Breaking News

നൈജീരിയയിലും ഗംഗയുണ്ടെന്ന് മനസിലായി! വാഴ്ത്തപ്പെട്ടവളാണ് നിങ്ങള്‍, ഇനി ഉറങ്ങിക്കോളൂ; കങ്കണയെ പരിഹസിച്ച് അല്‍ക്ക ലാംബ

ന്യൂഡൽഹി: ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ നൈജിരീയയിലേതാണെന്ന് പറഞ്ഞ ബോളിവുഡ് നടി കങ്കണയെ ട്രോളി ആംആദ്മി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അല്‍ക്ക ലാംബ. ‘വിനോദം വിനോദം വിനോദം, മനോരോഗി. ഇപ്പോള്‍ കാണുന്ന...

‘കേന്ദ്ര സർക്കാരിന്റെ അലംഭാവം വിനയായി’; രൂക്ഷ വിമർശനവുമായി ആർഎസ്എസ്

കേന്ദ്രസർക്കാർ കൊവിഡിന്റെ ആദ്യ തരംഗത്തിന് ശേഷം കാട്ടിയ അലംഭാവം വിനയായെന്ന വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും സർക്കാരും പൊതുജങ്ങളും, അധികാരികളും അലംഭാവം കാണിച്ചെന്നും അതിനാലാണ് രാജ്യം ഇപ്പോൾ ഇത്തരമൊരു...

ബേക്കറി,പലവ്യഞ്ജനം ഒന്നിടവിട്ട ദിവസങ്ങളിൽ; ബാങ്കുകൾ ഉച്ച വരെ; ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ അർധരാത്രി മുതൽ

തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നാളെ അർധരാത്രി മുതൽ ട്രപ്പിൽ ലോക്ക്ഡൗൺ നടപ്പിലാക്കും. ഈ ജില്ലകളിലെ പ്രദേശങ്ങളിൽ പ്രവേശനത്തിനും പുറത്തു പോകുന്നതിനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാകുക. ജില്ലകളിൽ വിവിധ സോണുകളായി തിരിച്ച്...

ആശങ്ക ഉയർത്തി ബ്ലാക്ക് ഫം​ഗസ്: കേരളത്തിൽ റിപ്പോർട്ട് ചെയ്തു

ബ്ലാക്ക് ഫം​ഗസ് സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാരാഷ്ട്രയിലും, ​ഗുജറാത്തിലും കാണുന്ന പ്രത്യേക ഫം​ഗൽ ഇൻഫെക്ഷൻ അപൂർവമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്ന് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വരുന്നതിന്...

ഗംഗയില്‍ ശവശരീരങ്ങള്‍ ഒഴുകുന്ന ചിത്രമല്ല, അത് നൈജീരിയയിലേത്, ഇന്ത്യ ഇസ്രായേലിനെ മാതൃകയാക്കണം: കങ്കണ റണൗട്ട്

ഗംഗ നദിയില്‍ ശവശരീരങ്ങള്‍ ഒഴുകുന്ന ചിത്രം നൈജീരിയയിലേത് ആണെന്ന് നടി കങ്കണ റണൗട്ട്. നമ്മുടെ രാജ്യത്തെ ആളുകള്‍ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. ഇതിനെതിരെ നടപടികള്‍ സ്വീകരിക്കണം. ഇസ്രായേലിനെ മാതൃകയാക്കണമെന്നും ഭാരതത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പട്ടാളത്തില്‍...

സിനിമയിലെ പരിഹാസം കൈകാര്യം ചെയ്യാവുന്നതിന് അപ്പുറമായിരുന്നു, ഞാനെന്റെ ശരീരത്തെ വെറുത്തു: നടി കാര്‍ത്തിക മുരളീധരന്‍

സിനിമയില്‍ കടുത്ത ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്ന് നടി കാര്‍ത്തിക മുരളീധരന്‍. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സിഐഎ, മമ്മൂട്ടിയുടെ അങ്കിള്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ താരമാണ് കാര്‍ത്തിക. അടുത്തിടെ താരം തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു....

പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല, ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്: അമൃത സുരേഷ്

ഗായിക അമൃത സുരേഷും മുന്‍ ഭര്‍ത്താവ് നടന്‍ ബാലയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. ഇവരുടെ മകള്‍ അവന്തികയ്ക്ക് കോവിഡ് ആണെന്ന് ആരോപിച്ച് ബാല രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങളെ തള്ളി...

രണ്ടുലക്ഷത്തോളം ക്രിസ്ത്യന്‍ സ്ത്രീകളെ മുസ്ലീമാക്കി, ആ രണ്ട് ലക്ഷം സ്ത്രീകളേയും പ്രസവിപ്പിച്ചു; വിദ്വേഷപ്രസംഗത്തിന് പി.സി ജോർജിനെതിരെ പരാതി

മുസ്ലീംസമുദായത്തിനെതിരായ വിദ്വേഷ പ്രസംഗത്തിന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ പൊലീസില്‍ പരാതി. കേരളത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായി മാറ്റിത്തീര്‍ക്കാന്‍ രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ആ രണ്ട് ലക്ഷം സ്ത്രീകളേയും പ്രസവിപ്പിച്ചുവെന്നുമാണ്...

കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം. കോവിഡ് സാഹചര്യത്തിനും വാക്സിനേഷനും ഒപ്പം സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭ സാഹചര്യവും പ്രധാനമന്ത്രി വിലയിരുത്തും. കോവിഡ് വ്യാപനത്തിൽ നേരിയ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത്...

“യുഡി.എഫിനും ബി.ജെ.പിക്കും എതിരെ കള്ളക്കഥ”; ഏഷ്യാനെറ്റ് ന്യൂസ് ‘ആഭ്യന്തര മെയില്‍’ പുറത്തുവിട്ട് കെ. സുരേന്ദ്രൻ

ഏഷ്യാനെറ്റ് ന്യൂസിലെ ‘ആഭ്യന്തര ഇ-മെയില്‍’ പുറത്ത്വിട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബി.ജെ.പിയെയും യു.ഡി.എഫിനെയും ലക്ഷ്യം വെച്ച് വാര്‍ത്തകള്‍ ചെയ്യാന്‍ ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടർമാർക്ക് നിര്‍ദ്ദേശം നല്‍കുന്നതാണ് ഇ-മെയില്‍ എന്നാണ് കെ സുരേന്ദ്രൻ...
This article is owned by the Kerala Times and copying without permission is prohibited.