Breaking News

അഡ്മിനിസ്‌ട്രേറ്റ‌ര്‍ വീണ്ടും ലക്ഷദ്വീപിലേക്ക്: പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനം കടുത്ത സുരക്ഷയിൽ

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുല്‍ ഖോഡാ പട്ടേല്‍ വീണ്ടും ലക്ഷദ്വീപ് സന്ദർശിക്കുന്നു. ജൂലായ് 26ന് ഇദ്ദേഹം ലക്ഷദ്വീപിലെത്തും. അഹമ്മദാബാദില്‍ നിന്ന് അന്ന് കൊച്ചിയിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ അന്ന് ഉച്ചയ്‌ക്ക് ലക്ഷദ്വീപിലേക്ക് പുറപ്പെടും. ദ്വീപിലെ വിവിധ...

കോവിഡ് ബാധിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് 15 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് ഒഡീഷ

കോവിഡ് ബാധിച്ചു മരിച്ച മാധ്യമപ്രവർത്തകരുടെ കുടുംബത്തിന് രണ്ടര കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. കോവിഡ‍് ബാധിച്ചു മരിച്ച പതിനേഴ് മാധ്യമപ്രവർത്തകർക്കാണ് സർക്കാർ സഹായം ലഭിക്കുക. വാർത്താവിതരണ മന്ത്രാലയത്തിന്റെ അപേക്ഷ സ്വീകരിച്ച മുഖ്യമന്ത്രി...

ഭര്‍ത്താവില്‍ നിന്നു തന്നെ ഗര്‍ഭം ധരിക്കണമെന്ന ഭാര്യയുടെ ആഗ്രഹം; ബീജമെടുത്തതിന് പിന്നാലെ കൊവിഡ് രോഗി മരിച്ചു, തോരാകണ്ണീര്‍

അഹമ്മദാബാദ്: ഭര്‍ത്താവില്‍ നിന്നു തന്നെ ഗര്‍ഭം ധരിക്കണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് അനുകൂലമായ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബീജമെടുത്തതിനു പിന്നാലെ കൊവിഡ് രോഗി മരിച്ചു. ഭാര്യയുടെ ആവശ്യപ്രകാരം ഭാവിയില്‍ കൃത്രിമഗര്‍ഭധാരണത്തിനായാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബീജം ശേഖരിച്ചത്....

അനൂപ് മേനോന് മുന്നില്‍ ടിക്ടോക് ഡാന്‍സുമായി ശ്രുതി രജനികാന്ത്, അന്യവത്കരണമെന്ന് സുരഭി; ‘പത്മ’ ടീസര്‍

സുരഭി ലക്ഷ്മിയും അനൂപ് മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘പത്മ’ ചിത്രത്തിന്റെ രസകരമായ ടീസര്‍ പുറത്ത്. ഒരു രസകരമായ ടിക്ടോക് ഡാന്‍സും അതിനെ കുറിച്ചുള്ള സംഭാഷണവുമാണ് സെക്കന്‍ഡുകള്‍ നീളുന്ന ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനൂപ് മേനോന്‍, സുരഭി...

സ്പെഷ്യൽ ചിക്കൻ റെസിപ്പിയുമായി മോഹൻലാൽ; രുചി നോക്കി സുചിത്ര; വിഡിയോ

ഒരു നടൻ എന്ന നിലയിൽ മലയാളി മനസുകൾ കീഴടക്കിയ മോഹൻലാൽ ഇപ്പോൾ ഒരു കുക്കിന്റെ വേഷത്തിലാണ് ജനങ്ങളുടെ മുന്നിലെത്തിയിരിക്കുന്നത്. സിനിമകളിലെ കഥാപാത്രങ്ങൾ സൂപ്പർഹിറ്റായ പോലെ മോഹൻലാലിൻറെ ചിക്കൻ കറിയും സൂപ്പർഹിറ്റാകുമോ എന്ന് നമുക്ക് കണ്ടറിയാം....

ടോക്കിയോ 2020 ഒളിമ്പിക്സില്‍ നാടകീയ സംഭവങ്ങള്‍; എതിരാളിയുടെ തലയ്ക്ക് അടിച്ച്‌ അര്‍ജന്റീന ഹോക്കി താരം

ടോക്കിയോ ഒളിമ്പിക് വേദിയില്‍ നാടകീയ സംഭവങ്ങള്‍. ഹോക്കി മത്സരത്തിനിടെയാണ് വിചിത്ര സംഭവങ്ങള്‍ അരങ്ങേറിയത്. അര്‍ജന്റീനയുടെ ഹോക്കി താരം എതിരാളിയായ സ്പാനിഷ് താരത്തിന്റെ തലയ്ക്ക് പ്രകോപനമൊന്നും കൂടാതെ വടികൊണ്ട് അടിക്കുകയായിരുന്നു. മത്സരത്തിനിടെ 1-1- സമനിലയുടെ അവസാനം...

ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ കിറ്റെക്‌സിന് ക്ഷണം

ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ കിറ്റെക്‌സിന് ക്ഷണം. കൊച്ചിയിലെത്തിയ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ദ്വരൈ സ്വാമി വെങ്കിടേശ്വരൻ കിറ്റെക്‌സ് എം.ഡി സാബു ജേക്കബുമായി കൂടിക്കാഴ്ച നടത്തി. കിറ്റെക്‌സ് എം.ഡിയുമായി ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണറുടെ കൂടിക്കാഴ്ച മൂന്ന്...

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കൊവിഡ്; 98 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 %

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം...

ഡെൽറ്റാ വകഭേദം തടയാൻ ഊർജ്ജിത ശ്രമം വേണം: ലോകാരോഗ്യ സംഘടന

ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം തടയാൻ ഊർജ്ജിത ശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടനയും യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളും (ഇ.സി.ഡി.സി.). യൂറോപ്യൻ മേഖലയിൽ കൊവിഡിന്റെ ഡെൽറ്റാ വകഭേദം അതിവേഗം വ്യാപിക്കുന്ന...

വ്യാജ വക്കീല്‍ സെസി സേവ്യറിന് വേണ്ടി ഹാജരാവേണ്ട; വിലക്ക് ഏര്‍പ്പെടുത്തി ബാര്‍ അസോസിയേഷന്‍

ആലപ്പുഴ: ആലപ്പുഴയില്‍ വ്യാജ വക്കീലായി പ്രവര്‍ത്തിച്ച സെസി സേവ്യറിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നതില്‍ അഭിഭാഷകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ആലപ്പുഴ ബാര്‍ അസോസിയേഷന്‍. ഇന്നു ചേര്‍ന്ന അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തിലാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അസോസിയേഷന്‍...
This article is owned by the Kerala Times and copying without permission is prohibited.