Breaking News

ജമ്മുകശ്മീരില്‍ ജനക്ഷേമത്തിനാണ് മോദി സര്‍ക്കാരിന്റെ പ്രഥമപരിഗണന; അമിത് ഷാ

ജമ്മുകശ്മീരില്‍ ജനങ്ങളുടെ ക്ഷേമത്തിനാണ് മോദി സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീരിലെ വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് അമിത്ഷാ ഇക്കാര്യം പരാമര്‍ശിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍...

എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കും: വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ്...

ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം തന്നെ ആരാധനാലയങ്ങൾ തുറക്കും; വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി

കോവിഡ് രോഗബാധ കുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം തന്നെ ആരാധനാലയങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇപ്പോഴത്തെ അവസ്ഥ നല്ല രീതിയില്‍ രോഗവ്യാപന തോത് കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്. അടുത്ത ബുധനാഴ്ച...

ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരി നരേന്ദ്ര മോഡിയെന്ന് സര്‍വ്വേ

ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റിനെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും പിന്നിലാക്കിയാണ് മോഡി ഒന്നാം സ്ഥാനത്ത് എത്തിയത്. 13 ലോകരാജ്യങ്ങളുടെ തലവന്‍മാരുടെ ജനപ്രീതിയില്‍ 66 ശതമാനം...

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ നീക്കം: ആയിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിട്ടു, 35 ഓളം തസ്തികകൾ ഒഴിവാക്കാൻ ശുപാർശ

കൊച്ചി: ലക്ഷദ്വീപിൽ സർക്കാർ തലത്തിൽ പുതിയ മാറ്റങ്ങൾ. ഗ്രാമ വികസന വകുപ്പിനെയും ഡിആർഡിഎയും ലയിപ്പിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് റിപ്പോർട്ട് കേഡർ റിവ്യൂ ചുമതലയുള്ള സെപ്ഷ്യൽ സെക്രട്ടറി ഒപി മിശ്ര അഡ്മിനിസ്ടേറ്റർക്ക് കൈമാറി. വകുപ്പുകൾ...

ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും വിലയേറിയെ രണ്ട് നെടുംതൂണുകള്‍ നഷ്ടപ്പെട്ടു: ദുഖവാര്‍ത്തയുമായി സൗഭാ​ഗ്യ

കൊച്ചി : സോഷ്യൽ മീഡിയയിൽ സജീവമാണ് നർത്തകിയും നടിയുമായ താരാ കല്യാണിന്റെ മകൾ സൗഭാഗ്യ. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തിൽ എത്തിയ അർജ്ജുൻ ആണ് സൗഭാഗ്യയുടെ ഭർത്താവ്. ഇപ്പോഴിതാ കുടുംബത്തില്‍...

പന്ത്രണ്ട് മണിമുതല്‍ മൂന്ന് മണിവരെ അവര്‍ നിര്‍ത്താതെ വിളിക്കും, അതുകൊണ്ട് ഫോണ്‍ സൈലന്റ് ആക്കി വെക്കും; തുറന്ന് പറഞ്ഞ് ലെന

വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തുകൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ലെന. തന്റെ ജീവിതത്തിലുണ്ടായ വ്യത്യസ്തമായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് നടി. രാത്രി പന്ത്രണ്ട് മുതല്‍ മൂന്ന് മണിവരെയുള്ള സമയത്ത് തന്റെ ഫോണിലേക്ക് നിര്‍ത്താതെ വിളിക്കുന്ന ചില...

എസ്. രമേശന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: ഗാനരചയിതാവും എഴുത്തുകാരനുമായിരുന്ന എസ്. രമേശന്‍ നായര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കുറച്ചുദിവസമായി കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. 1985ല്‍ രംഗം എന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. നാനൂറിലധികം ചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന...

മൂന്നാം തരംഗത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് സാധ്യത; കര്‍ശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കൊവിഡ് മൂന്നാം തരംഗത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. വാക്‌സിനേഷന്‍ എടുത്തവരിലും വൈറസ് കടക്കാമെന്നും അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു...

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കൽ; ഡിസംബര്‍ വരെ സമയം നീട്ടി നൽകണമെന്ന് അദാനി

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സമയം നീട്ടി ചോദിച്ച് അദാനി. കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ കാരണമാണ് ഏറ്റെടുക്കൽ വൈകുന്നതെന്ന് അദാനി ഗ്രൂപ്പ് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജയ്പൂർ, ഗുഹാവത്തി,...