Breaking News

നെടുമങ്ങാട് ബി.ജെ.പി പ്രതിഷേധ ധർണ്ണ നടത്തി

നെടുമങ്ങാട്: ബി.ജെ.പിക്കും പാർട്ടി നേതാക്കൾക്കുമെതിരെ സർക്കാരും മാധ്യമങ്ങളും നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ നെടുമങ്ങാട് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ ധർണ്ണ നടത്തി. നെടുമങ്ങാട് കച്ചേരി നടയിൽ നടന്ന ധർണ്ണ സംസ്ഥാന കൗൺസിൽ അംഗം പൂവത്തൂർ ജയൻ ഉദ്ഘാടനം...

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലും വരുമാനവും സൃഷ്ടിക്കും: മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങൾ ദുരീകരിച്ച് നഗരപ്രദേശങ്ങളിലുള്ള പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്താനുള്ള നടപടികൾ കൈക്കൊണ്ടതായി മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കോവിഡ് മഹാമാരിയുടെയും മഴക്കാലജന്യ പകർച്ചവ്യാധികളുടെയും പശ്ചാത്തലത്തിൽ രോഗ...

മുന്‍നിര ഐടി കമ്പനികളായ ഒറക്കിള്‍, ഇന്‍ഫൊസിസ് എന്നിവരുമായി ഫെഡറല്‍ ബാങ്ക് ധാരണയില്‍

കൊച്ചി: ക്ലൗഡ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്മെന്‍റ് (സി.ആര്‍.എം) സംവിധാനം നടപ്പിലാക്കുന്നതിന് ഫെഡറല്‍ ബാങ്ക് മുന്‍നിര ഐടി കമ്പനികളായ ഒറക്കിള്‍, ഇന്‍ഫൊസിസ് എന്നിവരുമായി ധാരണയിലെത്തി. പുതുതലമുറ ഉപഭോക്തൃ അനുഭവം നല്‍കുന്ന ഒറക്കിള്‍...

പരിസ്ഥിതി ദിനം: കേരള ഫയർ ഫോഴ്‌സും സിവിൽ ഡിഫെൻസും ചേർന്ന് 101 വൃക്ഷതൈകൾ നട്ടു

പാറശ്ശാല: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസും, സിവിൽ ഡിഫെൻസും ചേർന്ന് വിവിധ സ്ഥലങ്ങളിലായി 101 വൃക്ഷതൈകൾ നട്ടു. നന്മമരം എന്ന ഈ പേര് നൽകിയിരിക്കുന്ന ഈ ചടങ്ങു ഉദ്ഘാടനം...

നിയമസഭാംഗങ്ങൾക്ക് കോവിഡ് സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരള നിയമസഭാ മീഡിയ ആന്റ് പാർലമെന്ററി പ്രാക്ടീസ് പഠന വിഭാഗവും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷൻ കൺട്രോൾ ടീമും അമ്യൂസിയം ആർട്സ് ആന്റ് സയൻസും സംയുക്തമായി നിയമസഭാ സാമാജികർക്കായി കോവിഡ്-19 പരിശീലന പരിപാടി...

അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ട; മാർ​ഗനിർദ്ദേശം പുറത്തിറക്കി

രാജ്യത്ത് അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിർദ്ദേശം ഡയർക്ട്രേറ്റ് ജനറൽ ഓഫ്‌ ഹെൽത്ത് സർവീസസ് പുറത്തിറക്കി അഞ്ചിനും 11നും ഇടയിൽ പ്രായമുള്ളവർ മാതാപിതാക്ക​ളുടെയും ഡോക്​ടർമാരുടെയും നിർദേശ പ്രകാരം മാത്രം മാസ്​ക്​ ധരിക്കണം....

മുട്ടിലിൽ നിന്ന് മുറിച്ചത് 15 കോടിയുടെ ഈട്ടി; മുന്‍ വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ അറിവോടെയെന്ന് ആരോപണം

വയനാട്ടിലെ മുട്ടിലില്‍ നിന്നും മരം മുറിച്ച് കടത്തിയത് മുന്‍ വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ അറിവോടെയെന്നു ആരോപണം. പ്രതി റോജി അഗസ്തിയുടെ സുഹൃത്ത് ബെന്നിയാണ് ആരോപണമുന്നയിച്ചത്. മുട്ടില്‍ മരംമുറി മുന്‍ മന്ത്രി കെ....

രാജ്യത്ത് കോവിഡ് കണക്കിൽ വീണ്ടും കുറവ്: മരണസംഖ്യ ഏറ്റവും ഉയർന്ന ദിനം; 6,148 കൊവിഡ് മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6,148 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. കൊവിഡ് മരണത്തിന്റെ കണക്കുകൾ ബിഹാർ പരിഷ്കരിച്ചതിനു പിന്നാലെയാണ് മരണനിരക്ക് വലിയ തോതിൽ...

ഭാരത്​ ബയോടെക്​ നിര്‍മ്മിച്ച കോവാക്​സിന്‍ കോവിഡിന്റെ അപകടകാരിയായ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമെന്ന്​ പഠനം

ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി​ നിര്‍മ്മിച്ച കോവാക്​സിന്‍ കോവിഡിന്റെ അപകടകാരിയായ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമെന്ന്​ കണ്ടെത്തൽ. കോവിഡിന്റെ ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കോവാക്സിൻ ഫലപ്രദമെന്നാണ് കണ്ടെത്തിയത്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡ്​ വകഭേദമാണ്​ ഡെല്‍റ്റയെന്ന്​ അറിയപ്പെടുന്നത്​....

ന്യായീകരണ വീഡിയോയുമായെത്തിയ ഐഷസുൽത്താന കൂടുതൽ പ്രശ്നത്തിൽ: അതും ചേർത്ത് വിവിധ സംസ്ഥാനങ്ങളിൽ കേസ്; വീഡിയോ കാണാം

തിരുവനന്തപുരം: വിവിധ ചാനലുകളിൽ ലക്ഷദ്വീപിന്റെ പ്രതിനിധിയായി സ്വയം അവരോധിച്ചു ചർച്ച നടത്തുകയും എതിരഭിപ്രായം പറയുന്നവരെ പരമ പുച്ഛത്തോടെ അവഹേളിക്കുകയും ചെയ്യുന്ന ഐഷ സുൽത്താനയ്‌ക്കെതിരെ നിരവധി പരാതികൾ. ചാനൽ ചർച്ചക്കിടെ കേന്ദ്രസർക്കാർ ലക്ഷദ്വീപിലേക്ക് കോവിഡ് പരത്താനായി...
This article is owned by the Kerala Times and copying without permission is prohibited.