Breaking News

എൻ.രാജശേഖരൻ നായർ നിര്യാതനായി

നെടുമങ്ങാട്: ആനാട് വേങ്കവിള വയൽക്കര വീട്ടിൽ വേങ്കവിള എൻ.രാജശേഖരൻ നായർ (61) (റിട്ട. ആയുർവേദ വകുപ്പ്, വാമനപുരം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: പി.എൻ.ഷീല (ആനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്‌). മക്കൾ: അഡ്വ. അബിൻ ഷീരജ് നാരായൺ (യൂത്ത് കോൺഗ്രസ്‌ ആനാട് മണ്ഡലം പ്രസിഡന്റ്‌), ഡോ.ഷിരിൽ സൂരി നാരായൺ.
മരുമകൾ : ഡോ.മീനു മോഹൻ സഞ്ചയനം 13 -ന്.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.