Breaking News

ലോക്‌നാഥ് ബെഹ്‌റ തുടങ്ങിവെച്ച കാര്യങ്ങള്‍ തുടരും: അനില്‍കാന്തിന്റെ ആദ്യപ്രതികരണം ഇങ്ങനെ..

തിരുവനന്തപുരം: സ്ത്രീ സുരക്ഷക്ക് മുന്‍ഗണന നൽകുമെന്ന് സംസ്ഥാന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പുതുതായി ചുമതലയേറ്റ പൊലീസ് മേധാവി അനില്‍കാന്ത് ഐ.പി.എസ്. മുഖ്യമന്ത്രിക്കും പൊലീസ് വകുപ്പിനും നന്ദിയറിയിച്ച അനില്‍കാന്ത് ലോക്‌നാഥ് ബെഹ്‌റ തുടങ്ങിവെച്ച കാര്യങ്ങള്‍...

അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ വീണ്ടും നീട്ടി

ന്യൂഡല്‍ഹി : അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ വീണ്ടും നീട്ടി കേന്ദ്ര സർക്കാർ. ഡയറക്​ടര്‍ ജനറല്‍ ഓഫ്​ സിവില്‍ ഏവിയേഷനാണ് പുതിയ ​ ഉത്തരവിറക്കിയത്​. കോവിഡ് വ്യാപനം രൂക്ഷമാകുന്ന ​പശ്ചാത്തലത്തിലാണ്​ വിലക്ക്​ ജൂലൈ 31 വരെ...

നിസാരക്കാരനല്ല ഇന്ത്യയുടെ കോവാക്സിൻ : ആൽഫ ഡെൽറ്റ വകഭേദങ്ങൾക്കെതിരേയും മികച്ച ഫലപ്രാപ്തിയെന്ന് അമേരിക്ക

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവാക്സിൻ കോവിഡ് വകഭേദങ്ങളായ ആൽഫയേയും ബീറ്റയേയും നിഷ്ഭ്രമമാക്കാനുള്ള ശേഷിയുണ്ടെന്ന് പഠനം. അമേരിക്കൻ നാഷണൽ ഇൻസ്റ്റിയൂട്ട് ഓഫ് ഹെൽത്ത്(എൻഐഎച്ച്) നടത്തിയ പഠനത്തിനാണ് മികച്ച ഫലപ്രാപ്തി കണ്ടെത്തിയത്. അതേസമയം, ലോകാരോഗ്യ...

ഭീകരപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ ബെഹ്‌റ നടത്തിയ ശ്രമം ശ്രദ്ധേയം, ക്രമസമാധാനത്തിൽ കേരളം മുന്നിൽ: ഇ പി ജയരാജന്‍

കണ്ണൂര്‍: ആറു വര്‍ഷത്തോളം സംസ്ഥാന പോലിസ് മേധാവിയായിരുന്നു ലോക്നാഥ് ബെഹ്‌റ. ഇന്ന് പടിയിറങ്ങുന്ന ബെഹ്‌റയെ പുകഴ്ത്തി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജന്‍. കേരളം ഭീകരപ്രവര്‍ത്തനങ്ങളുടെ റിക്രൂട്ട്‌മെന്റ് ഗ്രൗണ്ടാണെന്ന വിരമിക്കല്‍ അഭിമുഖങ്ങളിലെ...

അർജുൻ ആയങ്കി 25-ലധികം തവണ വിളിച്ചു; ഇടനിലക്കാരൻ മുഹമ്മദ് ഷെഫീഖിന്റെ വെളിപ്പെടുത്തൽ

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കി തന്നെയെന്ന് പിടിയിലായ ഇടനിലക്കാരൻ മുഹമ്മദ് ഷെഫീഖിന്റെ വെളിപ്പെടുത്തിൽ. ദുബായിൽ നിന്ന് സ്വർണം കൈമാറിയവർ അർജുൻ വരും എന്നാണ് അറിയിച്ചതെന്നും സ്വർണവുമായി വരുന്ന ദിവസം അർജുൻ...

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണം; സുപ്രീംകോടതി

കോവിഡ് രോ​ഗബാധ മൂലം മരിച്ചവയുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് സുപ്രീംകോടതി. ധനസഹായം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു. ആറുമാസത്തിനകം മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. എത്ര തുകയെന്നതില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാം....

ബി.ജെ.പി സംസ്ഥാന നേതൃത്വം ഒന്നടങ്കം രാജിവെയ്ക്കണം; തോൽവിക്ക് വി. മുരളീധരന് ഉൾപ്പെടെ ഉത്തരവാദി, പ്രധാനമന്ത്രി നിയോഗിച്ച സ്വതന്ത്ര നിരീക്ഷകർ

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദിത്വം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് മൊത്തമെന്ന് പ്രധാനമന്ത്രി നിയോ​ഗിച്ച സ്വതന്ത്ര നിരീക്ഷകരുടെ റിപ്പോർട്ട് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തെ ഏക സീറ്റ് കൂടി നഷ്ടപ്പെടുത്തിയ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് റിപ്പോർട്ടിലുള്ളത്....

അനിൽ കാന്ത് പുതിയ ഡിജിപി

സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ തീരുമാനിച്ച് മന്ത്രിസഭ. ഇന്ന് വൈകീട്ട് 4.30ന് അനിൽ കാന്ത് ചുമതലയേൽക്കും. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്. കൽപറ്റ എഎസ്പിയായാണ് പൊലീസിൽ സേവനം തുടങ്ങിയത്. ജയിൽ...

സാമൂഹിക പ്രതിരോധം; വാക്സിൻ ക്ഷാമമില്ലെങ്കിൽ നാല്‌ മാസത്തിനകം ലക്ഷ്യത്തിലെത്തും: മുഖ്യമന്ത്രി

കേരളം കൊവിഡിനെതിരെ സാമൂഹിക പ്രതിരോധം നേടാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വാക്സിൻ ക്ഷാമമില്ലെങ്കിൽ മൂന്നോ നാലോ മാസത്തിനകം കേരളം കൊവിഡ് പ്രതിരോധം നേടുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാക്സിൻ ലഭ്യമാകുന്ന...

സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ ഇളവുകൾ; പ്രതിമാസം 30 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതി

കൊവിഡ് പശ്ചാത്തലത്തിൽ ആശ്വാസ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കെഎസ്ഇബി. ഇന്ന് മുതൽ 500 വാട്‌സ് വരെ കണക്ടട് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപയോഗം 20 യൂണിറ്റ് വരെ മാത്രം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ...
This article is owned by the Kerala Times and copying without permission is prohibited.