Breaking News

ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ട; മുസ്‌ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം മുസ്‌ലിം ലീഗിനല്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്‌ലിം വിഭാഗത്തിന് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം മുസ്‌ലിം ലീഗിനല്ലെന്നും സഭാ നേതൃത്വം...

കണ്ടെയ്ൻമെൻ്റ് സോണിൽ നിർമ്മാണ പ്രവർത്തനങ്ങളാകാം; സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തിക്കാം; മുഖ്യമന്ത്രി

കണ്ടെയിന്‍മെന്‍റ് സോണുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തടസ്സമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. അതിഥിത്തൊഴിലാളികള്‍ക്ക് ജോലിയും വരുമാനവും ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് ബാധിച്ച്...

മിച്ചമുള്ള 99,122 കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡൽഹി: മിച്ചമുള്ള 99,122 കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കാന്‍ റിസര്‍വ് ബാങ്ക്. മാര്‍ച്ച് 31ന് അവസാനിക്കുന്ന ഒമ്പത് മാസത്തെ തുക കൈമാറാനാണ് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്. വെള്ളിയാഴ്ച നടന്ന റിസര്‍വ്...

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടി; മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് നീട്ടി. മെയ് 30 വരെയാണ് നീട്ടിയത്. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. എന്നാല്‍ മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍...

ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിന്‍റെ അടിത്തറ തകര്‍ത്തു; സ്വയം മാറ്റത്തിന് വിധേയമാകണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തുവെന്ന് ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. സമസ്ത മേഖലയിലും മാറ്റം വേണമെന്നും പാ​ര്‍​ട്ടി​യോ​ട് കൂ​റും ആ​ത്മാ​ര്‍​ഥ​ത​യു​മു​ള്ള പു​തു​ത​ല​മു​റ​യെ വ​ള​ര്‍​ത്തി​ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....

രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധയില്‍ വര്‍ധന; നൂറില്‍ അധികം മരണം

രാജ്യത്ത് കൊവിഡ് മുക്തരായവരില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ വര്‍ധിക്കുന്നു. നൂറിലധികം മരണം റിപ്പോര്‍ട്ട് ചെയ്തു. അതിജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിലാണ് ബ്ലാക്ക് ഫംഗസുള്ളത്. സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണ് കൊവിഡ് രോഗികളില്‍ ഗുരുതരമായ ഫംഗസ് ബാധ...

ഇന്ത്യയില്‍ സൗജന്യ വിഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമുമായി ആമസോണ്‍

ഇന്ത്യയില്‍ സൗജന്യ വിഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോം അവതരിപ്പിച്ച്‌ ആമസോണ്‍.ആമസോണ്‍ ആപ്പിന്റെ ഭാഗമായാണ്​ മിനിടിവി എത്തുന്നത്​. മറ്റ്​ സ്​ട്രീമിങ്​ ആപ്പുകളില്‍ നിന്ന്​ വ്യത്യസ്​തമായി മിനിടിവിക്ക്​ പണം കൊടുത്തുള്ള സബ്​സ്​ക്രിപ്​ഷന്‍ ആവശ്യമില്ല. ഈ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമില്‍ പരസ്യങ്ങളുണ്ടാകും....

സംഭവബഹുലമായ അഞ്ച് വർഷം, എല്ലാവർക്കും നന്ദിയെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ

സംഭവബഹുലമായ 5 വർഷമാണ് കഴിഞ്ഞു പോയതെന്നും പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അഭിമാനിക്കാവുന്ന ഒരദ്ധ്യായമായി കരുതുന്നുവെന്നും മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോളിളക്കമുണ്ടാക്കിയ കാലഘട്ടങ്ങളിൽ ആരോഗ്യവകുപ്പിൻ്റെ ചുമതല വഹിക്കുക...

‘കോവിഡ് പ്രിയപ്പെട്ടവരെ തട്ടിയെടുത്തു’; ‌കോവിഡ് മരണങ്ങളിൽ വിതുമ്പി മോദി, വീഡിയോ

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ പ്രിയപ്പെട്ടവരെ ഈ വൈറസ് തട്ടിയെടുത്തെന്ന് പറഞ്ഞ് മോദി വിതുമ്പി. വാരാണസിയിലെ ആരോഗ്യ പ്രവർത്തകരെ ഓൺലൈൻ മീറ്റിങ്ങിൽ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി...

കേരളത്തിൽ 29,673 പേർക്ക് കൂടി കോവിഡ്; മരണം 142, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22%

കേരളത്തിൽ 29,673 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂർ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂർ...