Breaking News

‘പ്രമേയത്തിനു പുല്ലുവില, പഴയ 6 എണ്ണം ഉദാഹരണം’; കമ്മ്യൂണിസ്റ്റുകളുടെ ചതിക്കുഴിയിൽ ദ്വീപ് നിവാസികൾ വീഴരുതെന്ന…

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ നീക്കണമെന്ന ആവശ്യവുമായി കേരള നിയമസഭ സംയുക്തമായി പാസാക്കിയ പ്രമേയത്തിനെതിരെ ബിജെപി നേതാവ് എസ് സുരേഷ്. ഇന്ത്യൻ ഭരണഘടനയെ അപമാനിക്കുന്നതാണ് പ്രമേയമെന്ന് സുരേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. മുഖ്യമന്ത്രി...

‘കൈ നീട്ടി തെണ്ടാൻ ഭയമാണ്, കേരളത്തിലെ ലക്ഷകണക്കിന് പേരുടെ അവസ്ഥ ഇതുതന്നെ’; സാധിക വേണുഗോപാൽ

കൊവിഡിനു മുൻപും അതിനു ശേഷവും, അങ്ങനെയാകും ഭാവിയിൽ പലരും ജീവിതത്തെ നോക്കികാണുന്നു. ലോക്ക് ഡൗൺ പലരുടെയും ജീവിതം മാറ്റിമറിച്ചിരിക്കുകയാണ്. താളംതെറ്റിയ ജീവിതത്തെ കെട്ടിപ്പെടുത്താൻ ഒരുപാട് നാളുകളെടുക്കും. ചിലർക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വരുമ്പോൾ ആത്മഹത്യയിൽ അഭയം...

ബോംബാക്രമണ കേസിൽ നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു

കൊല്ലം: ചലച്ചിത്ര സീരിയല്‍ താരം പ്രിയങ്കയെ ഇഎംസിസി ബോംബാക്രമണ കേസില്‍ പൊലീസ് ചോദ്യം ചെയ്യുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്‌ സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്ജെപി) സ്ഥാനാര്‍ത്ഥിയായിരുന്ന പ്രിയങ്കയെ തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്....

വാക്സിൻ കുത്തിവെക്കേണ്ട; തനിക്ക് യോ​ഗയുടെയും ആയുർവേദത്തിന്റെയും ഇരട്ട ​ഗുണഫലമുണ്ടെന്ന് ബാബ രാംദേവ്

കോവിഡ് വാക്സിൻ കുത്തിവെച്ച് പ്രതിരോധ ശേഷി കൈവരിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് യോ​ഗ ​ഗുരു ബാബ രാംദേവ്. യോഗയുടെയും ആയുർവേദയുടെയും ഇരട്ട ഗുണഫലം തനിക്ക് ഉള്ളതിനാൽ വാക്സിൻ ആവശ്യമില്ലെന്നാണ് രാംദേവിന്റെ വാദം. ലോകം മുഴുവനുള്ള ജനങ്ങൾക്ക്...

18-44 പ്രായക്കാർക്ക് എന്തുകൊണ്ട് വാക്‌സിൻ ലഭ്യമാകുന്നില്ല: കേന്ദ്ര നയത്തെ വിമർശിച്ച് സുപ്രീം കോടതി

കോവിഡ് വാക്സിനേഷൻ നയത്തെക്കുറിച്ച് തിങ്കളാഴ്ച കേന്ദ്ര സർക്കാരിന് നിരവധി കടുത്ത ചോദ്യങ്ങൾ സുപ്രീം കോടതിയിൽ നിന്നും നേരിടേണ്ടി വന്നു. സർക്കാരിന്റെ വാക്‌സിൻ നയത്തിൽ സുപ്രീം കോടതി “വിവിധ ന്യൂനതകൾ” ഉയർത്തിക്കാട്ടി- വ്യത്യസ്ത വിലനിർണ്ണയം, ഡോസുകളുടെ...

“രാജ്യദ്രോഹ കുറ്റത്തിന്റെ പരിധി നിശ്ചയിക്കാൻ സമയമായി”: തെലുങ്ക് ചാനലുകൾക്കെതിരായ കേസിൽ സുപ്രീം കോടതി

രണ്ട് ടിവി ചാനലുകൾക്കെതിരായ ആന്ധ്രാപ്രദേശിന്റെ നടപടി സുപ്രീംകോടതി നിർത്തിവച്ചു. രാജ്യദ്രോഹ കുറ്റത്തിന്റെ പരിധി നിർവചിക്കാൻ സമയമായി എന്നും കോടതി പറഞ്ഞു. തെലുങ്ക് ന്യൂസ് ചാനലുകളായ ടിവി 5, എ ബി എൻ ആന്ധ്രാ ജ്യോതി...

കവല പ്രസം​ഗം നടത്തി പ്രസംഗിച്ചാല്‍ പോരെ, രാഷ്ട്രീയ താല്‍പര്യത്തിന് നിയമസഭയെ ഉപയോഗിക്കണോ; ലക്ഷദ്വീപ് പ്രമേയം പാസാക്കിയതിനെതിരെ കെ. സുരേന്ദ്രന്‍

ലക്ഷദീപ് വിഷയത്തില്‍ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രം​ഗത്ത്. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സഭ ദുരുപയോഗം ചെയ്യുന്നത് അപക്വമാണെന്നും കേരളത്തിന് ഇതിന് അധികാരമില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ വിഷയം...

ലക്ഷദ്വീപ് തെങ്ങുകളിലെ “കാവിവത്കരണം” എന്താണ് വാസ്തവം?: ശ്രീജിത്ത് പണിക്കർ

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ ഖോഡ പട്ടേൽ ഏകപക്ഷീയമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കി. അഡ്മിനിസ്ട്രേറ്ററെ ഉടൻ നീക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും ലക്ഷദ്വീപിന് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും...

സെന്‍ട്രല്‍ വിസ്ത നിർമ്മാണത്തിന് സ്റ്റേ ഇല്ല, ഹര്‍ജിക്കാരന് ഒരു ലക്ഷം പിഴ ചുമത്തി കോടതി

ന്യൂഡൽഹിയിലെ സെൻട്രൽ വിസ്തയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുളള ഹർജി ഡൽഹി ഹെെക്കോടതി തളളി. നിർമ്മാണം തുടരാമെന്ന് വ്യക്തമാക്കിയ കോടതി ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ജസ്റ്റിസുമാരായ ഡി.എൻ പട്ടേൽ, ജ്യോതി...

കൊറോണ വെെറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലാബില്‍ സൃഷ്ടിച്ചത്; ഗുഹാ വവ്വാലുകളിലെ വൈറസില്‍ ജനിതക മാറ്റം വരുത്തിയെന്ന് റിപ്പോര്‍ട്ട്

കൊറോണ വൈറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന് റിപ്പോർട്ട്. കൊറോണ വൈറസ് സാർസ് കോവ് –2 വൈറസിനു വിശ്വസനീയമായ സ്വാഭാവിക മുന്‍ഗാമികളില്ലെന്നും പഠനം കണ്ടെത്തി. വെെറസ് വവ്വാലുകളില്‍നിന്നു വന്നതാണെന്നു പിന്നീട് വരുത്തിത്തീര്‍ക്കുകയായിരുന്നെന്നും ബ്രിട്ടിഷ് പ്രൊഫസര്‍...