Breaking News

‘സിനിമ കണ്ടതിന് ശേഷം ഭര്‍ത്താവിന് ഫ്രിഡ്ജ് തുറക്കാന്‍ ഭയം, മുടി അഴിച്ചിട്ട് നോക്കിയാലും പേടി’; രസകരമായ പ്രതികരണത്തെ കുറിച്ച് ആത്മീയ

കോള്‍ഡ് കേസ് ചിത്രം റിലീസായതിന് പിന്നാലെ ഫ്രിഡ്ജിനുള്ളില്‍ കഴിഞ്ഞ ഈവ മരിയയുടെ ആത്മാവിനെ കുറിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. സിനിമ കണ്ടതിന് ശേഷം തന്റെ ഭര്‍ത്താവിന്റെ പേടിയെ കുറിച്ചും രസകരമായ പ്രതികരണത്തെ കുറിച്ചുമാണ്...

കോവിഡ് അതിരൂക്ഷമായി തുടരുന്നു: സംസ്ഥാനത്ത് ഇന്ന് 9,931 പേർക്ക് കൊവിഡ്; 58 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08%

സംസ്ഥാനത്ത് ഇന്ന് 9,931 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂർ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂർ 653, കാസർഗോഡ് 646, ആലപ്പുഴ...

പെഗാസസ് വിവാദത്തിന് പിന്നിൽ ഒരു കഴമ്പുമില്ലെന്ന് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്

ലോക്സഭയുടെ മൺസൂൺ സമ്മേളനത്തിന്റെ തലേന്ന് പെഗാസസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഒരു പോർട്ടലിൽ വന്നത് കേവലം യാദൃശ്ചികമല്ല എന്ന് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞു. പങ്കിട്ട ഡാറ്റയ്ക്ക് സ്വകാര്യത ലംഘനവുമായി യാതൊരു ബന്ധവുമില്ലെന്നും...

ജഡ്ജി അവധിയില്‍ പോയി; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ വാദം കേട്ട ജഡ്ജി അവധിയില്‍ പോകുന്നതിനാലാണ് നടപടി. ഇതേ ബെഞ്ച് തന്നെ തുടർന്നും വാദം കേൾക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും താന്‍ അവധിയില്‍ പോകുകയാണെന്നും...

“വൈദ്യുതി നിയമ ഭേദഗതി ബിൽ” വീട്ടുമുറ്റ പ്രതിഷേധ നിൽപ് സമരവുമായി വയർമെൻ അസ്സോസിയേഷൻ

തിരുവനന്തപുരം: പാർലമെന്ററിൽ പരിഗണനക്കെടുക്കുന്ന വൈദ്യുതി ഭേദഗതി ബില്ലിൽ വയർമെൻ സൂപ്പർവൈസർ തൊഴിലാളികളെയും വൈദ്യുതി ഉപഭോക്താക്കളെയും സാരമായി ബാധിക്കുന്ന ഭേദഗതികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് KEWSA സംസ്ഥാന വ്യാപകമായി കുടുംബാഗങ്ങളുമൊത്ത് വീട്ടുമുറ്റ പ്രതിഷേധ നിൽപ് സമരം നടത്തി. പാർലമെന്റിൽ...

പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിവാദം; ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ശശി തരൂർ

പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിഷയത്തിൽ ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എം.പി. ഫോണ്‍ ചോര്‍ത്തൽ വിവാദം പാര്‍ലമെന്റ് ഐടി സമിതി അന്വേഷിച്ചതാണ്. എന്നാൽ ഐടി, ആഭ്യന്തരമന്ത്രാലയ പ്രതിനിധികളെ സമിതി...

സംവിധായകന്‍ വിജി തമ്പി വി.എച്ച്‌.പി സംസ്ഥാന അധ്യക്ഷന്‍

പ്രശസ്ത സംവിധായകന്‍ വിജി തമ്പിയെ വിശ്വഹിന്ദു പരിഷത്ത് കേരള സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന സമ്മേളനത്തിലാണ് വിജി തമ്പിയെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിമിന്ദ് എസ്...

രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദം; ഐസിഎംആര്‍

രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ പഠനം. ദേശീയ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധ സമിതി തലവന്‍ ഡോ. എന്‍ കെ അറോറയാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട് പങ്കുവച്ചത്. ‘രാജ്യത്തെ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും...

ബക്രീദ് ഇളവുകള്‍ക്കെതിരായ ഹര്‍ജി; കേരളം ഇന്നുതന്നെ മറുപടി നല്‍കണമെന്ന് സുപ്രിംകോടതി

കേരളത്തില്‍ പെരുന്നാള്‍ ഇളവുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. ഇന്നുതന്നെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സ്റ്റാന്റിംഗ്...

എസ്.എസ്.എൽ.സി; എ പ്ലസ് ജേതാക്കളെ അനുമോദിച്ചു

വെള്ളനാട്: ബി.ജെ.പി കിടങ്ങുമ്മൽ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽഎസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വീടുകളിലെത്തി അനുമോദിച്ചു. കർഷകമോർച്ച അരുവിക്കര മണ്ഡലം ജനറൽ സെക്രട്ടറി കിടങ്ങുമ്മൽ മനോജിന്റെ നേതൃത്വത്തിൽ വാർഡ് കൺവീനർ...