Breaking News

അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് തന്നാല്‍ യുപി പോലീസിന് മുന്നില്‍ ഹാജരാകാം: ട്വിറ്റര്‍ ഇന്ത്യ എം.ഡി

ബംഗളൂരു: അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ ഉത്തര്‍പ്രദേശ് പോലീസിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരി. മുസ്ലീം വയോധികനെ മര്‍ദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ചതിന് ട്വിറ്ററിന് യുപി പോലീസ് നോട്ടീസ്...

മത്സ്യക്കൃഷി വ്യാപിപ്പിക്കാൻ വിപുല പദ്ധതി: മന്ത്രി സജി ചെറിയാൻ

സംസ്ഥാനത്ത് മത്സ്യക്കൃഷി വ്യാപകമാക്കുന്നതിനു വിപുലമായ പദ്ധതി നടപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. വെള്ളമുള്ള സ്ഥലങ്ങളിലെല്ലാം മത്സ്യക്കൃഷിക്കുള്ള സാധ്യതയാണു പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നെയ്യാർഡാമിലെ ഫിഷറീസ് ഹാച്ചറി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യക്കൃഷിക്ക് ആവശ്യമായ...

സംസ്ഥാനത്തെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യയുടെ 33.88 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 47.17 ശതമാനം പേര്‍ക്കുമാണ്...

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നാളെ തന്നെ

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നാളെ തന്നെ നടക്കും. വൈകീട്ട് 5.30നും 6.30നും ഇടയിലായിരിക്കും സത്യപ്രതിജ്ഞ. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണ് നാളെ നടക്കുക. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ഒരുക്കങ്ങള്‍...

മിയക്ക് ആണ്‍കുഞ്ഞ്; മകന്റെ പേരും ചിത്രവുമായി താരം

നടി മിയ ജോര്‍ജിന് ആണ്‍കുഞ്ഞ് പിറന്നു. മകന്റെ ചിത്രവും പേരും പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്. ലൂക്ക ജോസഫ് ഫിലിപ് എന്നാണ് മകന്റെ പേര്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിന് താഴെ ആശംസകളുമായി ആരാധകരും സഹപ്രവര്‍ത്തകരും...

പുറത്തുനിന്ന് കണ്ട ബി.ജെ.പിയല്ല അകത്തുള്ളത്; പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വേണമെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയില്‍ മാറ്റങ്ങള്‍ വേണമെന്ന് ജേക്കബ് തോമസ്. കേരളത്തിലെ പരാജയത്തിന് ശേഷം കേന്ദ്രനേതൃത്വം തന്നോട് റിപ്പോര്‍ട്ട് തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിലവില്‍ നേതൃമാറ്റം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുറത്തുനിന്ന് കണ്ട...

നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചു; കസ്റ്റംസിനെതിരെ കോടതിയില്‍ അര്‍ജുന്‍ ആയങ്കി

കൊച്ചി: കസ്റ്റഡിയില്‍ വെച്ച് തന്നെ കസ്റ്റംസ് മര്‍ദ്ദിച്ചെന്ന് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ അര്‍ജുന്‍ ആയങ്കി. നഗ്നനാക്കി നിര്‍ത്തിയായിരുന്നു മര്‍ദ്ദനമെന്നും അര്‍ജുന്‍ കോടതിയില്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത് രണ്ടാം ദിവസമായിരുന്നു മര്‍ദ്ദനം. അതേസമയം അര്‍ജുന്‍...

രാജ്യത്തെ നീതി വെന്റിലേറ്ററിലാണ്; സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: മനുഷ്യാവകാശ പ്രവര്‍ത്തകനും ക്രൈസ്തവ പുരോഹിതനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ പ്രതികരിച്ച് തൃണമൂല്‍ എം.പി. മഹുവ മൊയ്ത്ര. നീതിയ്ക്കായി പടവെട്ടുന്നവര്‍ ഇപ്പോഴും വെന്റിലേറ്ററിലെന്നാണ് മഹുവ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. ‘ജാമ്യത്തിനായി കാത്തുനിന്ന്...

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; ഇൻഡോർ ​ഗെയ്മുകൾക്കും, ജിമ്മുകൾക്കും അനുമതി; ടി.പി.ആർ മാനദണ്ഡങ്ങളിൽ മാറ്റം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങൾ പുനഃക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ടി.പി.ആർ 5 ൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും, 5 മുതൽ...

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ മുഴുവൻ പേർക്കും ഉടൻ വാക്‌സിൻ നൽകണമെന്ന് സുപ്രീംകോടതി

ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും പാർപ്പിച്ചിരിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾക്ക് വാക്സിനേഷൻ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസർക്കാരിന് നിർദേശം നൽകിയത്. മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾക്ക് മുഖ്യ പരിഗണന...