Breaking News

ഒഴുക്കിൽ പെട്ട യുവതിക്ക് ജീവിതം തിരികെ നൽകിയത് ഈരാറ്റുപേട്ട നന്മക്കുട്ടം ടീം മെമ്പർ സുനീർ

ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദിറിൻ്റെ മകനാണ് നന്മക്കൂട്ടത്തിൻ്റെ സജീവ പ്രവർത്തകനായ സുനീർ

ഇന്ന് രാവിലെ ഈലക്കയം ചെക്ക് ഡാമിന് സമീപം ഒഴുക്കിൽപ്പെട്ട സ്ത്രിയെയാണ് സുനീർ രക്ഷപെടുത്തിയത്.

നാടിൻ്റെ നന്മക്കായി പ്രവർത്തിക്കുന്ന
#ടീം നന്മക്കൂട്ടത്തിന് അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

This article is owned by the Kerala Times and copying without permission is prohibited.