Breaking News

കരിമ്പുകയം ടൂറിസം പദ്ധതി: ഡോ.എൻ ജയരാജ് സ്ഥലം സന്ദര്‍ശിച്ചു

പൊൻകുന്നം: നിർദ്ദിഷ്ട കരിമ്പുകയം ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് പദ്ധതി പ്രദേശം സന്ദർശിച്ചു. ജില്ലയിലെ നാലുമണിക്കാറ്റ് മാതൃകയിൽ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയാണ് വിഭാവന ചെയ്യുന്നത്. കരിമ്പുകയം ചെക്ക് ഡാമിനോടനുബന്ധിച്ച്...

പാലായിൽ കൊവിഡാണെന്ന് തെറ്റിധരിപ്പിച്ച സംഭവം: പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

പാലാ: കൊവിഡാണെന്ന് തെറ്റിധരിപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ച സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ പരാതിക്കാരിയിൽ നിന്നും മൊഴിയെടുത്തു....

പൊൻകുന്നം ഡിപ്പോയിലെ സൂപ്പർഫാസ്റ്റ് ബസുകള്‍ തിരിച്ചെടുത്തു

പൊൻകുന്നം: കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിൽ ആകെയുണ്ടായിരുന്ന രണ്ട് സൂപ്പർഫാസ്റ്റ് ബസുകൾ അധികൃതർ തിരിച്ചെടുത്തു. പൊൻകുന്നം ഡിപ്പോയിൽ നിന്നും ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള പരപ്പ പാണത്തൂർ ദീർഘദൂര സർവീസിനായി രണ്ട് സൂപ്പർഫാസ്റ്റ് ബസുകളാണ് ഉപയോഗിച്ചിരുന്നത്. ലോക് ഡൗൺ...

ബി.ജെ.പിയെ വേട്ടയാടിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം; കൊടകര കേസ് ഗൂഢാലോചനയെന്ന് വ്യക്തമായെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തോടെ കൊടകര കുഴല്‍പ്പണക്കേസില്‍ ഗൂഢാലോചന വ്യക്തമായെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കുറ്റപത്രത്തില്‍ ബി.ജെ.പിയെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു....

തെറ്റ് ചൂണ്ടിക്കാണിച്ച ചെറുപ്പക്കാരനെ നിങ്ങളുടെ കൂടെയുള്ളവരെ കൊണ്ട് ആക്രമിപ്പിച്ചത് വലിയ തെറ്റ്: ജോമോള്‍ ജോസഫ്

പാലക്കാട്: ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച്‌ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ച എംപി രമ്യ ഹരിദാസിന്റെയും തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാമിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇവരുടെ വീഡിയോ എടുത്ത യുവാവ് തന്നെ...

സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കോവിഡ്; 135 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645,...

ദേശീയ, സംസ്ഥാനപാതകളിൽ ഇനി മദ്യവിൽപ്പന ശാലകൾ അനുവദിക്കില്ലെന്ന് സുപ്രീംകോടതി

ദേശീയ, സംസ്ഥാനപാതകളിൽ ഇനി മദ്യവിൽപ്പന ശാലകൾ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ദേശീയ, സംസ്ഥാന പാതകളിലും ദേശീയ, സംസ്ഥാന പാതയുടെ അടുത്തു നിന്ന് 500 മീറ്റർ പരിധിയിലും ദേശീയപാതയോരത്തുള്ള ഒരു സർവീസ് പാതയിലും മദ്യം വിൽക്കുന്നതിനുള്ള...

രാജി ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല, മറ്റൊരാള്‍ക്ക് വേണ്ടിയാണ് തീരുമാനമെന്ന് യെദിയൂരപ്പ

ബെംഗളൂരു: ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല താന്‍ രാജിവെക്കുന്നതെന്ന് ബി.എസ്. യെദിയൂരപ്പ. 75 വയസ്സിനു മുകളില്‍ പ്രായമായിട്ടും മുഖ്യമന്ത്രിയായി ഭരിക്കാന്‍ അവസരം തന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ജെ.പി. നദ്ദയ്ക്കും നന്ദി പറയുന്നതായും യെദിയൂരപ്പ...

കുണ്ടറ പീഡന പരാതി വിവാദത്തിൽ ശശീന്ദ്രനെ താക്കീത് ചെയ്ത് എൻസിപി; ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു

കുണ്ടറ പീഡന പരാതി വിവാദത്തിൽ മന്ത്രി എ കെ ശശീന്ദ്രനെ താക്കീത് ചെയ്ത് എൻസിപി. പാർട്ടിൽ ആറ് പേർക്ക് വിഷയത്തിൽ സസ്പെൻഷനും നൽകി. പാ‍ർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയവരെ സസ്പെൻഡ് ചെയ്യുകയാണെന്നാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ...

പാർലമെന്റ് സ്‌തംഭനം അവസാനിപ്പിക്കാൻ പ്രതിപക്ഷത്തെ സമീപിച്ച്‌ സർക്കാർ

പെഗാസസ് ഫോൺ ചോർത്തൽ ആരോപണത്തെ തുടർന്ന് പാർലമെന്റിൽ ഒരാഴ്ചയായി തുടരുന്ന പ്രതിസന്ധി അവസാനിപ്പിക്കാൻ സർക്കാർ പ്രതിപക്ഷത്തെ സമീപിച്ചു. പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി കോൺഗ്രസിന്റെ മനീഷ് തിവാരി, നാഷണലിസ്റ്റ് കോൺഗ്രസിന്റെ സുപ്രിയ സുലെ എന്നിവരെ...