Breaking News

കൊടകര കുഴല്‍പ്പണ കേസിൽ ബി.ജെ.പി നേതാക്കളെ കുറ്റപ്പെടുത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ്; ഒ.ബി.സി മോര്‍ച്ച നേതാവിനെ പുറത്താക്കി ബി.ജെ.പി

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ നോതാക്കളെ കുറ്റപ്പെടുത്തി സാമൂഹിക മാധ്യമത്തില്‍ എഴുതിയതിന് ഒബിസി മോര്‍ച്ച നേതാവിനെ പുറത്താക്കി. പാർട്ടി അച്ചടക്കത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിനാണ് ഒ.ബി.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി...

ബം​ഗാളിൽ ബി.ജെ.പിയിലേക്ക്​ കൂടുമാറിയ തൃണമൂൽ നേതാക്കളുടെ തിരിച്ചൊഴുക്ക്; പാര്‍ട്ടി മുഖമായ മുകുള്‍ റോയ് തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ട്

പശ്ചിമ ബംഗാളിൽ വീണ്ടും തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ തിരഞ്ഞെടുപ്പിന്​ മുമ്പ്​ ബി.ജെ.പിയിലേക്ക്​ കൂടുമാറിയ നേതാക്കളുടെ തിരിച്ചൊഴുക്ക്​. മുൻ എം.എൽ.എയും ഫുട്​ബാൾ താരവുമായിരുന്ന ദീപേന്ദു വിശ്വാസാണ്​ അവസാനമായി തൃണമൂൽ കോൺഗ്രസിലേക്ക്​ തിരികെ മടങ്ങാൻ തീരുമാനിച്ചത്​. നിയമസഭാ...

പുതിയ അധ്യയന വർഷം ഇന്ന് തുടങ്ങും, ഓണ്‍ലൈൻ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊവിഡ് രണ്ടാംതരംഗത്തിനിടെ സംസ്ഥാനത്ത് വീണ്ടുമൊരു അധ്യയന വ‍ർഷം. ഡിജിറ്റൽ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിക്ടേഴ്സ് ചാനല്‍ വഴിയും ഓണ്‍ലൈനിലൂടെയുമാകും ക്ലാസുകള്‍. രാവിലെ 9.30 വരെ...
This article is owned by the Kerala Times and copying without permission is prohibited.