Breaking News

പത്തനംതിട്ടയിൽ ഡെൽറ്റ പ്ലസ് വകഭേദം

പത്തനംതിട്ടയിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി. മെയ് ഇരുപത്തിനാലിന് തിരുവല്ല കടപ്രയിൽ കൊവിഡ് സ്ഥിരീകരിച്ച നാലുവയസ്സുകാരന്റെ സ്രവ പരിശോധനയിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഡൽഹി CSIR-IGIG യിൽ നടത്തിയ പരിശോധനയുടെ ഫലം ഇന്നാണ്...

ഇന്ന് യോഗാദിനം: കൊറോണ കാലത്ത് സ്വാഭാവികമായ ആരോഗ്യത്തിലേക്ക് യോഗചര്യയിലൂടെ സുരക്ഷിതരാകാം

ആരോഗ്യപരമായി വളരെ മുന്നിലെന്ന് അഭിമാനിക്കുകയും ആശ്വസിക്കുകയും ചെയ്തിരുന്ന നമ്മുടെ സമൂഹം വളരെ പെട്ടെന്ന് രോഗഗ്രസ്തമാകുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ നാളു കളായി നമ്മുടെ മുന്നിലുള്ളത് .ഒരു രോഗം എന്നതിലുപരി ഒരു സാമൂഹ്യ പ്രശ്നമായി മാറി...

ഫസ്റ്റ്ബെൽ ക്ലാസുകളിൽ ആരോഗ്യ-കായിക പഠനത്തോടൊപ്പം യോഗയും ഉൾപ്പെടുത്തും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് ആരോഗ്യകായിക വിദ്യാഭ്യാസ പഠനത്തിന്റെ ഭാഗമായി യോഗകൂടി ഉൾപ്പെടുത്തി ഫസ്റ്റ്ബെൽ ക്ലാസ്സുകൾ സംപ്രേക്ഷണം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അന്തർദേശീയയോഗാദിനത്തോടനുബന്ധിച്ച് എസ്.സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽസംഘടിപ്പിച്ച ദേശീയ വെബിനാർ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം....

പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം

കൊല്ലം: കൊട്ടാരക്കരയിലെ പെരുംകുളം ഗ്രാമത്തെ സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായി പ്രഖ്യാപിച്ചു.ഗ്രാമത്തിലെ ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പെരുംകുളത്തെ പുസ്തകഗ്രാമം ആയി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഗ്രാമത്തിന്റെ വിവിധ ഇടങ്ങളില്‍ പുസ്തക കൂടുകള്‍...

കൊവിഡ് നഷ്ടപരിഹാരത്തിന് പദ്ധതി ഉണ്ടാകേണ്ടതുണ്ട്; കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതി. ദുരന്ത നിവാരണ നിയമപ്രകാരം ഇതിനായി പദ്ധതി ഉണ്ടാകേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം...

രാമനാട്ടുകര വാഹനപകടത്തില്‍പ്പെട്ടത് സ്വര്‍ണ്ണക്കവര്‍ച്ചാ സംഘമെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: രാമനാട്ടുകര വാഹനാപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണ്ണക്കവര്‍ച്ചാ സംഘമാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ട്. സ്വര്‍ണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവരാണ് സംഘങ്ങളെന്നാണ് പൊലീസ് അനുമാനം. അതേസമയം സംഘത്തിലെ അംഗങ്ങള്‍ നിരവധി ക്രിമിനല്‍...

പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജി; ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ ഇടപെടാനാകില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയം നയപരമായ വിഷയമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീര്‍പ്പാക്കി. കേരള പ്രദേശ്...

കൊല്ലത്തെ യുവതിയുടെ ആത്മഹത്യ; സ്ത്രീധന പീഡനമെന്ന് പരാതി; നീതി കിട്ടണമെന്ന് സഹോദരന്‍

കൊല്ലം ശാസ്താംകോട്ടയില്‍ യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സഹോദരന്‍ വിജിത് വി നായര്‍. നേരത്തെ ചടയമംഗലത്ത് പൊലീസ് കേസ് ഉണ്ടായിരുന്നു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ വീട്ടില്‍ മദ്യപിച്ച് വന്ന് തന്നെ കൈയ്യേറ്റം ചെയ്തു. പെങ്ങളെയും...

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കൊല്ലം ശാസ്താംനടയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈമേടി സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്നാണ് ബന്ധുക്കളുടെ പരാതി. ഇന്ന് പുലര്‍ച്ചെയോടെയാണ് വിസ്മയ തൂങ്ങിമരിച്ചെന്ന വിവരം...

പാറശ്ശാല ആയുർവേദ ആശുപത്രിയിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

പാറശ്ശാല: നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പാറശ്ശാല ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പാറശ്ശാല സർക്കാർ ആയുർവേദ ആശുപത്രിയിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്...
This article is owned by the Kerala Times and copying without permission is prohibited.