങ്ങളെ കുറിച്ചുമുള്ള കഥകള്‍ മാത്രമാണ് ചുറ്റും കേള്‍ക്കാനുള്ളതെന്നും നടി കനിഹ. ഈ സമയത്ത് വീട്ടില്‍ താമസിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യമായി കണക്കാക്കണമെന്നും...

കൊവിഡ് രോഗവ്യാപനം; മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 1 വരെ തുടരും

മുംബൈ: കൊവിഡ് രോഗികളുയരുന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ വരെ നീട്ടി മഹാരാഷ്ട്ര. ജൂണ്‍ ഒന്ന് രാവിലെ ഏഴ് മണിവരെ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി സീതാറാം കുന്തെ അറിയിച്ചു. സംസ്ഥാനത്തേക്ക്...

സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു ലോക്ക്ഡൗണ്‍ നീട്ടിയേക്കും

കൊച്ചി: കൊവിഡ് പ്രതിദിന വർധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നതോടെ കനത്ത ജാഗ്രതയിൽ സംസ്ഥാനം. ലോക്ക്ഡൗണ്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രതിദിന കൊവിഡ് വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. രണ്ട് ദിവസത്തിനകം കണക്കുകളില്‍...

ലോക്ക്ഡൗൺ ലംഘിച്ച് ബീച്ചിൽ പെരുന്നാളാഘോഷം; ജാഗ്രതയോടെ പൊലീസ്

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെ എത്തിയ ഇവർ പൊലീസിനെ കണ്ടതോടെ ഓടിരക്ഷപെട്ടു. ഇവരുടെ വാഹനങ്ങൾ...

അച്ഛനും അമ്മയും കോവിഡ് പോസിറ്റീവ്: ആറുമാസം പ്രായമുള്ള കുഞ്ഞിന് അമ്മക്കരുതലൊരുക്കി വനിതാ പോലീസ്, അഭിനന്ദനപ്രവാഹം

ന്യൂഡല്‍ഹി: മാതാപിതാക്കള്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന്ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് പോലീസ് ജീവനക്കാരി. ഡല്‍ഹി പോലീസിലെ വനിത കോണ്‍സ്റ്റബിള്‍ രാഖിയാണ് അമ്മ കരുതല്‍ നല്‍കി കുഞ്ഞിനെ പരിചരിക്കുന്നത്.

ലോക്ക്ഡൗൺ ആറാംദിവസം; നിയന്ത്രണങ്ങൾ ശക്തം

സംസ്ഥാനത്ത് ലോക്ക്ഡൗൺ ആറാംദിവസത്തിലേക്ക് എത്തുമ്പോൾ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ പൊലീസ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റിയും കുറയാത്തത് ആശങ്കയാകുന്നു. രണ്ട് ദിവസത്തിനകം കേസുകളിൽ...
This article is owned by the Kerala Times and copying without permission is prohibited.