Breaking News

പൊതുജന ശ്രദ്ധക്ക് നിങ്ങൾ ഉപയോഗിക്കുന്ന റേഷൻ കാർഡിന് നിങ്ങൾ അർഹരാണോ ?

1) ഒരു കുടുംബത്തിൽ ആരുടെയെങ്കിലും പേരിൽ നാലു ചക്ര വാഹനം ഉണ്ടെങ്കിൽ (എക ഉപജീവനമാർഗമായ ടാക്സി ഒഴികെ)
2) ഒരു കുടുംബത്തിന് മൊത്തം ഒരേക്കറിൽ അധികം ഭൂമി ഉണ്ടെങ്കിൽ.
3) ഒരു കുടുംബത്തിന് മൊത്തം ₹ 25000/- മസവരുമാനം ഉണ്ടെങ്കിലോ.
4) ഒരു കുടുംബത്തിൽ ആരുടെയെങ്കിലും പേരിൽ 1000 sq .ft. കവിഞ്ഞ വീടുണ്ടെങ്കിൽ. മുകളിലെ നാല് മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ AAY(മഞ്ഞ), മുൻഗണന(പിങ്ക്),
നിറത്തിലുള്ള റേഷൻ കാർഡുകൾക്ക് അർഹനല്ല. മുകളിലെ നാല് മാനദണ്ഡങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണം ഉള്ളവർ പൊതുവിഭാഗം സബ്സിഡി (നീല) റേഷൻ കാർഡിന് അർഹരല്ല. ഒരു കുടുംബത്തിൽ ആരെങ്കിലും ഒരാൾ സർക്കാർ ജോലി ഉള്ളവരോ ഇൻകം ടാക്സ് അടക്കണ്ടവരോ ആണെങ്കിൽ ആ കുടുംബം മഞ്ഞ, പിങ്ക്, നീല എന്നീ കാർഡുകൾക്ക് അർഹനല്ല.

#Kerala #റേഷൻകാർഡ് കടപ്പാട് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.