Breaking News

കൊതുക് ജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം

നെടുമങ്ങാട്: കൊതുക് ജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എസ്.ശ്രീജ അറിയിച്ചു. കൊതുകുകള്‍ പരത്തുന്ന സിക്ക, ഡെങ്കി മുതലായ രോഗങ്ങള്‍ നഗരസഭാ പരിധിയില്‍ വ്യാപകമാകാതിരിക്കാന്‍ കൊതുക് നശീകരണമരുന്ന് തളിക്കല്‍, ഫോഗിംങ്, വെള്ളംകെട്ടിനില്‍ക്കുന്നത്...

തിരുവനന്തപുരം ബാലരാമപുരത്ത് യുവാവ് ബന്ധുവിനെ ചവിട്ടിക്കൊന്നു

തിരുവനന്തപുരത്ത് അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ബന്ധുവിനെ മകൻ ചവിട്ടിക്കൊന്നു. ബാലരാമപുരത്താണ് സംഭവം. 63കാരനായ തമ്പിയാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ സംഭവം നടന്നത്. കൂത്തുകാൽക്കോണം സ്വദേശിനിയായ സുധയെ മകൻ സന്ദീപ് (30) ഉപദ്രവിക്കുന്നത്...

ക്ഷേത്ര ദർശനം നടത്തിയ സാറയ്ക്ക് ഇനി ഇസ്ലാമായി തുടരാൻ യോഗ്യതയില്ല: നടിക്ക് നേരെ സൈബർ ആക്രമണം

ഗുവാഹത്തി : ക്ഷേത്ര ദർശനം നടത്തിയതിന്റെ പേരിൽ ബോളിവുഡ് നടി സാറ അലിഖാനെതിരെ സൈബർ ആക്രമണം. ഇസ്ലാമായിരിക്കേ അന്യമതസ്തരുടെ ആരാധനാലയം സന്ദർശിച്ചതിനാണ് സാറയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നത്.ഹിന്ദു ആരാധനാലയം സന്ദർശിച്ച സാറയ്ക്ക് ഇസ്ലാമായി തുടരാൻ യോഗ്യതയില്ലെന്നും...

വരുമാനം ഇല്ല : ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാനൊരുങ്ങി ദേവസ്വം ബോർഡ്

തിരുവനന്തപുരം : കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാനൊരുങ്ങി ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിലേക്കുള്ള വരുമാനം കുറഞ്ഞതോടെയാണ് ഇത് മറി കടക്കാൻ പാത്രങ്ങൾ വിൽക്കുന്ന കാര്യം ബോർഡ് പരിഗണിച്ചത്. നിത്യോപയോഗത്തിനായുള്ള പാത്രങ്ങൾ...

സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാൻ പിങ്ക് പ്രൊഡക്ഷൻ പ്രോജക്ട്; തിങ്കളാഴ്ച നിലവിൽ വരും

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നേരിടാൻ പിങ്ക് പ്രൊഡക്ഷൻ പ്രോജക്ടിന് തുടക്കമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനത്തിന്റെ പേരിലും മറ്റും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിലാണിത്. കേരള പൊലീസിന്റെ നേതൃത്വത്തിലായിരിക്കും ഇത് നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു....

ചിന്ത ജെറോമിനെതിരെ ഫേസ്ബുക്കിൽ അശ്ലീല പ്രചാരണം; ആലുവ സ്വദേശി അറസ്റ്റിൽ

യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അശ്ലീല പ്രചാരണം. ഫേസ്ബുക്കിലൂടെയാണ് അശ്ലീല പ്രചാരണം നടത്തിയത്. സംഭവത്തിൽ ആലുവ സ്വദേശി അസ്ലം വെട്ടുവേലിനെ അറസ്റ്റ് ചെയ്തു. അഭിഭാഷകനായ സാലി മുഹമ്മദ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി....

ഇലക്ട്രിക് കിടക്കകൾ നൽകി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്

തൃശൂർ: അമല ആശുപത്രിയിൽ ചികത്സയിലുള്ള കോവിഡ് രോഗികൾക്ക് സാന്ത്വനവുമായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി പത്ത് ഇലക്ട്രിക് കിടക്കകളാണ് ബാങ്ക് നൽകിയത്.ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സി.ഇ.ഒ യുമായ കെ...

ബക്രീദ് പ്രമാണിച്ച് ട്രിപ്പിൾ ലോക്ക്ഡോൺ മേഖലയിൽ തിങ്കളാഴ്ച കടകൾ തുറക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബക്രീദ് പ്രമാണിച്ച് ഡി മേഖലയിൽ തിങ്കളാഴ്ച ഒരു ദിവസം കടകൾ തുറക്കാം. നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ ഡി കാറ്റഗറി മേഖലയിൽ ബാധകമായിരുന്നില്ല. ഇന്ന്...

സിനിമാ ചിത്രീകരണത്തിന് അനുമതി

ശക്തമായ കൊവിഡ് നിയന്ത്രണങ്ങളോടെ സിനിമ ചിത്രീകരണത്തിന് അനുമതി. എ,ബി കാറ്റഗറിയിലുള്ള മേഖലകളിലാണ് അനുമതിയുള്ളത്. ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ചവർക്ക് മാത്രമാണ് ചിത്രീകരണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം,...

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇനി ഈ പഴങ്ങൾ കഴിക്കാം

അമിതവണ്ണമുള്ള മിക്കവരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബെല്ലി ഫാറ്റ് എന്ന് വിളിക്കപ്പെടുന്ന വയറിലെ കൊഴുപ്പ്. ഇത് പക്ഷേ അമിതവണ്ണത്തേക്കാള്‍ അപകടകാരിയുമാണ്. വയറിലെ കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാൽ, വയറിലെ കൊഴുപ്പ്...
This article is owned by the Kerala Times and copying without permission is prohibited.