Breaking News

ബിഷപ്പ് ഹൗസ്, സെൻ്റ് മേരീസ് സ്കൂൾ ഉൾപ്പെടുന്ന പ്രദേശത്തെ മുഴുവൻ വീടുകളിൽ നിന്നും നിർദ്ധനർക്ക്‌ സഹായമെത്തിക്കുന്നതിലേക്ക് ധനശേഖരണാർത്ഥം പാഴ് വസ്തുക്കൾ ശേഖരിച്ഛ് സിപിഐഎം ടൗൺ നോർത്ത് ബ്രാഞ്ച് കമ്മിറ്റി…

കാഞ്ഞിരപ്പള്ളി

ബ്രാഞ്ച് സെക്രട്ടറി MR രാജേഷ്, ബ്രാഞ്ച് അംഗങ്ങളായ അയാസ് മജീദ്, ആസിഫ് മജീദ്, സന്നദ്ധസേന വോളന്റീർ രതീഷ് K സോമൻ,, സതീഷ്, വത്സൻ, നിയാസ് എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.