Breaking News

ആനപ്പാറയിലെ കിടപ്പ് രോഗികൾക്ക് വാക്സിൻ നൽകി

വിതുര: ആനപ്പാറ വാർഡിലെകിടപ്പ് രോഗികൾ ഉൾപ്പെടെ 60 വയസിന് മുകളിൽ പ്രായമുള്ള ശാരീരിക അവശത അനുഭവിക്കുന്നവരുമായ 21 പേർക്ക് കോവിഡ് വാക്സിൻ നൽകി. വിതുര ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയറിന്റെയും വിതുര താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ...

അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരമെന്ന് പ്രധാനമന്ത്രി: ക്ഷേത്രനഗരിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗി ആദിത്യനാഥുമായി മോഡിയുടെ കൂടിക്കാഴ്ച

ന്യൂഡല്‍ഹി : അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ ക്ഷേത്രനഗരിയിലെ വികസന പദ്ധതികളുടെ അവലോകനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ വിര്‍ച്ച്വല്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വവും വികസനപരിവര്‍ത്തനങ്ങളുടെ...

ബാലരാമപുരം കൈത്തറി അമേരിക്കയിലേക്ക് : നാല് ഘട്ടങ്ങളിലായി കയറ്റി അയക്കുന്നത് മൂന്ന് കോടി രൂപയുടെ ഉത്പന്നങ്ങള്‍

തിരുവനന്തപുരം : ഓണക്കാലത്ത് ബാലരാമപുരം കൈത്തറി ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കാന്‍ തീരുമാനമായി. നാല് ഘട്ടങ്ങളിലായി മൂന്ന് കോടി രൂപയുടെ ഉത്പന്നങ്ങളാണ് കയറ്റി അയക്കുക. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്നവേഷന്‍ സെന്റര്‍(സിസ്സ) കേന്ദ്രമന്ത്രി...

കോണ്‍ഗ്രസ് ഇല്ലാതെ എന്ത് പ്രതിപക്ഷ സഖ്യം?; കോണ്‍ഗ്രസ് ഇല്ലാത്ത സഖ്യം അപൂര്‍ണമെന്ന് ശിവസേന

മുംബൈ: കോണ്‍ഗ്രസ് ഇല്ലാതെ ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം രൂപീകരിക്കുന്നത് പൂര്‍ണമാവില്ലെന്ന് ശിവസേന എം.പി. സഞ്ജയ് റാവത്ത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ശക്തമായ ബദല്‍ ആവുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. എന്‍.സി.പി. നേതാവ്...

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളില്ല

സംസ്ഥാനത്ത് തുടരുന്ന ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളില്ല. ടി.പി.ആർ കുറയാത്ത സാഹചര്യത്തിൽ. ഇപ്പോൾ ഇളവുകൾ നൽകേണ്ടതില്ലെന്ന് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിൽ ധാരണയായി. നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ അതേപടി തുടരും. ഞായറാഴ്ച...

‘പോക്‌സോ പ്രകാരം കേസെടുക്കണം’; ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മിഷനും

ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മിഷനും. ട്വിറ്ററിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് കമ്മിഷൻ ഡൽഹി പൊലീസിനോട് ആവർത്തിച്ചു. കുട്ടികളുടെ നഗ്നത ട്വിറ്റർ വഴി പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. മൂന്ന് ദിവസത്തിനുള്ളിൽ നടപടിയെടുക്കണം....

സ്ത്രീധന ഗാർഹിക പീഡന കേസുകള്‍ നീണ്ടു പോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍; മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ തടയാൻ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. കേസുകൾ അനന്തമായി നീളുന്നത്...

ക്രൈസ്തവ ദേവാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് അനുമതിയില്ല; തീരുമാനം വാരാന്ത്യ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍

സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് അനുമതിയില്ല. പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ത്ഥന നടത്താന്‍ ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവസഭകള്‍ ആവശ്യപ്പെട്ടിരുന്നു. വാരാന്ത്യ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് കൊവിഡ് അവലോകന യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആരാധനാലയങ്ങള്‍...

“സ്റ്റുപ്പിഡെന്ന് വിളിച്ചു”: എം.സി ജോസഫൈനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര

വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര. ജോസഫൈൻ തന്നെ സ്റ്റുപ്പിഡെന്ന് വിളിച്ചു, തന്റെ ബുദ്ധിമുട്ട് മനസിലാക്കാന്‍ തയ്യാറായില്ല. സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരെ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കണമെന്നും സിസ്റ്റര്‍...

സി.പി.ഐ(എം)-‘കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാഫിയ’ എന്ന് തിരുത്തേണ്ട സാഹചര്യം: ഷാഫി പറമ്പിൽ

കളളക്കടത്ത് കേസ് പ്രതികളുടെ ചിത്രങ്ങളിൽ മാത്രമല്ല അവർ ഇടപെട്ട കേസുകളിൽ നിന്നും സി പി എമ്മുമായുളള ബന്ധം വ്യക്തമാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സി.പി.ഐ(എം) കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാഫിയ എന്ന് തിരുത്തേണ്ട സാഹചര്യമാണെന്നും...