Breaking News

എസ്.എസ്.എൽ.സി; എ പ്ലസ് ജേതാക്കളെ അനുമോദിച്ചു

വെള്ളനാട്: ബി.ജെ.പി കിടങ്ങുമ്മൽ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വീടുകളിലെത്തി അനുമോദിച്ചു. കർഷകമോർച്ച അരുവിക്കര മണ്ഡലം ജനറൽ സെക്രട്ടറി കിടങ്ങുമ്മൽ മനോജിന്റെ നേതൃത്വത്തിൽ വാർഡ് കൺവീനർ പ്രദീപ് കുമാർ, രാഗേഷ്, സുരാജ് തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *