Breaking News

‘സ്റ്റാൻ സ്വാമിയുടേത് കൊലപാതകം’; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത്

മനുഷ്യാവകാശപ്രവർത്തകൻ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ നരേന്ദ്രമോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത്. സ്റ്റാൻ സ്വാമിയുടേത് കൊലപാതകമാണെന്ന് സഞ്ജയ് റൗത്ത് ആരോപിച്ചു. ഇന്ദിരാഗാന്ധി, മോദി ഭരണകാലത്തെ സംഭവങ്ങളെ സഞ്ജയ് റൗത്ത് താരതമ്യം ചെയ്തു....

‘രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും’; ജനസംഖ്യാ നിയന്ത്രണത്തെ പിന്തുണച്ച് ശരദ് പവാര്‍

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച ജനസംഖ്യാ നിയന്ത്രണബില്‍ രാജ്യത്ത് ചര്‍ച്ചയാവുന്നതിനിടെ ജനസംഖ്യനിയന്ത്രണത്തെ പിന്തുണച്ച് എന്‍.സി.പി നേതാവ് ശരദ് പവാര്‍. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ജീവിതനിലവാരം ഉയരാനും ജനസംഖ്യാനിയന്ത്രണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക...

കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഹൈക്കോടതിയോട് കേന്ദ്രം

ന്യൂഡല്‍ഹി : കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും ദുരന്തനിവാരണ നിയമപ്രകാരം നടപടികള്‍ കൃത്യമായി കൈക്കൊള്ളാനും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.ഡല്‍ഹിയിലെ വിവിധ മാര്‍ക്കറ്റുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതില്‍ ഹൈക്കോടതി...

കേരളത്തില്‍ ഇനി ഒരു രൂപ പോലും ചെലവാക്കില്ലെന്ന് സാബു ജേക്കബ്

കൊച്ചി: കേരളത്തില്‍ ഇനി ഒരു രൂപ പോലും ചെലവാക്കില്ലെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്. തെലങ്കാനയില്‍ നിന്ന് കേരളത്തിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം എന്ത്...

സംസ്ഥാനത്ത് ഇന്ന് 12,220 പേർക്ക് കൊവിഡ്; 97 മരണം

സംസ്ഥാനത്ത് ഇന്ന് 12,220 പേർക്ക് െേകാവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂർ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂർ 792, കാസർഗോഡ് 640, കോട്ടയം...

കേരളത്തിൽ മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

കേരളത്തിൽ മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇന്ന്...

മദ്യപിച്ചെത്തിയ പിതാവ് മകളെ കാലിൽ തൂക്കി നിലത്തടിച്ചു; ആലപ്പുഴയിൽ ഏഴുവയസുകാരിക്ക് ഗുരുതര പരിക്ക്: യുവാവ് പൊലീസ് പിടിയിൽ

ആലപ്പുഴ: മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് മകളെ ക്രൂരമായി മർദിച്ചു.സംഭവത്തിൽ പത്തിയൂർ സ്വദേശിയായ രാജേഷിനെ പൊലീസ് പിടികൂടി. പിതാവിന്റെ ആക്രമണത്തിൽ 7 വയസുകാരിക്കാണ് ക്രൂരമായ മർദനമേറ്റത്. മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ കാലിൽ തൂക്കി നിലത്തടിക്കുകയായിരുന്നു. അക്രമണത്തിൽ...

ഇളയ മകൾ മൂത്തമകളുടെ ഭർത്താവിനൊപ്പം ഒളിച്ചോടി; പരാതിയുമായി പിതാവ് പൊലീസ് സ്റ്റേഷനിൽ: ഇരട്ട വേദനയിൽ ഒരു കുടുംബം

മംഗലാപുരം: ഇളയ മകൾ മൂത്ത മകളുടെ ഭർത്താവിനൊപ്പം ഒളിച്ചോടി. പരാതിയുമായി പിതാവ് പൊലീസ് സ്റ്റേഷനിൽ. ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുഹമ്മദ് എന്നയാളാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇളയ മകളെയും മൂത്ത മകളുടെ...

എന്നെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ ദ്വീപിലെ ജനം കോവിഡിനെ വകവയ്ക്കാതെ സമരവുമായി പുറത്തിറങ്ങുമായിരുന്നു: ഐഷ സുൽത്താന

കൊച്ചി: രാജ്യദ്രോഹക്കുറ്റത്തിനു ചോദ്യം ചെയ്യലിനു വിളിപ്പിച്ചപ്പോൾ മുൻ‌കൂർ ജാമ്യം ലഭിച്ചില്ലായിരുന്നുവെങ്കിൽ കവരത്തി പോലീസ് തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുമായിരുന്നുവെന്ന് വെളിപ്പെടുത്തി സിനിമാ പ്രവർത്തക ഐഷ സുൽത്താന. പോലീസ് തന്നെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ ലക്ഷദ്വീപിലെ...

കിറ്റെക്‌സ് സംഘം ഇന്ന് മടങ്ങിയെത്തും

തെലങ്കാന സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കിറ്റെക്‌സ് സംഘം ഇന്ന് മടങ്ങിയെത്തും. രാവിലെ 11.30 ഓടെയാകും സംഘം കേരളത്തില്‍ എത്തുക. 1000 കോടിയുടെ നിക്ഷേപം തെലങ്കാനയില്‍ നടത്താനാണ് നിലവില്‍ കിറ്റെക്‌സ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം തമിഴ്‌നാട്, കര്‍ണാടക...