Breaking News

‘മാൽപൊരിയും ക്വാണ്ടം ഫിസിക്‌സ് പുസ്തകങ്ങളുമായി ഇവിടെ കാത്തിരിക്കുന്നു’; സുശാന്തിന്റെ വിയോഗവാര്‍ഷികത്തില്‍ ഓർമപ്പൂക്കളുമായി റിയ ചക്രവർത്തി

കഴിഞ്ഞ വർഷം ഇതേദിവസമാണ് ചലച്ചിത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് സുശാന്ത് സിങ് രജ്പുത് സ്വയം ജീവിതം അവസാനിപ്പിക്കുന്നത്. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരുപാട് വിവാദ പരമ്പരകളിലേക്കും നിയമവ്യവഹാരങ്ങളിലേക്കുമായിരുന്നു സുശാന്തിന്റെ അപ്രതീക്ഷിത ആത്മാഹുതി നയിച്ചത്. സംഭവത്തിൽ 'വിവാദ...

എം.ജി. സർവകലാശാല പരീക്ഷകൾ മാറ്റി

മഹാത്മാ ഗാന്ധി സർവകലാശാല ജൂൺ 15 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. പരീക്ഷാ ഫലം 2021 ജനുവരിയിൽ നടന്ന പത്താം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം...

സൂക്ഷിക്കുക; ക്ലബ് ഹൗസ് നിങ്ങളുടെ സ്വന്തം ഹൗസ് അല്ല

തിരുവനന്തപുരം: ഏതാനും മാസങ്ങളായി ആൻഡ്രോയ്ഡിലും ഐ ഒ എസ് ഇലും വളരെ വേഗം പ്രസിദ്ധമായി കൊണ്ടിരിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. മാർച്ച് 2020 നാണ് ക്ലബ് ഹൗസ് എന്ന പേരിൽ ഐ ഒ...

ബിജെപിയോടുള്ള മൃദുസമീപനം കെ സുധാകരൻറെ മുഖമുദ്ര; ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണം: സിപിഎം

ബിജെപി മുഖ്യശത്രുവല്ലെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെ നിലപാട് കോൺഗ്രസ് വർഗീയതയുമായി സന്ധിചേരുമെന്നതിൻറെ സൂചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എല്ലാക്കാലത്തും ബി.ജെ.പിയോട് സൗഹാർദ്ദ സമീപനം എന്നത് സുധാകരന്റെ മുഖമുദ്രയുമാണ്. കോൺഗ്രസ് ദേശീയനേതൃത്വവും സോണിയ ഗാന്ധിയും...

മൂന്ന് മാസത്തിന് ശേഷം ഇതാദ്യം; ധാരാവിയിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല

മുംബൈ: മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് മുംബൈയിലെ ചേരിയായ ധാരാവിയിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതെ കടന്ന് പോകുന്നത്. ധാരാവിയിൽ മൊത്തത്തിൽ 6861 പേർക്കാണ് രോഗം ബാധിച്ചിരുന്നത്. ഇപ്പോൾ നിലവിൽ 13 പേര് മാത്രമാണ്...

‘സപ്ത’ കോവിഡ് വാർഡിലെ രോഗികൾക്കായി തിരിച്ചറിയൽ ടാഗുകൾ വാങ്ങി നൽകി

തിരുവനന്തപുരം: ആശുപത്രികളിലെ കോവിഡ് വാർഡിലെത്തുന്ന രോഗികൾക്ക് വേണ്ടുന്ന പ്രധാന ഉപകരണമാണ് തിരിച്ചറിയൽ ടാഗുകൾ. കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനെ തുടർന്ന് പല ആശുപത്രികളിലും ഈ ടാഗുകൾക്ക് ദൗർലഭ്യം അനുഭവപ്പെട്ടു തുടങ്ങി. ഇത് തിരിച്ചറിഞ്ഞ ജില്ലയിലെ...

രക്തദാനദിനത്തിൽ രക്തം ദാനം ചെയ്ത് സംസ്ഥാന പൊലീസ് മേധാവി

ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് പേരൂർക്കട എസ്.എ.പി ക്യാമ്പിൽ നടത്തിയ രക്തദാനക്യാമ്പിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ രക്തം ദാനം ചെയ്തു. കേരളാ പൊലീസും കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായാണ് രക്തദാനക്യാമ്പ്...

മൂന്നാം തരംഗം: കുട്ടികൾക്കിടയിൽ രോഗവ്യാപനം കൂടിയേക്കാമെന്ന് മുഖ്യമന്ത്രി; സംസ്ഥാനം സജ്ജം

മൂന്നാം തരംഗത്തിൽ കുട്ടികൾക്കിടയിൽ രോഗവ്യാപനം കൂടിയേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഈ സാധ്യത മുൻകൂട്ടി കണ്ട് ചികിത്സയ്ക്കായി വേണ്ട സജ്ജീകരണങ്ങൾ സംസ്ഥാനം ചെയ്ത് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വന്ന കുട്ടികളിൽ അപൂർവമായി...

എന്നെ അവര്‍ ആദ്യം പരിഗണിച്ചില്ല, വേറെ ആരെയും കിട്ടാതായപ്പോഴാണ് എനിക്ക് അവസരം ലഭിച്ചത്: പുതിയ ചിത്രത്തെ കുറിച്ച് തപ്‌സി പന്നു

ഥപ്പടിന് ശേഷമെത്തുന്ന തപ്‌സി പന്നുവിന്റെ പുതിയ ചിത്രം ഹസീന്‍ ദില്‍റുബയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ബോളിവുഡില്‍ നിന്നു മാത്രമല്ല, രാജ്യം മുഴുവനുമുള്ള സിനിമാപ്രേമികളെല്ലാം ചിത്രം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോള്‍...

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു: ലോക്ക് ഡൗൺ സ്ട്രാറ്റജി മാറ്റുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും ടിപിആർ 15...