Breaking News

വധഭീഷണി മുഴക്കിയ അക്രമികൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എം.പിക്ക് റോഡിൽ കുത്തിയിരിക്കേണ്ടി വന്നത് ജനാധിപത്യത്തിന് അപമാനകരമാണ്.

സ്ത്രീയെന്ന പരിഗണന പോലും നൽകാതെ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ചാണ് സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തിയത്. മണ്ഡലത്തിൽ പ്രവേശിപ്പിക്കില്ലെന്നും കൈയും കാലും വെട്ടുമെന്നുമൊക്കെ ഭീഷണി തികഞ്ഞ ഫാസിസമാണ്. ആലത്തൂരിൽ രമ്യ ഹരിദാസ് എം.പിയെ ഭീഷണിപ്പെടുത്തിയ അക്രമികളെ അറസ്റ്റ്...

നിർധനരായ വിദ്യാർത്ഥികൾക്ക് കൈതാങ്ങാവാൻ എബിവിപി യുടെ ‘അക്ഷരവണ്ടി’

ആലപ്പുഴ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു കൊടുക്കുന്ന എബിവിപിയുടെ 'അക്ഷരവണ്ടി' എന്ന പദ്ധതിക്ക്‌ വേണ്ടിയുള്ള പുസ്തക സമാഹരണത്തിന് ജില്ലയിൽ തുടക്കമായി. രഞ്ജിത്ത് കോട്ടപുറത്തിൽ നിന്നും എബിവിപി ജില്ലാ പ്രസിഡന്റ് സുജിത്ത്...

ജലവിതരണം മുടങ്ങും

തിരുവനന്തപുരം: ശ്രീവരാഹം വാർഡിലെ മണ്ണെണ്ണ ഡിപ്പോ- പുത്തൻപാലം റോഡിൽ നിലവിലുള്ള 200 എം.എം കാസറ്റ് അയൺ പൈപ്പ്ലൈനിൽ അടിയന്തര അറ്റകുറ്റ പണികൾ നടത്തുന്നതിനാൽ 14-ന് രാവിലെ 11 മണി മുതൽ രാത്രി 11 വരെ...

സംസ്ഥാനത്ത് 11,584 പേർക്ക് കൂടി കോവിഡ്; മരണം 206; ടിപിആർ 12.24%

സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം...

ജൂണ്‍14 ലോക രക്തദാതാ ദിനം: ഇടുക്കിയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും

ഇടുക്കി: ലോക രക്തദാതാ ദിനമായ ജൂണ്‍ 14-ന് ഇടുക്കി ജില്ലയില്‍ വിവിധ പരിപാടികൾ സംഘടിപ്പിക്കും. രക്തദാതാക്കളെ ആദരിക്കല്‍, ബോധവല്‍ക്കരണം സംഘടിപ്പിക്കും. രക്തദാനം പ്രോത്സാഹിപ്പിക്കുക, രക്തദാതാക്കളെയും സംഘടനകളെയും ആദരിക്കുക, രക്തദാതാക്കള്‍ക്കുള്ള ഗുണങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുക തുടങ്ങിയവയാണ് പ്രധാന...

ഓണത്തിന് ഒരുമുറം പച്ചക്കറി; അമ്പലപ്പുഴ മണ്ഡലതല ഉദ്ഘാടനം നടത്തി

ആലപ്പുഴ: പച്ചക്കറി ഉത്പാദനത്തിനുള്ള സംസ്ഥാന സർക്കാറിന്റെ ജനകീയ ക്യാമ്പയിനായ 'ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിയുടെ അമ്പലപ്പുഴ മണ്ഡലതല ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവ്വഹിച്ചു. അത്യുൽപ്പാദന ശേഷിയുള്ള വെണ്ട, വഴുതന, പയർ, ചീര, കുമ്പളം, മുളക്,...

പത്തനംതിട്ടയില്‍ പച്ചക്കറികള്‍ വീട്ടിലെത്തും

പത്തനംതിട്ട: സംസ്ഥാന കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍സ് കൗണ്‍സില്‍ ഓഫ് കേരള തുടങ്ങിയവയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ പഴം, പച്ചക്കറി ഹോംഡെലിവറി സംവിധാനമായ ‘നമ്മുടെ വിപണി’ എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പദ്ധതി...

പൊതുജന ശ്രദ്ധക്ക് നിങ്ങൾ ഉപയോഗിക്കുന്ന റേഷൻ കാർഡിന് നിങ്ങൾ അർഹരാണോ ?

1) ഒരു കുടുംബത്തിൽ ആരുടെയെങ്കിലും പേരിൽ നാലു ചക്ര വാഹനം ഉണ്ടെങ്കിൽ (എക ഉപജീവനമാർഗമായ ടാക്സി ഒഴികെ)2) ഒരു കുടുംബത്തിന് മൊത്തം ഒരേക്കറിൽ അധികം ഭൂമി ഉണ്ടെങ്കിൽ.3) ഒരു കുടുംബത്തിന് മൊത്തം ₹ 25000/-...

മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധം

കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധമെന്ന് പൊലീസ്. നിരോധിത മണി മാര്‍ക്കറ്റിംഗ് ശൃഖലകളുമായി ആയിരുന്നു പ്രതിക്ക് ബന്ധമുണ്ടായിരുന്നത്. പണം വാങ്ങി ഇരട്ടിപ്പിക്കാം എന്ന വാഗ്ദാനവും നടത്തിയിരുന്നു. പീഡനത്തിന്...

വിവാദ ഉത്തരവ് പിന്‍വലിച്ചെങ്കിലും മാറ്റമില്ലാതെ പട്ടയ ഭൂമിയിലെ മരംമുറി ചട്ട ഭേദഗതി

വിവാദ മരംമുറി ഉത്തരവ് പിന്‍വലിച്ചെങ്കിലും പട്ടയഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ ഉടമകള്‍ക്ക് അനുവാദം നല്‍കുന്ന ചട്ടം നിലനില്‍ക്കുന്നു. 2017 ഓഗസ്റ്റ് 17 ലെ ചട്ടമാണ് വിവാദ ഉത്തരവിന് തുണയായത്. ഭൂമിയിലും വന്മരങ്ങളിലും...
This article is owned by the Kerala Times and copying without permission is prohibited.